1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
tZiob sKbnwkv : saUð ]«nIbnð tIcfw aqómw Øm\¯v
tZiob sKbnwkv : saUð ]«nIbnð tIcfw aqómw Øm\¯v
Xncph\´]pcw : tZiob sKbnwknð ]¯n\§Ä ]qÀ¯nbmbt¸mÄ saUð¸«nIbnð tIcfw aqómw Øm\¯v. cïv kzÀW saUepIfpÄs¸sS Bdp saUepIfmWv tIcf¯n³sd k¼mZyw. Ggp kzÀWw t\Snb lcnbm\bmWv apónð. lcnbm\bv¡v F«p t]mbn³dpïv. Ggp t]mbn³dpambn a[y{]tZimWv cïmw Øm\¯v. tIcf¯n\pw almcm{ãbv¡pw Bdp t]mbn³dpïv. cïv kzÀWaS¡w AôpsaUepIfpw \o´ð Ipf¯nð \nómWv …
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കൊവിച്ചിന്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കൊവിച്ചിന്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക്ക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് അഞ്ചാം ഗ്രാന്‍ഡ് സ്ലാം കരീടം നേടിയത്.
ഈജിപ്തിലെ തടവില്‍നിന്നും മൂന്ന് അല്‍ജസീറ മാധ്യമപ്രവര്‍ത്തരില്‍ ഒരാളെ മോചിപ്പിച്ചു
ഈജിപ്തിലെ തടവില്‍നിന്നും മൂന്ന് അല്‍ജസീറ മാധ്യമപ്രവര്‍ത്തരില്‍ ഒരാളെ മോചിപ്പിച്ചു
ഈജിപ്തിയില്‍ ജയിലില്‍ അടച്ചിരുന്ന മൂന്ന് അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ വിട്ടയച്ചു. ഈജിപ്തില്‍നിന്ന് കയറ്റി അയച്ച പീറ്റര്‍ ഗ്രെസ്റ്റെ സൈപ്രസില്‍ വന്നിറങ്ങി.
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയക്ക്; ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 112 റണ്‍സിന്
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയക്ക്; ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 112 റണ്‍സിന്
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയത്.
പ്രായപൂര്‍ത്തി യാകാത്ത മാനസിക രോഗികളെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ല; എന്‍എച്ച്എസില്‍ പ്രതിസന്ധികളുടെ ആഴം കൂടുന്നു
പ്രായപൂര്‍ത്തി യാകാത്ത മാനസിക രോഗികളെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ല; എന്‍എച്ച്എസില്‍ പ്രതിസന്ധികളുടെ ആഴം കൂടുന്നു
പ്രായപൂര്‍ത്തിയാകാത്ത മാനസിക രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബെഡുകളും സ്ഥലവുമില്ലാത്തതിനാല്‍ ഇവരെക്കൂടി അഡല്‍റ്റ് വാര്‍ഡില്‍ കിടത്തി ചികിത്സിക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി
ഉറങ്ങാന്‍ കിടന്ന മുറിക്കുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഉറങ്ങാന്‍ കിടന്ന മുറിക്കുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന വീടിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി. നോര്‍വിച്ച് റോഡിലെ ഡിസില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്. വഴിയോട് ചേര്‍ന്നിരിക്കുന്ന രണ്ട് നില വീടിന്റെ താഴത്തെ നിലയിലുള്ള മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
കുട്ടികളെ പതിനൊന്നാം വയസ്സില്‍ കണക്കിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളവരാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി
കുട്ടികളെ പതിനൊന്നാം വയസ്സില്‍ കണക്കിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളവരാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി
വിദ്യാഭ്യാസരംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് നൂതന പദ്ധതികളുമായി ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ 12 ടൈംസ് ടേബിളുകളും പഠിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗന്‍.
ഡേവിഡ് കാമറൂണിനെ പ്പോലെ വൃത്തിക്കെട്ട തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നടത്തില്ലെന്ന് ലേബര്‍ പാര്‍ട്ടി
ഡേവിഡ് കാമറൂണിനെ പ്പോലെ വൃത്തിക്കെട്ട തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നടത്തില്ലെന്ന് ലേബര്‍ പാര്‍ട്ടി
കുറ്റംപറഞ്ഞും പേടിപ്പിച്ചും നുണപറഞ്ഞും ഡേവിഡ് കാമറൂണ്‍ തെരഞ്ഞെടുപ്പ് ജയിക്കാനായി നടത്തുന്നത് വൃത്തിക്കെട്ട പ്രചാരണങ്ങളാണെന്ന വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി.
ടെലിവിഷന്‍ താരം ജെറാല്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു
ടെലിവിഷന്‍ താരം ജെറാല്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു
ജെറാള്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു. ഐടിവിയിലെ മിസ് മാര്‍പ്പിളില്‍ മക്ഈവന്‍ അവതരിപ്പിച്ച അഗത ക്രിസ്റ്റിയുടെ ക്യാരക്ടറാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. 82 വയസ്സായിരുന്നു.
ഇബോള എന്ന് സംശയം; പരിശോധനയ്ക്കായി ആരോഗ്യ പ്രവര്‍ത്തകനെ യുകെയില്‍ എത്തിച്ചു
ഇബോള എന്ന് സംശയം; പരിശോധനയ്ക്കായി ആരോഗ്യ പ്രവര്‍ത്തകനെ യുകെയില്‍ എത്തിച്ചു
ബ്രിട്ടീഷ് സൈന്യത്തിലെ ആരോഗ്യ ജീവനക്കാരനെ സിയോറ ലിയോണില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിച്ചു. ഇബോള ബാധിത പ്രദേശത്ത് സേവനം അനുഷ്ടിക്കുകയായിരുന്ന ഇയാള്‍ക്ക് ഇബോള പിടിപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ എത്തിച്ചത്.