1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
എന്‍എച്ച്എസിന്റെ ജിപി സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം. കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ച തോതില്‍ ജിപി സേവനങ്ങള്‍ പറ്റുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എന്‍എച്ച്എസിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍.
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൈകടത്തിയും പ്രായപൂര്‍ത്തിയാവരോട് വോട്ടിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചും ഫെയ്‌സ്ബുക്ക്.
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണി മുതല്‍ പണിമുടക്ക് നടത്താനുള്ള നീക്കത്തിലാണ് ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍.
ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍, ചരിത്രപരമായ നിയമത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍, ചരിത്രപരമായ നിയമത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചരിത്ര പ്രധാനമായ വോട്ടെടുപ്പില്‍ ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ആകാമെന്ന നിയമം പാസായി. മൂന്ന പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കൂട്ടിയെ ജനിപ്പിക്കുന്നത് നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് ബ്രിട്ടണ്‍.
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ച് കാണിച്ച് സര്‍ക്കാര്‍ മേനി നടിക്കുന്നു, യഥാര്‍ത്ഥ കണക്കുമായി സംഘടനകള്‍
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ച് കാണിച്ച് സര്‍ക്കാര്‍ മേനി നടിക്കുന്നു, യഥാര്‍ത്ഥ കണക്കുമായി സംഘടനകള്‍
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി കൗണ്‍സില്‍ സര്‍വെയ്ക്കും മറ്റും ഉപയോഗിക്കുന്നത് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍. ക്രൈസിസ്, ജോസഫ് റൗണ്ട്ട്രീ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടണില്‍ രണ്ടില്‍ ഒരാള്‍ക്ക് അര്‍ബുദം പിടിപെടുമെന്ന് പഠനം
ബ്രിട്ടണില്‍ രണ്ടില്‍ ഒരാള്‍ക്ക് അര്‍ബുദം പിടിപെടുമെന്ന് പഠനം
യുകെയില്‍ താമസമാക്കിയ രണ്ട് പേരില്‍ ഒരാള്‍ക്ക് അര്‍ബുദ രോഗം പിടിപെടുമെന്ന് വിദഗ്ധാഭിപ്രായം.
പടിഞ്ഞാറന്‍ ലണ്ടനില്‍ അജ്ഞാതന്‍ മധ്യവയസ്‌ക്കനെ വെടിവെച്ച് കൊന്നു
പടിഞ്ഞാറന്‍ ലണ്ടനില്‍ അജ്ഞാതന്‍ മധ്യവയസ്‌ക്കനെ വെടിവെച്ച് കൊന്നു
പടിഞ്ഞാറന്‍ ലണ്ടനിലെ (വെസ്റ്റ്) ഉക്‌സ്ബ്രിഡ്ജില്‍ അജ്ഞാതന്‍ 38കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ദിയാക്കിയിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ജീവനോടെ ചുട്ടെരിച്ചു
ബന്ദിയാക്കിയിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ജീവനോടെ ചുട്ടെരിച്ചു
ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
ഹാംപ്ഷയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍; ആശങ്കയുണ്ടാക്കിയെങ്കിലും പരിശോധനയില്‍ നെഗറ്റീവ്, കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തി
ഹാംപ്ഷയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍; ആശങ്കയുണ്ടാക്കിയെങ്കിലും പരിശോധനയില്‍ നെഗറ്റീവ്, കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തി
ഹാംപ്‌ഷെയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആളുകള്‍ ആശങ്കയില്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്‌സ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടെന്ന സംശയമുണ്ടായത്
അവിവാഹിതയായ അമ്മ സ്വയം വില്‍ക്കാനായി ഇബെയില്‍ പരസ്യം നല്‍കി
അവിവാഹിതയായ അമ്മ സ്വയം വില്‍ക്കാനായി ഇബെയില്‍ പരസ്യം നല്‍കി
അവിവാഹിതയായ അമ്മ തന്നെ വില്‍ക്കുന്നതിനായി ഇബെയില്‍ പരസ്യം നല്‍കി. ഏറ്റവും അധികം തുക ഓഫര്‍ ചെയ്യുന്ന ആളമായിട്ടായിരിക്കും ലൂയിസ് കര്‍ട്ടിസ് എന്ന 49 കാരി വില്‍പ്പന ഉറപ്പിക്കുക.