ലോകത്തെ സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളില്‍ യുഎന്‍ നിയോഗിച്ച സമാധാന പാലകര്‍ പ്രദേശത്തുകാരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട്.
നെസ്‌ലേയും കാഡ്ബറിയും തമ്മില്‍ ചോക്ലേറ്റിന്റെ ഷെയ്പ്പ്, കവര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
മാധ്യമ ഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ മേധാവിത്വ സ്ഥാനം ഒഴിയാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കിന് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്ത് വിശ്രമജീവിതത്തിന് തുടക്കമിടാനാണ് അദ്ദേഹം തയാറെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പുമുള്ള സ്‌ത്രോസ്സുകള്‍ഡ വ്യക്തമാക്കി. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുമെങ്കിലും എക്‌സിക്യൂട്ടീവ് ചീഫായി തുടരും. ഈ വര്‍ഷം അവസാനമോ …
പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീക്ക് യാത്ര ചെയ്യാന്‍ പാടില്ലോ എന്ന നിയമത്തില്‍ സൗദി മാറ്റം വരുത്തിയേക്കും
ആശുപത്രിയെലെത്തിച്ച ആളുടെ പോക്കറ്റില്‍ 20,000 സൗദി റിയാലാണുണ്ടായിരുന്നത്. (ഏകദേശം മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഇന്ത്യന്‍ നഴ്‌സാണ് തുക ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചത്.
യാഥാസ്ഥിതികര്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമായ ഇന്ത്യക്ക് സ്വവര്‍ഗപ്രണയം, വിവാഹം ഇതൊന്നും ദഹിക്കില്ല. എന്നാലും, ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ ലെസ്ബിയന്‍ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഫോബ്‌സ് മാസികയുടെ സമ്പന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ധോണി മാത്രം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ വെടിവെപ്പ്. ഇരുവിഭാഗനവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് ഒടുവിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ എക്‌സ് റേ മെഷീനിലാണ് തിരകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത തിരകളാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്തിനാണ് വെടിയുണ്ട കൊണ്ടു നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സൗദി വ്യവസായികള്‍ നല്‍കിയത്.
13ാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തിന് കീമോതെറാപ്പി തുടങ്ങുന്നതിന്
മുന്‍പ് ശരീരത്തില്‍നിന്ന് നീക്കം ചെയ്ത് അണ്ഡാശയം ഉപയോഗിച്ച് ലോകത്തിലെ
ആദ്യത്തെ കുഞ്ഞ് ജനിച്ചു.