സാമ്പത്തിക വളര്‍ച്ചയുടെയും എണ്ണ വിലയിടിവിന്റെയും തത്ഫലമായി വ്യവസായ സംരംഭങ്ങള്‍ക്കുണ്ടായ ലാഭത്തിന്റെ ഒരംശം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
>ടിപ്പര്‍ ട്രക്ക് കാറുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. അപ്പര്‍ വെസ്റ്റണിലെ ലാന്‍ഡ്‌സ്ഡൗണ്‍ ലെയ്‌നിലെ കുന്ന് ഇറങ്ങി വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട ട്രക്ക് നിരവധി കാറുകളുമായി കൂട്ടിയിടിച്ചത്.
കാതറിന്‍ ഡെ വെറ്റ് - അര്‍ബുദ രോഗത്തിന്റെ പിടിയില്‍പ്പെട്ട് ദുരിത ജീവിതം നയിക്കുന്ന 42 കാരി. അവരുടെ ജീവിതത്തിലേക്ക് തുണയായി വരാന്‍ നിക്ക് സ്ലാറ്റര്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ക്ക് കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തോല്‍ക്കുമെന്ന് ഉറപ്പാണെങ്കില്‍ പോലും രോഗത്തോട് പടവെട്ടാന്‍ ഒരാള്‍ കൂടെയുള്ളത് ധൈര്യമാണ്.
സാംസങ്ങ് സ്മാര്‍ട്ട് ടിവിയുടെ പുതിയ പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതോടെ അത് കമ്പനിയെ നയിക്കുന്നത് ഉപയോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിലേക്കാണ്
ഗൂഗിള്‍ മാപ്പിന്റെ പത്താം വാര്‍ഷികമാണ് ഇന്ന്. വഴിയറിയാത്ത സ്ഥലങ്ങളില്‍ വഴികാട്ടിയായി ഇന്ന് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ നാവിഗേറ്റര്‍ ഉള്‍പ്പെടെ അതിന്റെ പൂര്‍ണ വളര്‍ച്ചയെത്തിയിട്ട് അധിക നാളായില്ല.
റെഡ് വൈന്‍ കുടിക്കുന്നത് പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍. റെഡ് വൈന്‍ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ കത്തിച്ചുകളയുകയും കരളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയ്‌ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. ഞായറാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ആയിര കണക്കിന് ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ പങ്കെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്നവരെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളില്‍നിന്ന് വിലക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ ആവശ്യം
വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ താമസമാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് അപരിചിതര്‍ ചേര്‍ന്ന് ശേഖരിച്ച് നല്‍കിയത് 9000 പൗണ്ട്. 71 വയസ്സുള്ള അലന്‍ ലെയ്ന്‍ 62 വയസ്സുള്ള കത്രീന സ്മിത്ത് എന്നിവരെയാണ് ഹീത്രു വിമാനത്താവളത്തിനുള്ളില്‍ താമസമാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്.
lt="" title="LUBNA" width="380" height="280" class="alignleft size-medium wp-image-236743" />അമിതഭാരം സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിതയാക്കുന്നെന്ന് തോന്നിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ ലുബ്‌ന ബക്വെയര്‍ കുറച്ചത് 42 കിലോ ഗ്രാം ഭാരം. തന്റെ എട്ടു വയസുകാരനായ മകനെയും കൂട്ടി കളിക്കളത്തിലേക്ക് പോലും പോകാന്‍ ലുബ്‌നയ്ക്ക് ആകുമായിരുന്നില്ല.