1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒഴിവാക്കാനാകുന്ന മരണങ്ങളുടെ വാര്‍ഷിക കണക്കെടുപ്പ് നടത്തണമെന്ന് ജെറമി ഹണ്ട് ഉത്തരവിട്ടു
ഒഴിവാക്കാനാകുന്ന മരണങ്ങളുടെ വാര്‍ഷിക കണക്കെടുപ്പ് നടത്തണമെന്ന് ജെറമി ഹണ്ട് ഉത്തരവിട്ടു
ആഗോള തലത്തിലുള്ള ആരോഗ്യ പരിലാപലന രംഗത്തെ ഏറ്റവും വലിയ ആരോപണമാണ് ഒഴിവാക്കാനാകുന്ന ആശുപത്രി മരണങ്ങള്‍ സംബന്ധിച്ച് ഉണ്ടാകുന്നത്. ഇംഗ്ലണ്ടില്‍ ഒഴിവാക്കാനാകുന്ന ആശുപത്രി മരണങ്ങളുടെ വാര്‍ഷിക കണക്കെടുപ്പും പരിശോധന നടത്തണമെന്നും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉത്തരവിട്ടു.
ബോക്കോ ഹറാം തീവ്രവാദികള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ എവിടെ ? സര്‍ക്കാരിന്റെ മെല്ലെപോക്കിനെതിരെ വിമര്‍ശനവുമായി മലാല യൂസഫ്‌സായി
ബോക്കോ ഹറാം തീവ്രവാദികള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ എവിടെ ? സര്‍ക്കാരിന്റെ മെല്ലെപോക്കിനെതിരെ വിമര്‍ശനവുമായി മലാല യൂസഫ്‌സായി
ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികള്‍ എവിടെ എന്ന ചോദ്യവുമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. 300 ദിവസത്തിലേറെയായി പെണ്‍കുട്ടികളെ കാണാതായിട്ട്.
ടെക്‌സ്റ്റ് മെസേജില്‍ ഇമോജി ഉപയോഗിച്ച സ്ത്രീക്ക് 1200 പൗണ്ട് ഫോണ്‍ ബില്‍
ടെക്‌സ്റ്റ് മെസേജില്‍ ഇമോജി ഉപയോഗിച്ച സ്ത്രീക്ക് 1200 പൗണ്ട് ഫോണ്‍ ബില്‍
ടെക്‌സ്റ്റ് മെസേജുകളില്‍ ഇമോജികള്‍ ഉപയോഗിച്ച മൊബൈല്‍ ഉപയോക്താവിന് 1200 പൗണ്ട് ഫോണ്‍ ബില്‍. പൗള കൊക്ക്‌റെയിന്‍ എന്ന സ്ത്രീക്കാണ് മെസേജുകളില്‍ തുടര്‍ച്ചയായി ഇമോജികള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭീമമായ തുക അടയ്‌ക്കേണ്ടി വന്നത്.
ഐഎസിനെതിരെ പടനയിക്കുന്ന ജോര്‍ദ്ദാന് സഹായവുമായി ബ്രിട്ടീഷ് ട്രൂപ്പുകളും
ഐഎസിനെതിരെ പടനയിക്കുന്ന ജോര്‍ദ്ദാന് സഹായവുമായി ബ്രിട്ടീഷ് ട്രൂപ്പുകളും
സിറിയയിലും ഇറാഖിലും ഖലീഫാ ഭരണം പ്രഖ്യാപിച്ച് അരാജകത്വം വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയോട് ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ജോര്‍ദ്ദാന്‍ സേനയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് ട്രൂപ്പുകളും.
സ്ത്രീ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അത് ബലാത്സംഗമല്ല; തരംതാഴ്ന്ന സ്ത്രീ വിരുദ്ധതയുമായി അഭിഭാഷകന്‍, പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍
സ്ത്രീ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അത് ബലാത്സംഗമല്ല; തരംതാഴ്ന്ന സ്ത്രീ വിരുദ്ധതയുമായി അഭിഭാഷകന്‍, പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍
ബലാത്സംഗ കേസിലെയും ലൈംഗിക അധിക്ഷേപ കേസിലെയും മറ്റും ഇരകള്‍ മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ സ്വാധീനത്തിലാണെങ്കില്‍ അക്രമിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന അഭിഭാഷകന്റെ ബ്ലോഗ് പോസ്റ്റ് വിവാദത്തില്‍.
