1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസില്‍ ചേരുന്നതിനായി ഓസ്‌ട്രേലിയന്‍ അമ്മ രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സിറിയയിലേക്ക് പോയി
ഐഎസില്‍ ചേരുന്നതിനായി ഓസ്‌ട്രേലിയന്‍ അമ്മ രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സിറിയയിലേക്ക് പോയി
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഓസ്‌ട്രേലിയന്‍ സ്ത്രീ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. അഞ്ചും ഏഴും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകുന്നതിനായി അവരുപേക്ഷിച്ചത്. 26കാരിയായ ജാസ്മിന മിലോവാനോവാണ് ഈ കൊടും ക്രൂരത കാണിച്ചത്.
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മോഡി സ്വയം വിലയിരുത്തുന്നത് മികച്ചത് എന്നാണെങ്കിലും എല്ലാവര്‍ക്കും ആ അഭിപ്രായമില്ല. മോഡിയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും മോഡിയുടെയും കൂട്ടരുടെയും പൊങ്ങച്ചം പറച്ചിലിലും വീമ്പെളക്കലുകളിലും അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അത്ര താല്‍പര്യമില്ല
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
എല്ലെ മാഗസിന്റെ ഫ്രണ്ട് കവറില്‍ മുലയൂട്ടുന്ന നിക്കോള്‍ ട്രുന്‍ഫിയോ, അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
എല്ലെ മാഗസിന്റെ ഫ്രണ്ട് കവറില്‍ മുലയൂട്ടുന്ന നിക്കോള്‍ ട്രുന്‍ഫിയോ,  അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ഓസ്‌ട്രേലിയന്‍ മാഗസീനായ എല്ലെയുടെ മുഖചിത്രം കുഞ്ഞിനെ മുലയൂട്ടുന്ന നിക്കോള്‍ ട്രുന്‍ഫിയോയുടെ ചിത്രമാണ്. ജൂണില്‍ പുറത്തിറങ്ങുന്ന ലക്കത്തിന്റെ മുഖചിത്രമാണിത്. മുഖചിത്രം ഇതാണെന്ന് എല്ലെ പരസ്യപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്വവര്‍ഗവിവാഹ റെഫറണ്ടമെന്ന ആവശ്യം ടോണി അബോട്ട് തള്ളി
സ്വവര്‍ഗവിവാഹ റെഫറണ്ടമെന്ന ആവശ്യം ടോണി അബോട്ട് തള്ളി
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ സെഡ് സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഓസ്‌ട്രേലിയയിലെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് സെഡിന്റെ നിലപാട്.
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍
പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍
എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
കാനഡയിലുണ്ട് ഉമ്മന്‍ ചാണ്ടിയുടെ അപരന്‍
ഒരാളെ പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറയുന്നത്. ആ പറയുന്നത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പോലിരിക്കുന്ന ഒരാളെ കണ്ടെത്തി, ഇനി ബാക്കിയുള്ളവരെ കണ്ടെത്തിയാല്‍ മതി. കാനഡയിലെ ഒന്റാരിയോയിലാണ് ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്.