1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.
റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു; പലിശനിരക്ക് റെക്കോര്‍ഡ് താഴ്ച്ചയില്‍
റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു; പലിശനിരക്ക് റെക്കോര്‍ഡ് താഴ്ച്ചയില്‍
ഓസ്‌ട്രേലിയന്‍ സാമ്പത്തി മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്കുകള്‍ രണ്ട് ശതമാനമാക്കി നിശ്ചയിച്ചു. നാല് ശതമാനത്തിന് മുകളിലായിരുന്ന പലിശനിരക്കാണ് ഇപ്പോള്‍ സാമ്പത്തിക മേഖലയുടെ ഉണര്‍വിനായും കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് വര്‍ദ്ധിപ്പിക്കുന്നതിനായും രണ്ട് ശതമാനമാക്കി കുറച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് മദ്യം വാങ്ങാന്‍ കൂലിക്ക് ബംഗാളികള്‍ രംഗത്ത്. രോഗികളായ ബംഗാളികള്‍ക്കിത് കേരളത്തില്‍ ചാകരക്കാലം.
മലയാളികള്‍ക്ക് മദ്യം വാങ്ങാന്‍ കൂലിക്ക് ബംഗാളികള്‍ രംഗത്ത്. രോഗികളായ ബംഗാളികള്‍ക്കിത് കേരളത്തില്‍ ചാകരക്കാലം.
  കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്‍പില്‍ ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന്‍ കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്‍പില്‍ പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് …
വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങള്‍

ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു;കര്‍ശന മാനദണ്ഡങ്ങള്‍ ബാധകം
ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു;കര്‍ശന മാനദണ്ഡങ്ങള്‍ ബാധകം
ന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയില്‍ പരിഷ്‌ക്കരണ പ്രഖ്യാപനങ്ങളുമായി ഫെയ്‌സ്ബുക്ക്. ഈ പദ്ധതി നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പദ്ധതി രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയത്
റോയല്‍ ബേബിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു
റോയല്‍ ബേബിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു
ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്.
വിദേശികളുടെ അനധികൃത റിയല്‍ എസ്റ്റേറ്റ് നീക്ഷേപങ്ങള്‍ക്കെതിരെ നടപടി വരുന്നു
വിദേശികളുടെ അനധികൃത റിയല്‍ എസ്റ്റേറ്റ് നീക്ഷേപങ്ങള്‍ക്കെതിരെ നടപടി വരുന്നു
ഓസ്‌ട്രേലിയന്‍ ഭൂമിയില്‍ വിദേശിയരായ ആളുകള്‍ നടത്തിയിരിക്കുന്ന അനധികൃത നിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. നിയമപിന്തുണ ഇല്ലാത്ത നിക്ഷേപകര്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കും. വ്യക്തികള്‍ക്കാണെങ്കില്‍ ഒരു ലക്ഷം ഡോളര്‍ പിഴയും മൂന്നു വര്‍ഷവും തടവുമാണ് ശിക്ഷ.
ബ്രട്ടീഷ് രാജകുമാരിക്ക് ഓസ്‌ട്രേലിയയുടെ ആദരം; സമ്മാനമായി ടാസ്മാനിയന്‍ നൂല്് കൊണ്ട് നെയ്ത കമ്പിളി
ബ്രട്ടീഷ് രാജകുമാരിക്ക് ഓസ്‌ട്രേലിയയുടെ ആദരം; സമ്മാനമായി ടാസ്മാനിയന്‍ നൂല്് കൊണ്ട് നെയ്ത കമ്പിളി
റോയല്‍ പ്രിന്‍സസിന് ആദരവായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ടാസ്മാനിയന്‍ നൂല് കൊണ്ട് നെയ്ത കമ്പിളിപ്പുതപ്പ് നല്‍കും. അതോടൊപ്പം മൗണ്ടെയ്ന്‍ പിഗ്മി പോസത്തെ (ഒപ്പോസം എന്ന ജീവി) പിന്തുണയ്ക്കുന്നതിനായി 10,000 ഡോളറും നല്‍കും. ഓസ്‌ട്രേലിയന്‍ ഫ്‌ളോറല്‍ എംപ്ലത്തോടെയായിരിക്കും കമ്പിളിപുതപ്പ് നല്‍കുക എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു; ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് ഹസാര്‍ഡ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു; ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് ഹസാര്‍ഡ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്.
മുഖം നോക്കി പ്രായം പ്രവചിക്കാന്‍ ഒരു വെബ്‌സൈറ്റ്
മുഖം നോക്കി പ്രായം പ്രവചിക്കാന്‍ ഒരു വെബ്‌സൈറ്റ്
സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുഖംനോക്കി പ്രായം പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റ്. ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.