ജിമെയില്‍ സെറ്റിംഗ്‌സ് ബാറില്‍ അണ്‍ഡൂ ബട്ടണ്‍ ഇനേബിള്‍ ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്‌റ്റെഫിയുമായി കരാര്‍ ഒപ്പിടാന്‍ ടൂറിസം വകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എലിസബത്ത് രാജ്ഞിക്ക് കൊട്ടാരം ഒഴിഞ്ഞു കൊടുക്കേണ്ടി വരും. 150 മില്യണ്‍ പൗണ്ടിന്റെ അറ്റകുറ്റപ്പണിയാണ് കൊട്ടാരത്തിനായി പദ്ധതിയിട്ടിരിക്കുന്നത്.
കെഎഫ്‌സി ഭക്ഷണത്തില്‍നിന്ന് എലിയെ കണ്ടെത്തിയെന്ന വാര്‍ത്ത കെഎഫ്‌സി തള്ളി. കസ്റ്റമര്‍ക്ക് നല്‍കിയത് ചിക്കന്‍ പീസ് തന്നെയാണെന്ന് കെഎഫ്‌സി നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള സംഗീത സംവിധായകനാണ് ജെയിംസ് ഹോര്‍ണര്‍. എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ബ്രേവ് ഹാര്‍ട്ട്, അപ്പൊകാലിപ്‌റ്റോ, അവതാര്‍ തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകളുടെ സംഗീതത്തിന് പിന്നില്‍ ജെയിംസ് ഹോര്‍ണറായിരുന്നു.
സ്‌കിന്നി ജീന്‍സ് ഓസ്‌ട്രേലിയക്കാരിയായ യുവതിയെ നാല് ദിവസം ആശുപത്രികിടക്കയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറുകിയ ജീന്‍സ് ധരിച്ച് പകല്‍ മുഴുവന്‍ ഇരുന്ന് പണിയെടുത്ത യുവതിയുടെ കാലുകള്‍ വൈകുന്നേരമായപ്പോള്‍ തളര്‍ന്നു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മത്സരം ജയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്
മറവി രോഗമുള്ള ആളുകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
എന്‍എച്ച്എസ് പുറത്തിറക്കിയ ജിപി മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ അതേപടി പാലിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും ആയിര കണക്കിന് ജിവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയകളിലുള്ള പ്രശസ്തിയുടെ അടിസ്ഥാനത്തിലാണ് പലരും അവരവരുടെ ജീവിതത്തെ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണക്കാക്കി ജീവിതത്തിന് മാര്‍ക്കിടുന്ന കൗമാരക്കാരെ കണ്ടിട്ടുണ്ടാകും. സ്വയം വിലയിരുത്താനുള്ള മാര്‍ഗമായി അതിനെ കാണാനാകില്ലെന്നും സ്വിഫ്റ്റ് പറഞ്ഞു.