1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ടത് പറക്കും തളികകൾ അല്ല! അമേരിക്കയുടെ രഹസ്യ പരീക്ഷണങ്ങളുടെ ഫലമെന്ന് റിപ്പോർട്ട്
കണ്ടത് പറക്കും തളികകൾ അല്ല! അമേരിക്കയുടെ രഹസ്യ പരീക്ഷണങ്ങളുടെ ഫലമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: അ​​​ന്പ​​​തു​​​ക​​​ളി​​​ലും അ​​​റു​​​പ​​​തു​​​ക​​​ളി​​​ലും പ​​​റ​​​ക്കും​​​ത​​​ളി​​​ക​​​ക​​​ളെ ക​​​ണ്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​കാ​​​ൻ കാ​​​ര​​​ണം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ന്‍റെ ര​​​ഹ​​​സ്യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ന്യ​​​ഗ്ര​​​ഹജീ​​​വി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്നും ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന പെ​​​ന്‍റ​​​ഗ​​​ൺ സ​​​മി​​​തി കോ​​​ൺ​​​ഗ്ര​​​സി​​​നു ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ത്യാ​​​ധു​​​നി​​​ക ചാ​​​ര​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ബ​​​ഹി​​​രാ​​​കാ​​​ശ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ന്യ​​​ഗ്ര​​​ഹ​​​ജീ​​​വി​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ക​​​ണ്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ധാ​​​രം. വ​​​ള​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ പ​​​റ​​​ക്കു​​​ന്ന ബ​​​ലൂ​​​ണു​​​ക​​​ൾ, …
യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ക്ലാസുകൾ ഓൺലൈൻ
യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ക്ലാസുകൾ ഓൺലൈൻ
സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ (തിങ്കളാഴ്ച) ഓൺലൈൻ ക്ലാസുകൾ നടത്താൻ അധികൃതർ അനുമതി നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തീരുമാനം അറിയിച്ചത്. ശനിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടർന്നാണു തീരുമാനം. ഇന്നും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിനെ …
ഇംഗ്ലണ്ടിലെ കുട്ടികൾക്കിടയിൽ കടുത്ത ചുമ വ്യാപിക്കുന്നു; അസുഖം ബാധിച്ചവര്‍ വീടുകളില്‍ തുടരണം
ഇംഗ്ലണ്ടിലെ കുട്ടികൾക്കിടയിൽ കടുത്ത ചുമ വ്യാപിക്കുന്നു; അസുഖം ബാധിച്ചവര്‍ വീടുകളില്‍ തുടരണം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്നു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ചുമ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി …
കേംബ്രിഡ്ജില്‍ കാൻസർ ബാധിതയായിരുന്ന മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി
കേംബ്രിഡ്ജില്‍ കാൻസർ ബാധിതയായിരുന്ന മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി
സ്വന്തം ലേഖകൻ: കേംബ്രിഡ്ജില്‍ കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സ് മരിച്ചു.രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്. സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് അപ്രീതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് ടീനയും കുടുംബവും യുകെയിലെക്കെത്തിയത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ …
എം-25 മോട്ടർ വേയിൽ ഗതാഗ ത നിയന്ത്രണം; ഇരുവശങ്ങളി ലേക്കും പൂർണമായും അടച്ചേ ക്കും; യാത്രക്കാർ വലയും
എം-25 മോട്ടർ വേയിൽ ഗതാഗ ത നിയന്ത്രണം; ഇരുവശങ്ങളി ലേക്കും പൂർണമായും അടച്ചേ ക്കും; യാത്രക്കാർ വലയും
