സ്വന്തം ലേഖകൻ: വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് രീതിയിൽ വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ. ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്. കഴിഞ്ഞ വർഷം ഡിസംബർ നാല് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ ഇതുവരെ നിലനിന്നിരുന്ന കോംപീറ്റൻസ് അസ്സെസ്സ്മെന്‍റ് പ്രോഗ്രാമിന് (CAP) പകരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. നഴ്സിങ് കൗൺസിൽ നിർദേശിച്ചിട്ടുള്ള …
സ്വന്തം ലേഖകൻ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി(48) അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. നടന്നുകൊണ്ടിരിക്കെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നും ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ ഈ മാസം 29 നകം അപേക്ഷ നല്‍കേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികൾക്ക് …
സ്വന്തം ലേഖകൻ: ദുബായിലെ പൊതുഗതാഗത യാത്രയ്ക്കുള്ള നോൽ കാർഡ് ഉപയോഗിച്ച് ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സംവിധാനം ഒരുക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ് റെയിലും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (ആർടിഎ) ഒപ്പുവച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് …
സ്വന്തം ലേഖകൻ: ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിന് സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്നും …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളായിരിക്കെ അവരുടെ യൂണിഫോമിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍ക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്നും കാമ്പയിനര്‍മാര്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ …
സ്വന്തം ലേഖകൻ: യൂത്ത് മൊബിലിറ്റി സ്‌കീമിന്‍റെ ഭാഗമായി യുകെ സർക്കാർ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി അവതരിപ്പിച്ച ‘ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം’ വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതൽ വീണ്ടും ആരംഭിക്കും.അടുത്ത മാസം 20 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യൻ …
സ്വന്തം ലേഖകൻ: സാഹോദര്യവും മാനുഷിക സഹവർത്തിത്വവുമാണ് യുഎഇയുടെ മുഖമുദ്ര. ഇത്തരത്തിൽ വിശ്വസാഹോദര്യം വിളിച്ചോതുന്ന രാജ്യങ്ങൾ ലോകത്തിൽ അധികമില്ല. ബഹുസ്വരത, മതേതരത്വം എന്നൊക്കെ വെറും വാക്കുകളിലൊതുക്കാതെ അവ പ്രാവർത്തികമാക്കി മാതൃകയാവുകയാണ് രാജ്യം. യുഎഇ. യുടെ തലസ്ഥാനമായ അബുദാബിയിൽ വിശ്വമാനവികതയുടെ അടയാളമായി ആദ്യ ഹൈന്ദവ ശിലാക്ഷേത്രത്തിൽ ബുധനാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെ ഹിന്ദുക്ഷേത്രം ഉദ്ഘാടനം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ശമ്പളം ഈ വർഷം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. 500 ബില്യൻ ഡോളറിന്‍റെ (1.8 ട്രില്യൻ ദിർഹം) സിറ്റി നിയോം, ചെങ്കടൽ പദ്ധതി, അൽഉല എന്നിവയെല്ലാം സൗദിയിൽ വൻ തോതിലുള്ള തൊഴിലവസരങ്ങൾക്കും ശമ്പള വർധനവിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. തൊഴിൽമേഖലയിലെ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 35 …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി തേടാതെ ഒമാനിലെ നയതന്ത്ര മേധാവിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. രേഖാമൂലം പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനുമുള്ള ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് നാളെ നടക്കും. ഫെബ്രുവരി പതിനാറ് വെള്ളിയാഴ്ച വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് ഓപണ്‍ ഹൗസ് ആരംഭിക്കുക. മസ്‌കറ്റിലെ …