1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയർ ഇന്ത്യ എക്‌സ്‌പ്രസ് വേനൽക്കാല ഷെഡ്യൂളായി; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ കൂട്ടും
എയർ ഇന്ത്യ എക്‌സ്‌പ്രസ് വേനൽക്കാല ഷെഡ്യൂളായി; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ കൂട്ടും
സ്വന്തം ലേഖകൻ: അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ …
ദുബായില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് നയത്തിന് അംഗീകാ രം; ഇനി വരുമാനത്തിന് അനുസരിച്ച് താമസസൗകര്യം
ദുബായില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് നയത്തിന് അംഗീകാ രം; ഇനി വരുമാനത്തിന് അനുസരിച്ച് താമസസൗകര്യം
സ്വന്തം ലേഖകൻ: ദുബായില്‍ വരുമാനത്തിന് ചേര്‍ന്ന താമസ സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന അഫോര്‍ഡബിള്‍ ഹൗസിംഗ് നയത്തിന് അംഗീകാരം ലഭിച്ചു. ഇന്നലെ ചേര്‍ന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ നയം അംഗീകരിച്ചത്. 2040 അര്‍ബന്‍ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ് അഫോര്‍ഡബില്‍ ഹൗസിങ് പോളിസി ആവിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് ദുബായില്‍ വ്യതസ്ത വരുമാനക്കാര്‍ക്ക് യോജിച്ച രീതിയിലുള്ള ഭവനപദ്ധതികള്‍ നിലവില്‍ വരും.തൊഴിലാളികള്‍ക്ക് …
സൗദി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷ നുകള്‍ വി.എഫ്.എസിലേക്ക് മാറ്റി; ഇനി ട്രാവല്‍ ഏജന്‍സികളെ സമീപിക്കേണ്ട
സൗദി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷ നുകള്‍ വി.എഫ്.എസിലേക്ക് മാറ്റി; ഇനി ട്രാവല്‍ ഏജന്‍സികളെ സമീപിക്കേണ്ട
സ്വന്തം ലേഖകൻ: സൗദി വീസ സ്റ്റാമ്പിങിനുള്‍പ്പെടെ ആവശ്യമായ എല്ലാ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇന്ന് മുതല്‍ വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇനി മുതല്‍ സൗദി വീസ സംബന്ധമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്ക് പകരം വി.എഫ്.എസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. പുതിയ മാറ്റത്തോടെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ തിരക്ക് ഇനിയും വര്‍ധിക്കും. ഡല്‍ഹിയിലുള്ള സൗദി എംബസി വഴിയും മുംബൈയിലെ സൗദി …
മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം; രണ്ടാംഘട്ട അപേക്ഷ മാര്‍ച്ച് 20 മുതല്‍ പ്രത്യേക പോര്‍ട്ടൽ വഴി
മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം; രണ്ടാംഘട്ട അപേക്ഷ മാര്‍ച്ച് 20 മുതല്‍ പ്രത്യേക പോര്‍ട്ടൽ വഴി
സ്വന്തം ലേഖകൻ: മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാര്‍ച്ച് 20മുതല്‍ നടക്കും. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഓരോസ്‌കൂളുകളിലെ …
95 കാരനായ വയോധികനോട് ക്രൂരത; എക്സ്റ്ററിൽ മലയാളി കെയര്‍ വര്‍ക്കര്‍ക്ക് ഒരു വർഷം തടവ് ശിക്ഷ
95 കാരനായ വയോധികനോട് ക്രൂരത; എക്സ്റ്ററിൽ മലയാളി കെയര്‍ വര്‍ക്കര്‍ക്ക് ഒരു വർഷം തടവ് ശിക്ഷ
സ്വന്തം ലേഖകൻ: എക്സ്റ്ററില്‍ 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്‌സ്റ്റര്‍ ലാംഗ്‌ഫോര്‍ഡ് പാര്‍ക്ക് നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്. വേദന കൊണ്ട് വൃദ്ധന്‍ കരഞ്ഞെങ്കിലും …
NHS ലെ ഡോക്ടര്‍മാരുടെ ക്ഷാമം: ഇന്ത്യയില്‍ നിന്ന് 2000 പേർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെൻ്റ്; കോഴിക്കോട് ഉള്‍പ്പെടെ പരിശീലന കേന്ദ്രങ്ങള്‍
