1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘റംസാന് വ്രതമെടുക്കാന്‍ അനുവദിക്കില്ല’; ലണ്ടനിലെ പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍
‘റംസാന് വ്രതമെടുക്കാന്‍ അനുവദിക്കില്ല’; ലണ്ടനിലെ പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍
'മുസ്ലീംഗങ്ങള്‍ക്ക് റംസാന്‍ പരമപ്രധാനമാണെന്ന ബോധ്യം സ്‌കൂളിനുണ്ട്. എന്നാല്‍, വിദഗ്ധാഭിപ്രായം തേടിയപ്പോള്‍ കുട്ടികള്‍ വൃതം അനുഷ്ഠിക്കണമെന്ന് ഇസ്ലാമിക നിയമത്തില്‍ പറയുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായ ശേഷം വ്രതമെടുത്താല്‍ മതിയെന്നാണ്
ക്രൈസ്തവ യുവതികളെ ലൗജിഹാദിലും എസ്.എന്‍.ഡി.പിയുടെ അജണ്ടയിലും കുടുക്കാന്‍ ശ്രമം
ക്രൈസ്തവ യുവതികളെ ലൗജിഹാദിലും എസ്.എന്‍.ഡി.പിയുടെ അജണ്ടയിലും കുടുക്കാന്‍ ശ്രമം
ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗജിഹാദും എസ്എന്‍ഡിപിയുടെ ഗൂഡനീക്കങ്ങളും സജീവമാകുകയാണെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കാട്ടില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ സെന്ററിന്റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പച്ചമുളകിന് സൗദി അറേബ്യയില്‍ നിരോധനം
ഇന്ത്യന്‍ പച്ചമുളകിന് സൗദി അറേബ്യയില്‍ നിരോധനം
സൗദി അറേബ്യ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചമുളകിന് വിലക്കേര്‍പ്പെടുത്തി. അമിതമായ അളവില്‍ രാസവസ്തുക്കളും വിഷത്തിന്റെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി അറേബ്യയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലക്ക്.
ലോകത്തില്‍ ആദ്യമായി ശസ്ത്രക്രിയയിലൂടെ ലിംഗം മാറ്റിവെച്ചയാളുടെ ഗേള്‍ ഫ്രണ്ട് ഗര്‍ഭിണിയായി
ലോകത്തില്‍ ആദ്യമായി ശസ്ത്രക്രിയയിലൂടെ ലിംഗം മാറ്റിവെച്ചയാളുടെ ഗേള്‍ ഫ്രണ്ട് ഗര്‍ഭിണിയായി
എന്നാല്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം യുവാവിന് മൂത്രം ഒഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടൈഗര്‍ബര്‍ഗ് ഹോസ്പിറ്റലും, സ്റ്റെല്ലന്‍ബോഷ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായാണ് യുവാവിന് ലിംഗം മാറ്റി വച്ചത്.
എയര്‍ഇന്ത്യാ വിമാനത്തില്‍ ലഭിച്ച ഭക്ഷണത്തില്‍ പല്ലി
എയര്‍ഇന്ത്യാ വിമാനത്തില്‍ ലഭിച്ച ഭക്ഷണത്തില്‍ പല്ലി
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 111 വിമാനത്തിലെ യാത്രക്കാരനാണ് ചത്ത പല്ലിയെ ലഭിച്ചത്.
മനുഷ്യക്കടത്തുകാര്‍ക്ക് കൈക്കൂലി നല്‍കി ഓസ്‌ട്രേലിയ അഭയാര്‍ത്ഥികളുടെ ബോട്ട് മടക്കി അയച്ചെന്ന് റിപ്പോര്‍ട്ട്
മനുഷ്യക്കടത്തുകാര്‍ക്ക് കൈക്കൂലി നല്‍കി ഓസ്‌ട്രേലിയ അഭയാര്‍ത്ഥികളുടെ ബോട്ട് മടക്കി അയച്ചെന്ന് റിപ്പോര്‍ട്ട്
ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ആറ് മനുഷ്യക്കടത്തുകാര്‍ക്കാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെ കോസ്റ്റ് ഗാര്‍ഡ് പണം നല്‍കിയത്.
മഴ വില്ലനായി; സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുമടക്കി
മഴ വില്ലനായി; സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുമടക്കി
മഴ വില്ലനായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. 399 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മഴ വില്ലനായി.
പഴകിയ ഭക്ഷണം, ഹോട്ടലിനുള്ളില്‍ ചത്ത എലി; ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു
പഴകിയ ഭക്ഷണം, ഹോട്ടലിനുള്ളില്‍ ചത്ത എലി; ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു.
ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്
ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്
തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്
ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിദ്ധ്യം കശ്മീരിലും
ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിദ്ധ്യം കശ്മീരിലും
ഇറാഖിലും സിറിയയിലും സാധാരണക്കാരായ ആളുകളുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം കശ്മീരിലും. ഇന്ന് കശ്മീരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയാണ് ചിലര്‍ പങ്കെടുത്തത്.