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോർത്ത് സർക്കുലാർ എം-25 മോട്ടർ വേ ഈ വാരാന്ത്യത്തിൽ അടയ്ക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനൽ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷൻ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നത്. ഇത് ആദ്യമായാണ് എം.-25 …
ജോലി തട്ടിപ്പിൽ കുടുങ്ങി റഷ്യൻ സേനയുടെ ഭാഗമായ ഇന്ത്യക്കാ രെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ജോലി തട്ടിപ്പിൽ കുടുങ്ങി റഷ്യൻ സേനയുടെ ഭാഗമായ ഇന്ത്യക്കാ രെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിങ്‌ സ്റ്റാഫ് ജോലിയുടെ പേരിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയുംവേഗം വിട്ടയക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യത്തിൽ ജോലി ലഭിക്കുമെന്ന വ്യാജ അറിയിപ്പിൽ ഒട്ടേറെ ഇന്ത്യക്കാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാജവാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത ഏജന്റുമാർക്കെതിരേയും സാമൂഹികവിരുദ്ധർക്കെതിരേയും …
യുഎഇയിൽ കനത്ത മഴ, വെള്ളക്കെട്ട്; നിശ്ചലമായി ന​ഗരങ്ങൾ; റോഡ്, വ്യോമ ​ഗതാ​ഗതം താറുമാറായി
യുഎഇയിൽ കനത്ത മഴ, വെള്ളക്കെട്ട്; നിശ്ചലമായി ന​ഗരങ്ങൾ; റോഡ്, വ്യോമ ​ഗതാ​ഗതം താറുമാറായി
സ്വന്തം ലേഖകൻ: യുഎഇയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടും. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ന​ഗരങ്ങൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ദുബായ് വഴിയുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. 13 സർവ്വീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ഫുജൈറ എമിറേറ്റുകളിൽ നിരവധിയിടങ്ങളിൽ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഷാർജ റോളയിൽ …
റെന്റ് എ കാർ എടുക്കുന്നവർക്ക് കമ്പനികള്‍ 30 ദിവസത്തിനകം ഡിപ്പോസിറ്റ് തുക മടക്കി നൽകണമെന്ന് ദുബായ്
റെന്റ് എ കാർ എടുക്കുന്നവർക്ക് കമ്പനികള്‍ 30 ദിവസത്തിനകം ഡിപ്പോസിറ്റ് തുക മടക്കി നൽകണമെന്ന് ദുബായ്
സ്വന്തം ലേഖകൻ: റെന്റ് എ കാർ എടുക്കുന്നവർ കമ്പനികൾക്ക് നൽകുന്ന ഡിപ്പോസിറ്റ് തുക 30 ദിവസത്തിനകം മടക്കി നൽകണമെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അതോറിറ്റി. വാഹനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യണം. വാഹനം വാടകയ്ക്ക് ഉപയോഗിച്ച കാലയളവിലെ ട്രാഫിക്, ആർടിഎ പിഴ വാടകക്കാരിൽ നിന്ന് ഈടാക്കാം. ഇതിനു പുറമെ അധികമായി പണം വാങ്ങരുതെന്നും അതോറിറ്റി …
വെള്ളത്തിനായി നീണ്ട കാത്തു നിൽപ്പ്; ടാങ്കർ ഒന്നിന് 2,800 രൂപ; ബംഗളൂരു വരൾച്ചയിൽ വലഞ്ഞ് മലയാളികളും
വെള്ളത്തിനായി നീണ്ട കാത്തു നിൽപ്പ്; ടാങ്കർ ഒന്നിന്  2,800 രൂപ; ബംഗളൂരു വരൾച്ചയിൽ വലഞ്ഞ് മലയാളികളും
സ്വന്തം ലേഖകൻ: വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന ബംഗളൂരുവിൽ പത്ത് ലക്ഷത്തിലേറെയും മലയാളികളാണ്. കൃത്യമായി മഴ ലഭിക്കാത്തതോടെ ഭൂഗർഭജലം കുറഞ്ഞു, കുഴൽകിണറുകൾ വറ്റിവരണ്ടു, ജലവിതരണം തടസപ്പെട്ടു… ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായി ബംഗളൂരു ജനത വെള്ളത്തിനായി നീണ്ട ക്യൂകളിൽ അക്ഷമരായി …
17% നഴ്സുമാരും ജോലിക്കിടെ ലൈംഗിക അതിക്രമം നേരിടു ന്നതായി NHS വാര്‍ഷിക സര്‍വേ
17% നഴ്സുമാരും ജോലിക്കിടെ ലൈംഗിക അതിക്രമം നേരിടു ന്നതായി NHS വാര്‍ഷിക സര്‍വേ
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക്‌ പ്രധാനമായും പറയാനുള്ളത് ജോലി സ്ഥലത്ത് വര്‍ധിച്ചു വരുന്ന ലൈംഗീക ഉപദ്രവങ്ങളെക്കുറിച്ചാണ്. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഞെട്ടിക്കുന്ന കണക്ക്. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് …