>ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റി ഭീകരവാദിയുടെ പേര് മുഹമ്മദ് എംവാസിയാണെന്നും ഇയാള്‍ ലണ്ടന്‍ സ്വദേശിയാണെന്നും കണ്ടെത്തല്‍.
രണ്ട് വര്‍ഷത്തിനകം മനുഷ്യന്റെ തല മാറ്റി വെയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ സര്‍ജന്‍. ഈ ജൂണ്‍ മാസത്തില്‍ യുഎസിലെ മേരിലാന്‍ഡില്‍ നടക്കുന്ന അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ് കോണ്‍ഫറന്‍സില്‍ സെര്‍ജിയോ കനവെറോ തന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും.
ഘര്‍വാപ്പസി മൂലം കേരളത്തില്‍ അനേകം പെന്തക്കോസ്ത് വിഭാഗങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍. വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പാസ്‌റ്റെര്‍മാര്‍ നെട്ടോട്ടമോടുന്നു.
നേഴ്‌സിനെ വിളിക്കാന്‍ മണി മുഴക്കണം, ആശുപത്രിക്കെതിരെ രൂക്ഷവിമര്‍ശനം
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ജോലിക്ക് കയറുന്ന ട്രെയ്‌നികളെ പഠിപ്പിക്കുന്നത് സിനിമയില്‍നിന്ന്.
സ്വകാര്യ ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി അധ്യാപികയായിരുന്ന 26കാരിക്ക് ജോലിയില്‍നിന്ന് ആജീവനാന്ത വിലക്ക്. സ്ഥാപനത്തില്‍ തന്നെയുള്ള വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും, വിദ്യാര്‍ത്ഥിയും അധ്യാപികയും ഇത് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്.
ഒരു ദിവസത്തില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജാണ് 10,000 പേര്‍ക്കിടയില്‍ സര്‍വെ സംഘടിപ്പിച്ചത്.
ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ മാറി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് കൂടുതല്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉടലെടുത്തെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍. 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് കാമറയില്‍ തന്റെ കാര്‍ കുടുങ്ങാതിരിക്കാന്‍ ക്യാമറ ജാമര്‍ ഘടിപ്പിച്ച വ്യാപാരിക്ക് ജയില്‍ശിക്ഷ. ഇയാളുടെ കാറിന്റെ സ്പീഡ് രണ്ട് തവണ പൊലീസ് അളക്കാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായുള്ള 400 കുട്ടികള്‍ക്ക് നേരെ പൊലീസ് വൈദ്യുത തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് രേഖകള്‍. 2013 വര്‍ഷത്തിലെ രേഖകള്‍ ശേഖരിച്ച് പുറത്ത് വിട്ടത് ബിബിസി ന്യൂസാണ്. ഹോം ഓഫീസിലെ ടസെര്‍ ഡേറ്റാ ബേസിലാണ് പൊലീസ് കുട്ടികള്‍ക്ക് നേരെ വൈദ്യുതി തോക്ക് ഉപയോഗിച്ചതിന്‌റെ കണക്കുകളുള്ളത്.