ജെറാള്ഡിന് മക്ഈവന്‍ അന്തരിച്ചു. ഐടിവിയിലെ മിസ് മാര്പ്പിളില് മക്ഈവന്‍ അവതരിപ്പിച്ച അഗത ക്രിസ്റ്റിയുടെ ക്യാരക്ടറാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. 82 വയസ്സായിരുന്നു.
ബ്രിട്ടീഷ് സൈന്യത്തിലെ ആരോഗ്യ ജീവനക്കാരനെ സിയോറ ലിയോണില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിച്ചു. ഇബോള ബാധിത പ്രദേശത്ത് സേവനം അനുഷ്ടിക്കുകയായിരുന്ന ഇയാള്‍ക്ക് ഇബോള പിടിപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ എത്തിച്ചത്.
ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനില്‍ സാധാരണക്കാരന് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള വീടുകള്‍ ഒരുക്കണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.
Ckvfmam_mZv: ]mInØm\nse jn¡mÀ]qÀ Pnñbnð jnbm hn`mK¯nsâ Bcm[\mebamb Camw_-ÀK aue IÀ_ebnepïmb kvt^mS\¯nð sImñs¸«hcpsS F®w Adp]Xmbn DbÀóp. jn¡mÀ]qÀ sU]yq«n I½ojWdmWv C¡mcyw hyàam¡nbXv. KpcpXc ]cn¡pItfmsS 31 t]À {]tZis¯ hnhn[ Bip]{XnIfnð Ignbpópsïópw At±lw kqNn¸n¨p. eJnZÀ {]tZi¯v ØnXn sN¿pó ]Ånbnð shÅnbmgvN {]mÀ°\bv¡nsSbmbncpóp kvt^mS\w. kvt^mS\¯nð A³]Xne[nIw …
യുകെയില്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ബിയറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. പബ്ബുകളെക്കാള്‍ ഏറെ ബിയറുകള് വിറ്റത് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ഓഫ് ലൈസന്സുകളിലൂടെയുമാണ്.
A-½m³: CÉmanIv tÌäv Xo{hhmZnIÄ XS¦enð h¨ncn¡pó X§fpAbvsä ss]eäns\ Pohs\msS hn«pIn«nbnsñ¦nð X§fpsS ]nSnbnepÅ apgph³ sF-Fkv Xo{hhmZnItfbpw h[n¡psaóv tPmÀZm³ `ojWn apg¡n. sF-Fkv _µnbm¡nb X§fpsS ss]eäv- se^v-ä\âv- aphm A¯v- Að- sIknbms_¯ns\ Poht\msS hn«pIn«WsaómWv tPmÀZmsâ Bhiyw. Asñ¦nð X§fpsS XShnepÅ kmPnZm Að- dnjmhn DÄs¸sSbpÅ sFknkv- …
അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ബ്രിട്ടണില്‍ ചോദ്യം ചെയ്യലുകളും അന്വേഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥനായിരുന്ന ലോറന്‍സ് വില്ക്കേര്സന്റേതാണ് വെളിപ്പെടുത്തല്‍.
ബ്രിട്ടീഷ് എയര്‍വെയ്സില്‍ ഖത്തര്‍ ഓഹരി പങ്കാളിത്തം എടുത്തു. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയായി ഖത്തര്‍ മാറിയതിന് പിന്നാലെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളും ചോദ്യങ്ങളുമായി വിമര്‍ശകര്‍ രംഗത്തെത്തി.
നവമാധ്യമ യുഗത്തിലെ ഓണ്‍ലൈന്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ആക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും ബ്രിട്ടീഷ് സൈന്യം സോഷ്യല്‍ മീഡിയ പോരാളികളെ രൂപീകരിക്കുന്നു.
സര്‍വകലാശാല പ്രൊഫസറെ അദ്ദേഹത്തിന്റെ വീട്ടില്‍കയറി മര്‍ദ്ദിച്ച് തിരിച്ചറിയാന്‍ പറ്റാതാക്കിയ നാല് കവര്‍ച്ചക്കാര്‍ക്ക് കോടതി 64 വര്‍ഷം തടവ് വിധിച്ചു.