അപകടത്തില്‍ മരിച്ച വൃദ്ധയുടെ പേഴ്‌സുമായി കള്ളന്‍ മുങ്ങി
അപകടത്തില്‍ മരിച്ച വൃദ്ധയുടെ പേഴ്‌സുമായി കള്ളന്‍ മുങ്ങി
ലോറിയിടിച്ച് മരിച്ച് വഴിയില്‍ കിടക്കുകയായിരുന്ന വൃദ്ധയുടെ പേഴ്‌സ് കള്ളന്‍ മോഷ്ടിച്ചു. മാഞ്ചസ്റ്ററിലെ ലെയ്ഗിലാണ് 82കാരിയായ സ്ത്രീ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും നാണംകെട്ട ഒരു മോഷണം അന്വേഷിക്കേണ്ടതായി വന്നിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് ദിവസം കൂടുമ്പോള്‍ ഒരു കൊലയാളി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് റിപ്പോര്‍ട്ട്
അഞ്ച് ദിവസം കൂടുമ്പോള്‍ ഒരു കൊലയാളി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് റിപ്പോര്‍ട്ട്
കൊലക്കുറ്റം തെളിയിക്കപ്പെട്ടിട്ടും, ശിക്ഷിക്കപ്പെട്ടിട്ടും അഞ്ച് ദിവസം കൂടമ്പോള്‍ ഓരോ കൊലയാളി വീതം ജയില്‍വിട്ട് പുറത്തുവരുന്നുണ്ടെന്ന് കണക്കുകള്‍. നോ
എന്‍എച്ച്എസ് ഓരോ ആഴ്ച്ചയിലും സൃഷ്ടിക്കുന്നത് മൂന്ന് ‘കോംപന്‍സേഷന്‍ മില്യണേഴ്‌സിനെ’
എന്‍എച്ച്എസ് ഓരോ ആഴ്ച്ചയിലും സൃഷ്ടിക്കുന്നത് മൂന്ന് ‘കോംപന്‍സേഷന്‍ മില്യണേഴ്‌സിനെ’
ചികിത്സയില്‍ വരുന്ന പിഴവുകള്‍ കൊണ്ട് പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്‍എച്ച്എസില്‍ ഇപ്പോള്‍ സ്ഥിരം സംഭവമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് ഒരോ ആഴ്ച്ചയിലും മൂന്ന് പേരെ വീതം നഷ്ടപരിഹാരം നല്‍കി ലക്ഷാധിപതികളാക്കുന്നുണ്ട്.
പലിശ യുദ്ധത്തില്‍ കമ്പനികള്‍; ഭവന വായ്പകളുടെ പലിശ വീണ്ടും കുറയാന്‍ സാധ്യത
പലിശ യുദ്ധത്തില്‍ കമ്പനികള്‍; ഭവന വായ്പകളുടെ പലിശ വീണ്ടും കുറയാന്‍ സാധ്യത
ഭവന വായ്പകളുടെ പലിശ കുറയാന്‍ സാധ്യത. പണം കടം കൊടുക്കുന്ന മോര്‍ട്ട്‌ഗേജ് കമ്പനികള്‍ തമ്മിലുള്ള കിട മത്സരത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പലിശ കുറയ്ക്കുന്നത്.
എഫ്ജിഎം; ഹീത്രു വിമാനത്താവളത്തില്‍ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
എഫ്ജിഎം; ഹീത്രു വിമാനത്താവളത്തില്‍ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ അല്ലെങ്കില്‍ ലിംഗച്ഛേദം നടത്തുന്നതിനായി രഹസ്യപദ്ധതിയിട്ട 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആംസ്റ്റര്‍ഡാം വഴി ഘാനയിലേക്ക് പോകാന്‍ എട്ടു വയസ്സുകാരിക്കൊപ്പം ഹീത്രു വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.