ഓസ്‌ട്രേലിയയില്‍ മാനസികാരോഗ്യ സേവനം ആവശ്യപ്പെട്ട ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി പഠനം
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ തള്ളിക്കളഞ്ഞ് ഇവരെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിട്ടുണ്ട്.
സൗത്തീസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലുണ്ടായ ശക്തമായ ചുഴലി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. കുടുംബത്തിനൊപ്പം യാത്രക്കിറങ്ങിയ ആറു വയസ്സുകാരനാണ് അവസാനമായി മരിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം. നട്ടെല്ലിന് ക്ഷതമേറ്റ ബാഗ്ദാദി അജ്ഞാതകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും തീവ്രവാദി സംഘത്തിനുള്ളില്‍നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു.
പ്രത്യേകതയുള്ള ദിവസങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തില്‍ ഇന്നും ഗൂഗിളിന് വ്യത്യാസമേതുമില്ല. ഇന്നത്തെ തൊഴിലാളി ദിനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത് ടൂള്‍സ് കൊണ്ടുള്ളൊരു ഡൂഡിളാണ്.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു
ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് കൂടി ഇ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനാണ് ഇ-ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
ലഹരി മരുന്ന് കടത്തിയ കേസില്‍ തങ്ങളുടെ രണ്ട് പൗരന്മാരെ തുക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇന്‍ഡോനേഷ്യയില്‍നിന്നും ഓസ്‌ട്രേലിയ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചു. ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാനുള്ള ഉത്തരവിട്ടത്.
പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ …
രണ്ട് ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ ഒമ്പത് തടവുകാരുടെ വധശിക്ഷ ബാലി ഇന്ന് നടപ്പാക്കും. ഓസ്‌ട്രേലിയന്‍ പൗരന്മാരായ മ്യൂരന്‍ സുമാരന്‍ ആന്‍ഡ്രു ചാന്‍ എന്നിവര്‍ക്ക് യാതൊരു വിധി ഇളവുകളും നല്‍കില്ലെന്ന് കാണിച്ച് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിന് കത്തയച്ചിരുന്നു.