സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്കുള്ളതുപോലെ രണ്ടു ദിവസം വാരാന്ത്യ അവധി വേണമെന്ന നിർദേശം പാർലമെന്റംഗങ്ങൾ മുന്നോട്ടുവെച്ചു. ഈ ദിവസങ്ങളിൽ അധിക ജോലി ചെയ്യിക്കുന്നുവെങ്കിൽ അധിക വേതനം നൽകണമെന്നും നിർദേശമുണ്ട്.കൂടാതെ പ്രസവിച്ച സ്ത്രീ ജീവനക്കാർക്ക് മുലയൂട്ടുന്നതിനായി സമയം അനുവദിക്കണമെന്നും ആവശ്യമുണ്ട്. മെഡിക്കൽ ലീവ് ലഭിക്കണമെങ്കിൽ മൂന്നു മാസമെങ്കിലും തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്തിരിക്കണമെന്ന …
സ്വന്തം ലേഖകൻ: ഈ മാസം 24 മുതൽ ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ 5 ദിവസം തുടർച്ചയായി പണിമുടക്ക് നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് പണിമുടക്കുക. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. പണിമുടക്ക് …
സ്വന്തം ലേഖകൻ: രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കൂടി ടോറികള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെട്ടു ടോറി എംപിമാര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര ‘ഗതിമാറ്റം’ വേണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു . നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. സിഡ്‌നി ജോര്‍ദാന്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന മിഷ ബാബു തോമസ്(40) ആണ് മരിച്ചത്. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിന്‍ ടി ജോര്‍ജിന്റെ ഭാര്യയാണ് മിഷ. തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ല്‍ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല …
സ്വന്തം ലേഖകൻ: കാനഡയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷെയ്ക് മുസമ്മിൽ അഹമ്മദ് (25) എന്ന ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ഹൈദരാബാദിൽ എത്തിക്കുന്നത് സൗകര്യമൊരുക്കണമെന്ന് കുടുംബം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഒന്‍റാറിയോയിലെ കിച്ചനർ സിറ്റിയിലെ വാട്ടർലൂ ക്യാംപസിലെ കോൺസ്റ്റോഗ കോളേജിൽ ഐടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ അഹമ്മദിന് …
സ്വന്തം ലേഖകൻ: വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ മുംബൈ വിമാനത്താവളത്തിൽ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂയോർക്കിൽ നിന്ന് ഭാര്യയ്ക്കൊപ്പം മുംബൈയിലെത്തിയ ബാബു പട്ടേലാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. സംഭവത്തിൽ ഇടപെട്ട ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെടുന്നവർക്കെല്ലാം വീൽചെയർ സേവനം ഉറപ്പാക്കാൻ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ദുബായിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ യുഎഇയിലേക്കുള്ള കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘ഭാരത് മാർട്ട്’എന്ന കൂറ്റൻ വാണിജ്യ കേന്ദ്രം നിർമിക്കുന്നത്. ചൈനീസ് കമ്പനികൾക്കായി ദുബായിൽ പ്രവർത്തിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഇന്ത്യൻ കമ്പനികൾക്കായുള്ള ഭാരത് മാർട്ട് വരുന്നത്. ദുബായ് ജബൽഅലി …
സ്വന്തം ലേഖകൻ: വര്‍ഷങ്ങളോളം യുഎഇ രാജകുമാരനായി ചമഞ്ഞ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയയാളെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. അലക്‌സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് പൗരന്റെ തട്ടിപ്പിനാണ് കഴിഞ്ഞയാഴ്ച അവസാനമായത്. വിദേശത്തായിരുന്ന അലക്‌സ് ടാന്നസ് സ്വന്തം കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് യുഎസിലെ ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു.പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ, വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ബ്രിട്ടനില്‍ പഠിക്കാന്‍ താത്പര്യം കാട്ടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു എന്നാണ്. ബ്രിട്ടീഷ് പഠനത്തോടുള്ള വിമുഖത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ …
സ്വന്തം ലേഖകൻ: യുഎസിൽ ഇന്ത്യന്‍ വംശജരായ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി വൈറ്റ്ഹൗസ്. ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി യുഎസ് പ്രസിഡന്റ് ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ‘‘ആക്രമണങ്ങളെ ന്യായീകരിക്കില്ല. മതം, വർഗം, ജെൻഡർ അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും ആക്രമണങ്ങള്‍ അംഗീകരിക്കാൻ സാധിക്കില്ല. യുഎസിൽ ഇത് അനുവദിക്കില്ല.’’ …