NHS ലെ ഡോക്ടര്‍മാരുടെ ക്ഷാമം: ഇന്ത്യയില്‍ നിന്ന് 2000 പേർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെൻ്റ്; കോഴിക്കോട് ഉള്‍പ്പെടെ പരിശീലന കേന്ദ്രങ്ങള്‍
സ്വന്തം ലേഖകൻ: എന്‍എച്ച് എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ വലിയ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എന്‍എച്ച് എസില്‍ 30 ശതമാനത്തോളം വരുന്ന ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടര്‍മാരുമായ …
അയര്‍ലന്‍ഡിൽ കഴിഞ്ഞ വർഷം നൽകിയ വര്‍ക്ക് പെര്‍മിറ്റുകളിൽ 38% ഇന്ത്യക്കാര്‍ക്കെന്ന് കണക്കുകൾ
അയര്‍ലന്‍ഡിൽ കഴിഞ്ഞ വർഷം നൽകിയ വര്‍ക്ക് പെര്‍മിറ്റുകളിൽ 38% ഇന്ത്യക്കാര്‍ക്കെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം അയര്‍ലൻഡിൽ ഏറ്റവുമധികം വർക്ക് പെർമിറ്റുകൾ ലഭിച്ചത് ഇന്ത്യക്കാർക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളിൽ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം. ഫിലിപ്പീന്‍സ്, ബ്രസീല്‍, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് യഥാക്രമം പിന്നീട് വർക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്. ഈ അഞ്ച് രാജ്യക്കാര്‍ക്കായാണ് ആകെ പെര്‍മിറ്റുകളില്‍ 65 …
ഇനിയും മൂടിവക്കാനാവില്ല! ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്തണമെന്ന് സു­​പ്രീം­​കോ​ട­​തി
ഇനിയും മൂടിവക്കാനാവില്ല! ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്തണമെന്ന് സു­​പ്രീം­​കോ​ട­​തി
സ്വന്തം ലേഖകൻ: ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ട് കേ­​സി​ല്‍ സ​ര്‍­​ക്കാ­​രി​നും എ­​സ്­​ബി­​ഐ​ക്കും വീ​ണ്ടും തി­​രി­​ച്ച​ടി. ബോ­​ണ്ടു­​ക­​ളു­​ടെ തി­​രി­​ച്ച­​റി­​യ​ല്‍ കോ­​ഡ് ന​ല്‍­​കാ​ന്‍ എ­​സ്­​ബി​ഐ­​യോ­​ട് കോ​ട­​തി ഉ­​ത്ത­​ര­​വി​ട്ടു. ബോ­​ണ്ടു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്തി­​യെ­​ന്ന് കാ­​ട്ടി വ്യാ­​ഴാ­​ഴ്­​ച­​യ്­​ക്കു­​ള്ളി​ല്‍ സ­​ത്യ­​വാം­​ഗ്മൂ­​ലം ന​ല്‍­​ക­​ണ­​മെ­​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍​കി. എ­​സ്­​ബി­​ഐ കൈ­​മാ­​റു­​ന്ന വി­​വ­​ര­​ങ്ങ​ള്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍ പ്ര­​സി­​ദ്ധീ­​ക­​രി­​ക്ക­​ണ­​മെ​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശി​ച്ചു. കേ­​സ് പ­​രി­​ഗ­​ണി­​ക്കു­​ന്ന­​തി­​നി​ടെ എ­​സ്­​ബി­​ഐ­​ക്കെ­​തി­​രേ ­കോ​ട­​തി …
എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌ കത്ത് – കണ്ണൂർ സമയത്തിൽ മാറ്റം; അടുത്ത മാസം നാല് മുതൽ പ്രാബല്യത്തിൽ
എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌ കത്ത് – കണ്ണൂർ സമയത്തിൽ മാറ്റം; അടുത്ത മാസം നാല് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള സമയത്തിൽ മാറ്റം. മസ്‌കത്തിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്‌കത്തിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും …
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ രേഖകളില്ലാത്ത 19,746 പ്രവാസികള്‍ പിടിയില്‍; നിയമലംഘകരെ നാടുകടത്തും
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ രേഖകളില്ലാത്ത 19,746 പ്രവാസികള്‍ പിടിയില്‍; നിയമലംഘകരെ നാടുകടത്തും
സ്വന്തം ലേഖകൻ: താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 19,746 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.മാര്‍ച്ച് ഒമ്പത് ശനിയാഴ്ച മുതല്‍ 15 വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. റമദാന്‍ കാലത്തും പതിവ് സുരക്ഷാ …