സ്വന്തം ലേഖകൻ: ആശുപത്രി ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആണ് ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് നല്‍കുന്ന സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനം അനുസരിച്ച് ആറ് രോഗികള്‍ക്കാണ് ഇതിനകം റെഡ് കാര്‍ഡ് നല്‍കിയിട്ടുള്ളത്. ഇനിയവര്‍ക്ക് …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതായി മുന്‍നിര ജർമന്‍ കമ്പനികള്‍ ഭയപ്പെടുന്നു. വ്യാവസായിക ഉല്‍പ്പാദനം, പ്ലാന്റ് എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഓട്ടോമോട്ടീവ് വ്യവസായം എന്നീ മേഖലകളിലെ വന്‍കിട കമ്പനികളും, ഇടത്തരം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവിക്കുകയാണ്. ഇവിടെയുള്ള യുവജനങ്ങളില്‍ സാങ്കേതിക …
സ്വന്തം ലേഖകൻ: യുഎഇയില്‍ വേനല്‍ അവധിക്കാലം വരാനിരിക്കെ പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന നടപടികളുമായി വിമാന കമ്പനികള്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ച് കൂടുതല്‍ സര്‍വീസിനൊരുങ്ങുകയാണ് വിവിധ എയര്‍ലൈനുകള്‍. ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറില്‍ 24 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സ്‌കൂളുകള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് വേനല്‍ അവധിക്കായി …
സ്വന്തം ലേഖകൻ: യുഎഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യുഎഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബായ്, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപന ഉടമകളായ വിദേശ നിക്ഷേപകർക്ക് ഇനിയങ്ങോട്ട് സൗദി പൗരൻമാർക്ക് തുല്യമായ പരിഗണ ലഭിക്കും. വിദേശ നിക്ഷേപകരെ സ്വദേശികളെ പോലെ തന്നെ പരിഗണിക്കുന്ന ഉൾപ്പെടെയുള്ള വിവിധ മാറ്റങ്ങളുമായി സൗദിവൽക്കരണ (നിതാഖത്ത്) നിയമം പരിഷ്കരിച്ചു. പുതിയ പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നതിലൂടെ സൗദിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുവാൻ സഹായകരമാവുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കലാവധി. ഇതനുസരിച്ച് ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് 3,000 റിയാലാണ് ഫീസ്. ഫാർമസികളുടെ വെയർ ഹൗസുകൾക്ക് 450 റിയാൽ ഈടാക്കും. പൊതു ഫാർമസികളുടെ ലൈസൻസ് പുതുക്കുന്നതിന് 300 റിയാലും ഫാർമസികൾ സ്റ്റഡി സെന്റർ, ഡ്രഗ് അനാലിസിസ് …
സ്വന്തം ലേഖകൻ: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പേര് ചേർക്കാനുള്ള വെബ്സൈറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തുറക്കാനാകുന്നില്ല. ഇത് പേര് ചേര്‍ക്കുന്നതിനെ ബാധിക്കുന്നതായി പ്രവാസി സംഘടനാ നേതാക്കള്‍ പറയുന്നു. വിദേശ രാജ്യങ്ങളിലിരുന്നു തന്നെ voters.eci.gov.in എന്ന ലിങ്ക് വഴി നേരത്തെ വോട്ടർപട്ടികയിൽ പ്രവാസി വോട്ടറായി പേര് ചേർക്കാമായിരുന്നു. തെരഞ്ഞെടുപ്പ് …
സ്വന്തം ലേഖകൻ: ജനസംഖ്യാ വിസ്ഫോടനത്തിന് സമായനമായ രീതിയില്‍ ലണ്ടനിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. മേയര്‍ സാദിഖ് ഖാന്റെ വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങളും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയായി വികസിക്കാത്തതും നഗരത്തിലെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയാണെന്ന് റിഫോം യു കെ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഹോവാര്‍ഡ് കോക്സ് ആരോപിക്കുന്നു. ഏതൊരു കാലത്തും ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനം വരെ കൗൺസിൽ നികുതി വർധനയുമായി ലോക്കൽ കൗൺസിലുകൾ. ഇതോടെ കൗൺസിൽ ടാക്സിൽ ഓരോ മാസവും ശരാശരി അമ്പതു മുതൽ നൂറു പൗണ്ടുവരെ വർധനയാണ് ബ്രിട്ടനിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. നൈംദിന ചെലവുകളിലുണ്ടാകുന്ന വർധനയ്ക്ക് പുറമെ ബ്രിട്ടനിൽ കൗൺസിൽ ടാക്സിലെ ഈ വർധനയും വരുന്നതോടെ സാധാരണക്കാരന്‍റെ ജീവിതം …
സ്വന്തം ലേഖകൻ: പ്രീ-എൻട്രി വീസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി നൽകി വിദേശകാര്യ മന്ത്രാലയം വീസ ഇളവ് നയത്തിൽ പുതുക്കിയതോടെയാണ് ഇത് സാധ്യമായത്. എന്നാൽ, വീസ ഓൺ അറൈവൽ രാജ്യങ്ങളിൽ ഇന്ത്യയില്ല. എന്നാൽ, പാസ്‌പോർട്ടുകൾ, അമേരിക്ക നൽകുന്ന സന്ദർശക വീസ അല്ലെങ്കിൽ പെർമനന്‍റ് റസിഡന്‍റ് കാർഡ് അതുമല്ലെങ്കിൽ യുകെയിലും യൂറോപ്യൻ യൂണിയൻ …