സ്വന്തം ലേഖകൻ: എൻഎച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാർ ആണെന്ന് കണക്കുകള്‍. ലോകത്തെ 214 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എൻഎച്ച്എസ് ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. അതായത് യുകെയുടെ സ്വന്തം നാഷനൽ ഹെൽത്ത് സർവീസ് ഇപ്പോൾ ‘ഇന്റർ’നാഷനൽ ഹെൽത്ത് സർവീസ് ആയി മാറിയെന്ന് ചുരുക്കം!!. വിദേശികളായ ജീവനക്കാരിൽ മുന്നിൽ ഉള്ളത് ഇന്ത്യക്കാരാണ്. അതിൽ മുന്നിൽ നിൽക്കുന്നത് …
സ്വന്തം ലേഖകൻ: ഹോംലാന്‍ഡ് സെക്യൂരിറ്റിയെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് കമ്മിറ്റി – ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) മേല്‍നോട്ടം വഹിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രോ മയോര്‍ക്കസിനെതിരായ രണ്ട് ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിളുകള്‍ അംഗീകരിച്ചു. യുഎസിനെയും മെക്‌സിക്കോയെയും വേര്‍തിരിക്കുന്ന രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ യുഎസ് ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് …
സ്വന്തം ലേഖകൻ: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. ഇന്ന് ഉച്ചക്ക് അബുദാബിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ഖസർ അൽ വതൻ കൊട്ടാരത്തിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കാനുള്ള വിവിധ കരാറുകളിൽ ഇരുവരും …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എയര്‍ലൈന്‍സ് വഴി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വീസ ആവശ്യമെങ്കില്‍ ഒരു തവണ കൂടി നീട്ടാം. ഈ മാസം ഒന്നു മുതലാണ് (ഫെബ്രുവരി 1 ബുധനാഴ്ച) യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വീസയുള്ള ഇന്ത്യക്കാര്‍ക്ക് ദുബായില്‍ മുന്‍കൂര്‍ വീസ ഓണ്‍ അറൈവല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശി നിയമ വിദഗ്ധരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിയമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ താല്‍പര്യമുള്ള സൗദി ഇതര അഭിഭാഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ഇ-സേവനം ആരംഭിച്ചു. രാജ്യത്തെ നീതിന്യായ മേഖലയിലെ തൊഴിലുകള്‍ വികസിപ്പിക്കുന്നതിനും കാര്യക്ഷമത വര്‍ധിക്കുന്നതിനുമാണ് പുതിയ നീക്കം. രജിസ്‌ട്രേഷന്‍ നടപടികള്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ ഞായറാഴ്ച മുതൽ ആരംഭിച്ച അസ്ഥിര കാലാവസ്ഥ കാരണം നാടും നഗരവും നിശ്ചലമായി. പ്രതികൂല കാലാവസ്ഥയെതുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച പൊതു ജനങ്ങൾ പുറത്തിറങ്ങിയില്ല. വീട്ടിൽ കഴിയണമെന്നും അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബലേൻസ് അതോരിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രധാന നഗരങ്ങളും പൊതുസ്ഥലങ്ങളും ആളൊഴിഞ്ഞു കിടന്നു. വ്യാപാര സ്ഥാപനങ്ങളും …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡില്‍ നടന്നത്. രണ്ട് മക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് മലയാളി നഴ്‌സ് ആണെന്നറിഞ്ഞതോടെ മലയാളി സമൂഹം നടുങ്ങി. 38 വയസ്സുകാരി ജിലുമോള്‍ ജോര്‍ജിനെതിരെ രണ്ട് കുട്ടികളെ കൊലപ്പെടുത്താനുള്ള ശ്രമിച്ചതിനു വധശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലുള്ള ഹണ്ടേഴ്‌സ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ (യൂനിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ്) സേവനത്തിന് ഇന്ന് മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമാകും. ഇരുരാജ്യങ്ങളിലും നടക്കുന്ന യു.പി.ഐ ലോഞ്ചിൽ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. മൗറീഷ്യസിൽ റുപേ കാർഡ് …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയിലെത്തും. അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലും ദുബായിലുമായി മൂന്ന് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. എട്ട് മാസത്തിനിടെയുള്ള മൂന്നാം സന്ദര്‍ശനവും. യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിസിറ്റ് വീസയില്‍ വരുന്നവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്റ് എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിര്‍ വഴി എളുപ്പത്തില്‍ സാധിക്കും. സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്. അബ്ഷിറില്‍ പ്രവേശിച്ച ശേഷം സര്‍വീസ്, ജനറല്‍ സര്‍വീസ്, അബ്ഷിര്‍ റിപ്പോര്‍ട്ട് എന്നീ വിന്‍ഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്സ് റിപ്പോര്‍ട്ട് എന്ന …