1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കോച്ച്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ ഉള്‍പ്പെടെ ബിസിസിഐ നോക്കിയിരുന്നെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ 'അവള്‍' ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
തന്റെ എട്ടു വയസ്സുള്ള മകന് ശ്വസന പ്രശ്‌നമുണ്ടായതും അത് പിന്നീട് ആസ്തമയായി രൂപാന്തരപ്പെട്ടതും ഡല്‍ഹിയില്‍ സഹിക്കേണ്ടി വരുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളും ഇയാള്‍ തന്റെ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
നാന്‍ജിംഗില്‍നിന്ന് ചോങ്ക്വിംഗിലേക്ക് പോകുകയായിരുന്നു ക്രൂസ് ഷിപ്പ്. തിങ്കളാഴ്ച്ച രാത്രിയോടെ ഹൂബെ പ്രൊവിന്‍സിലാണ് അപകടമുണ്ടായത്.
മുസ്ലീംങ്ങള്‍ക്ക് റോള്‍ മോഡലകാണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍
മുസ്ലീംങ്ങള്‍ക്ക് റോള്‍ മോഡലകാണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍
ഇസ്ലാമിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയ ക്രിക്കറ്റര്‍. ഓസ്‌ട്രേലിയിന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
നെസ്‌ലേ ഇറക്കുന്ന 2 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മ വ്യക്തമാകുവാന്‍ ആവശ്യപ്പെട്ട് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിസിസ്‌ട്രേഷന്‍ മാധുരിക്ക് നോട്ടീസ് അയച്ചിരുന്നു.
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.
സൈക്ലിംഗ് അപകടം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശുപത്രിയില്‍
സൈക്ലിംഗ് അപകടം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശുപത്രിയില്‍
സിയോന്‍സിയറില്‍ നടന്ന അപകടത്തിന് ശേഷം 71 കാരനായ കെറിയെ ഹെലികോപ്റ്ററില്‍ ജനീവ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. കെറിയുടെ ഔദ്യോഗികസംഘത്തിലുള്ള മെഡിക്കല്‍ സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ മകന്‍ മരിച്ചു
യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ മകന്‍ മരിച്ചു
2010 മുതല്‍ ബിഡന് ക്യാന്‍സര്‍ അസുഖം ഉണ്ടായിരുന്നു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ക്യാന്‍സറിന്റെ കാര്യം അറിഞ്ഞത്. ഇതിന് ശേഷവും അദ്ദേഹം കുറച്ചുകാലം പൊതുരംഗത്തുണ്ടായിരുന്നു.
ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങി അരുവിക്കര; ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി
ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങി അരുവിക്കര; ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ ലക്ഷണങ്ങല്‍ പ്രത്യക്ഷമാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലാണ് അരുവിക്കരയില്‍ ബിജെപിക്കായി മത്സരിക്കുന്നത്. സി. ശിവന്‍കുട്ടിയെ മത്സരിപ്പിക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞാണ് കോര്‍ കമ്മറ്റി യോഗം ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.