1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൂള്‍ പാര്‍ട്ടി അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു
പൂള്‍ പാര്‍ട്ടി അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു
അമേരിക്കയിലെ പൂള്‍ പാര്‍ട്ടിക്കിടെ കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളെ നിലത്ത് തള്ളിയിട്ട് കൈയാമം വെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു. ബിക്കിനി വേഷത്തിലുള്ള പെണ്‍കുട്ടികളെ ഇയാള്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കുടിയേറ്റക്കാര്‍ക്ക് അവരുടെ മക്കളെ തല്ലാന്‍ അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം
കുടിയേറ്റക്കാര്‍ക്ക് അവരുടെ മക്കളെ തല്ലാന്‍ അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം
കുടിയേറ്റക്കാരുടെ മക്കളുടെ അവരുടെ സംസ്‌കാരത്തിന് അനുസരിച്ച് തല്ലാനും വഴക്കു പറയാനുമുള്ള അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം. ഭാര്യയെയും മകനെയും മര്‍ദ്ദിച്ചെന്നുള്ള കേസില്‍ ഒരു ഇന്ത്യക്കാരന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
11 മാസം പ്രായമുള്ള കുട്ടിയെ കടിച്ചു കൊന്ന നായയുടെ ഉടമയ്ക്ക് ജയില്‍ശിക്ഷ
11 മാസം പ്രായമുള്ള കുട്ടിയെ കടിച്ചു കൊന്ന നായയുടെ ഉടമയ്ക്ക് ജയില്‍ശിക്ഷ
ബുള്‍ഡോഗിലെ സ്‌നൂപ്പ് എന്ന വിഭാഗത്തിന് രാജ്യത്ത് വിലക്കുള്ളതാണെന്ന് ജഡ്ജി വിധി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തന്റെ നായക്ക് വിലക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകാണ് ലീ റൈറ്റ്.
ലൂയിസ് എന്ററിക്ക് ബാഴ്‌സയുടെ പടിയിറങ്ങുന്നില്ല; പരിശീലക സ്ഥാനത്ത് തുടരും
ലൂയിസ് എന്ററിക്ക് ബാഴ്‌സയുടെ പടിയിറങ്ങുന്നില്ല; പരിശീലക സ്ഥാനത്ത് തുടരും
ആദ്യ അവസരത്തില്‍ തന്നെ ടീമിനെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ബാഴ്‌സലോണയുടെ പരിശീലകന്‍ ലൂയിസ് എന്ററിക്ക് ടീമില്‍ തന്നെ തുടരും. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരി ബര്‍ട്ടോമിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്ററിക് ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്
ബ്രിട്ടണില്‍ ജനിച്ചയാളെ ‘സ്വന്തം രാജ്യത്തേക്ക്’ നാടുകടത്തുമെന്ന് ഹോം ഓഫീസിന്‍റെ കത്ത്
ബ്രിട്ടണില്‍ ജനിച്ചയാളെ ‘സ്വന്തം രാജ്യത്തേക്ക്’ നാടുകടത്തുമെന്ന് ഹോം ഓഫീസിന്‍റെ കത്ത്
ബ്രിട്ടീഷ് പൗരനായ ജോണ്‍ നിമ്മോ വലിയ ഞെട്ടലിലാണ്. ഹോം ഓഫീസില്‍നിന്ന് നാടു കടത്തുമെന്ന എഴുത്ത് ലഭിച്ച ശേഷമാണ് ജോണ്‍ അങ്കലാപ്പിലായിരിക്കുന്നത്. ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായ മറ്റൊരു രാജ്യത്തേക്ക് പോലും ഇതുവരെ പോയിട്ടില്ലാത്ത, സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത ജോണ്‍ നിമ്മോയെ സ്വന്ത രാജ്യത്തേക്ക് നാടുകടത്തുമെന്നാണ് എഴുത്തിലുള്ളത്.
വെയ്ല്‍സില്‍ ഇനി ഇ-സിഗരറ്റ് പൊതുസ്ഥലങ്ങളില്‍ വലിക്കാന്‍ സാധിക്കില്ല
വെയ്ല്‍സില്‍ ഇനി ഇ-സിഗരറ്റ് പൊതുസ്ഥലങ്ങളില്‍ വലിക്കാന്‍ സാധിക്കില്ല
ടാറ്റു, പീയേഴ്‌സിംഗ് സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമാണെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശവും നിയമം മുന്നോട്ടു വെയ്ക്കുന്നുണ്ട്.
യെമനിലെ ഡ്രാണ്‍ ആക്രമണ ഇരകളുടെ കുടുംബം വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍
യെമനിലെ ഡ്രാണ്‍ ആക്രമണ ഇരകളുടെ കുടുംബം വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍
ഇരുകുടുംബങ്ങളും സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടട്ടില്ല. ഡ്രോണ്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറംലോകത്തെ അറിയിക്കണമെന്നും ഡ്രോണ്‍ ആക്രമണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
പിസ്റ്റോറിയസ് ഓഗസ്റ്റില്‍ പുറത്തിറങ്ങും
പിസ്റ്റോറിയസ് ഓഗസ്റ്റില്‍ പുറത്തിറങ്ങും
കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലീറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ഓഗസ്റ്റില്‍ പരോള്‍ ലഭിക്കും. ന്നാല്‍ പിസ്‌റ്റോറിയസിന്റെ പരോളിനെക്കുറിച്ച് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മലേഷ്യയില്‍ ഭൂകമ്പം ഉണ്ടാകാന്‍ കാരണം വിദേശികള്‍ എന്ന് മലേഷ്യന്‍ അധികൃതര്‍
മലേഷ്യയില്‍ ഭൂകമ്പം ഉണ്ടാകാന്‍ കാരണം വിദേശികള്‍ എന്ന് മലേഷ്യന്‍ അധികൃതര്‍
സബയില്‍ താമസമാക്കിയിരിക്കുന്ന ഗോത്ര വര്‍ഗക്കാരും വിശ്വസിക്കുന്നത് ഇങ്ങനെ തന്നെയാണ്. വിദേശ ടൂറിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാക്കളെ പ്രകോപിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ച ടിഫാനി ഇനിയില്ല
ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ച ടിഫാനി ഇനിയില്ല
എന്നാല്‍, ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയല്ല ടിഫാനി. 38 വയസ്സുണ്ടായിരുന്ന ക്രീം പഫ് എന്ന പൂച്ചയ്ക്കാണ് ആ സ്ഥാനം.