1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇത്തിഹാദ് പാസഞ്ചർ തീവണ്ടി ഷാർജയിലേക്കും; ആധുനിക റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മ്മാണം ഉടൻ
ഇത്തിഹാദ് പാസഞ്ചർ തീവണ്ടി ഷാർജയിലേക്കും; ആധുനിക റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മ്മാണം ഉടൻ
സ്വന്തം ലേഖകൻ: ദേ​ശീ​യ റെ​യി​ൽ​പാ​ത​യാ​യ ഇ​ത്തി​ഹാ​ദ്​ ​റെ​യി​ലു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ഷാ​ർ​ജ​യി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു. സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ എ​മി​റേ​റ്റി​നെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി ബു​ധ​നാ​ഴ്ച​ പ്ര​ഖ്യാ​പി​ച്ച​ത്. ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി സി​റ്റി​ക്കു സ​മീ​പം ഡോ. …
റമസാനിൽ അനധികൃത ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയുമായി യുഎഇ
റമസാനിൽ അനധികൃത ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയുമായി യുഎഇ
സ്വന്തം ലേഖകൻ: റമസാനിൽ യുഎഇയിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമസാനിൽ ഭക്ഷണ ബോക്സുകൾ മുഖനേ സംഭാവന സ്വീകരിക്കാൻ റസ്റ്ററന്‍റുകളെ അനുവദിക്കില്ലെന്നും പറഞ്ഞു. 2021ലെ ഫെഡറൽ നിയമം നമ്പർ 3-ന് കീഴിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ദാതാക്കളുടെ ഫണ്ടുകൾ ചൂഷണത്തിൽ …
യാത്രക്കാരെ വീണ്ടും വട്ടംകറ ക്കി ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു
യാത്രക്കാരെ വീണ്ടും വട്ടംകറ ക്കി ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു
സ്വന്തം ലേഖകൻ: യാത്രക്കാരെ വീണ്ടും വട്ടംകറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു. ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 886 വിമാനമാണ് അനിശ്ചിതമായി നീളുന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ബോർഡിംഗ് നല്കിയ ശേഷം സർവീസ് റദ്ദാക്കുകയാണുണ്ടായത്. തുടർന്ന് രണ്ട് തവണ റീ ഷെഡ്യൂള് ചെയ്തെങ്കിലും …
വീസ ദുരുപയോഗം: ജീവനക്കാ ർക്ക് യുകെ വീസ ലഭിക്കാൻ കെയര്‍ ഹോമുകള്‍ക്ക് പ്രത്യേക രജിസ്ട്രേഷൻ
വീസ ദുരുപയോഗം: ജീവനക്കാ ർക്ക് യുകെ വീസ ലഭിക്കാൻ കെയര്‍ ഹോമുകള്‍ക്ക് പ്രത്യേക രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: വർക്ക് വീസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സൂക്ഷ്മ പരിശോധനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ അറിയിപ്പ് വരുന്നത്. പുതിയ നിയമം, വിദേശ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍, …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിക്കി ഹാലി പിൻമാറി; അന്തിമ പോരാട്ടം ട്രംപും ബൈഡനും തമ്മിൽ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിക്കി ഹാലി പിൻമാറി; അന്തിമ പോരാട്ടം ട്രംപും ബൈഡനും തമ്മിൽ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ, നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നേറുന്നു. സൂപ്പർ ട്യൂസ്ഡെയിൽ നടന്ന പ്രൈമറി വോട്ടെടുപ്പിൽ, 15 സംസ്ഥാനങ്ങളിൽ പത്തിടത്ത് ട്രംപ് വിജയം സ്വന്തമാക്കി. മറ്റിടങ്ങളിലെ ഫലം വരാനിരിക്കുന്നുണ്ടെങ്കിലും ട്രംപിന് അനുകൂല തരംഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ …
പുതുവര്‍ഷം ആഘോഷിക്കാൻ റഷ്യയിൽ പോയി കുടുങ്ങി; നിർബന്ധിച്ച് സൈനികരാക്കി യെന്ന് ഇന്ത്യക്കാർ
പുതുവര്‍ഷം ആഘോഷിക്കാൻ റഷ്യയിൽ പോയി കുടുങ്ങി; നിർബന്ധിച്ച് സൈനികരാക്കി യെന്ന് ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി റഷ്യയില്‍ കുടുങ്ങി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഏഴംഗസംഘം. റഷ്യന്‍ സേന യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് സംഘം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തോക്ക് പിടിക്കാന്‍ പോലും അറിയാത്ത തങ്ങളെ യുദ്ധമുഖത്തേക്കിറങ്ങാന്‍ റഷ്യന്‍ സേന പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്നും സംഘം വീഡിയോയില്‍ പറയുന്നു. ഗഗന്‍ദീപ് …
യുഎഇയിൽ വർക്ക് ബണ്ടിൽ; 8 സേവനങ്ങൾ ഒരു കുടക്കീഴിൽ; താമസ വീസയും വർക് പെർമിറ്റും ഇനി എളുപ്പം
യുഎഇയിൽ വർക്ക് ബണ്ടിൽ; 8 സേവനങ്ങൾ ഒരു കുടക്കീഴിൽ; താമസ വീസയും വർക് പെർമിറ്റും ഇനി എളുപ്പം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുമായി യുഎഇ സർക്കാർ. എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ …
പ്രവാസികള്‍ മരിച്ചാല്‍ 17 ല ക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇന്‍ഷുറന്‍സുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പ്രവാസികള്‍ മരിച്ചാല്‍ 17 ല ക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇന്‍ഷുറന്‍സുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17 ലക്ഷം രൂപ (75,000 ദിര്‍ഹം) വരെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്. യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് …
സൗദി സ്റ്റുഡൻസ് വീസ: പാർട്ട് ടൈം ജോലി ചെയ്യാനും കുടുംബത്തെ കൊണ്ടുവരാനും അവസരം
സൗദി സ്റ്റുഡൻസ് വീസ: പാർട്ട് ടൈം ജോലി ചെയ്യാനും കുടുംബത്തെ കൊണ്ടുവരാനും അവസരം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാഭ്യാസ വീസയില്‍ വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സമി അല്‍ഹൈസൂനി അറിയിച്ചു. സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്ക് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും സാധിക്കും. സ്റ്റുഡന്റ് വീസയ്ക്ക് …
ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം;ഫ്‌ളെക്‌സിബിള്‍ വർക്കിന് അവസരം
ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം;ഫ്‌ളെക്‌സിബിള്‍ വർക്കിന് അവസരം
സ്വന്തം ലേഖകൻ: ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്‌ളെക്‌സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് …