കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാളുടെ മരണത്തിനും ഫയര്‍ഫോഴ്!സിന്റെ ഓഫീസും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് 9 സിഐഎസ്എഫ് ജവാന്മാരുടെ കീഴടങ്ങല്‍.
ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്ഥ.
എന്നാല്‍ റൂഫ് അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. കോളജ് കാമ്പസില്‍ ആയുധവുമായി കടന്നുവരാന്‍ ബുദ്ധിമുട്ടുള്ളതിനാലായിരിക്കാം റൂഫ് ആ ശ്രമം ഉപേക്ഷിച്ചത്. തന്റെ പദ്ധതി നടപ്പാക്കാന്‍ പോകുന്നുവെന്ന് ബുധനാഴ്ച റൂഫ് പറഞ്ഞു.
അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ കിരീടം സെര്‍ബിയയ്ക്ക്. ഫൈനലില്‍ ബ്രസീലിനെ 2 - 1 ന് തോല്പിച്ചാണ് സെര്‍ബിയ വിജയിച്ചത്. മത്സരത്തിന് ശേഷമുള്ള അധികസമയത്താണ് സെര്‍ബിയയ്ക്ക് വേണ്ടിയുള്ള വിജയഗോള്‍ മാക്സിമോവിക്ക് നേടിയത്.
ഒസാമയുടെ മകന് അബ്ദുളള ബിന്‍ലാദനുളള മറുപടിക്കത്തില്‍ റിയാദിലെ അമേരിക്കന്‍ സ്ഥാനപതി ഗ്ലെന്‍ കെയ്സര്‍ ആണ് ഒപ്പ് വച്ചിരിക്കുന്നത്. 2011 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഈ കത്ത് നല്‍കിയിട്ടുളളത്.
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതിനിടെ മോദിയുടെ യോഗാ രാഷ്ട്രീയത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്. പ്രധാനമന്ത്രി തുടങ്ങി വച്ച ആയൂഷ് മന്ത്രാലയത്തെയും പുടിന് വിശ്വസിക്കുന്നില്ല.
ബ്രിട്ടീഷ് റോഡ് നിയമങ്ങള്‍ അനുസരിച്ച് ഭാരം കൂടിയ വാഹനങ്ങളോ ഉയരം കൂടിയ വാഹനങ്ങളോ ചെറിയ നിരത്തുകളില്‍ കൂടി നിയമം ലംഘിച്ച് സഞ്ചരിച്ചാല്‍ 50 പൗണ്ട് പിഴ ഈടാക്കും.
ദുബായിലെ ടെലികോം ഓപ്പറേറ്റര്‍മാരായ ഡു തങ്ങളുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയൊ വൈറലാകുന്നു.
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് സ്വത്തിന്റെ നേര് പകുതി നല്കാന് കോടതി വിധിച്ചു. തനിക്ക് സ്വത്തായുണ്ടായിരുന്ന എല്ലാ സാധനങ്ങളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി അയാള്‍ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചാക്രിക ലേഖനം എഴുതിയ മാര്‍പാപ്പയ്ക്ക് പിന്തുണയുമായി യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. പോപ്പിന്റെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്നമാണെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.