1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി തേംസ് നദിയില്‍ ചാടി മരിച്ചു
അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി തേംസ് നദിയില്‍ ചാടി മരിച്ചു
സ്വന്തം ലേഖകൻ: സൗത്ത് ലണ്ടനിലെ ക്ലാപ്പമില്‍ അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും നേരെ കെമിക്കല്‍ ആക്രമണം നടത്തിയ പ്രതി തേംസ് നദിയില്‍ ചാടി മരിച്ചെന്ന് പൊലീസ്. സംഭവം നടന്ന് പത്തു ദിവസത്തോളമായിട്ടും പ്രതി അബ്ദുള്‍ ഷുക്കൂര്‍ എസീദി എവിടേക്ക്് പോയെന്നതു സംബന്ധിച്ച് ഒരു തുമ്പും പൊലീസിന് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെ …
സന്ദർശന വീസക്കാർ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് സൗദി ജവാസാത്ത്
സന്ദർശന വീസക്കാർ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് സൗദി ജവാസാത്ത്
സ്വന്തം ലേഖകൻ: സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐഡി കാർഡ് കൈവശം വച്ചാൽ മതിയാകും. സന്ദർശന വീസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐഡിയിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശന വീസയിൽ സൗദിയിൽ പ്രവേശിക്കുന്ന …
ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇ ന്ത്യക്ക്​ പുറത്തുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങളെ ഒഴിവാക്കി; വിദ്യാർഥികൾ ആശങ്കയിൽ
ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇ ന്ത്യക്ക്​ പുറത്തുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങളെ ഒഴിവാക്കി; വിദ്യാർഥികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ്​ ടെസ്​റ്റ്​ (നീറ്റ്​) ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ്​ ഇന്ത്യക്ക്​ പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്​. ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം …
ഏറ്റവും സുരക്ഷിതമായ ആകാ ശയാത്ര ഈ എയർലൈനുക ളിൽ; 25 വിമാനകമ്പനികളുടെ പട്ടിക പുറത്ത്
ഏറ്റവും സുരക്ഷിതമായ ആകാ ശയാത്ര ഈ എയർലൈനുക ളിൽ; 25 വിമാനകമ്പനികളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: 2024ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പേരുകള്‍ പട്ടികപ്പെടുത്തി. എയര്‍ലൈന്‍ സുരക്ഷ, ഉല്‍പന്ന റേറ്റിങ് അവലോകന വെബ്‌സൈറ്റായ എയര്‍ലൈന്‍ റേറ്റിങ്‌സ് ആണ് പട്ടിക തയ്യാറാക്കിയത്. എയര്‍ ന്യൂസിലാന്‍ഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനയാത്ര നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളും ലോകത്തെ 25 …
അവധി കഴിഞ്ഞ് മടങ്ങിയ പ്ര വാസിയുടെ ലഗേജിൽ കഞ്ചാവ് അയക്കാൻ ശ്രമം; കണ്ടെത്തിയ ത് അവസാന നിമിഷം
അവധി കഴിഞ്ഞ് മടങ്ങിയ പ്ര വാസിയുടെ ലഗേജിൽ കഞ്ചാവ് അയക്കാൻ ശ്രമം; കണ്ടെത്തിയ ത് അവസാന നിമിഷം
സ്വന്തം ലേഖകൻ: കുവൈത്തിൽ സുഹൃത്തിന്റെ ലഗേജില്‍ കഞ്ചാവ് അയക്കാന്‍ ശ്രമം. പ്രവാസി മലയാളി ജയിലിൽ അകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇറച്ചി അടങ്ങിയ പെട്ടിയിലാണ് കഞ്ചാവ് അയക്കാന്‍ ശ്രമിച്ചത്. സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന പ്രവാസി മലയാളിക്കാണ് ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചതിയുടെ അനുഭവമുണ്ടായത്. ഭാരം തോന്നി പെട്ടി …
കുവൈത്തിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ തടയാൻ ‘അമാൻ’ സംവിധാനം; സ​ഹ​ൽ ആ​പ്പു​വ​ഴി പ​രാ​തി ന​ൽ​കാം
കുവൈത്തിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ തടയാൻ ‘അമാൻ’ സംവിധാനം; സ​ഹ​ൽ ആ​പ്പു​വ​ഴി പ​രാ​തി ന​ൽ​കാം
സ്വന്തം ലേഖകൻ: ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​രാ​തി​ക​ള്‍ ന​ല്‍കു​ന്ന​തി​നു​മാ​യി ‘അ​മാ​ൻ’ സേ​വ​നം ആ​രം​ഭി​ച്ചു. ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം ഉ​ള്‍പ്പെ​ടു​ത്തി. ഇ​തോ​ടെ ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നേ​രി​ട്ട് അ​ധി​കൃ​ത​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ളും നി​രീ​ക്ഷി​ക്കാ​നും ഫി​ഷി​ങ് ശ്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് പു​തി​യ …
യുകെയിൽ മഞ്ഞുമൂടിയ റോഡുകളിൽ തെന്നി നീങ്ങി വാഹനങ്ങൾ; ശ്രദ്ധ പാളിയാൽ അപകടം ഉറപ്പെന്ന് മുന്നറിയിപ്പ്
യുകെയിൽ മഞ്ഞുമൂടിയ റോഡുകളിൽ തെന്നി നീങ്ങി വാഹനങ്ങൾ; ശ്രദ്ധ പാളിയാൽ അപകടം ഉറപ്പെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിലെ റോഡുകളില്‍ മഞ്ഞ് ദുരിതം തീര്‍ക്കുമ്പോള്‍ വാനുകളും, കാറുകളും സകല ഭാഗങ്ങളിലും തെന്നിയാത്ര ചെയ്തു. മെറ്റ് ഓഫീസ് ഭൂപടം അനുസരിച്ച് ആര്‍ട്ടിക് മഴ നോര്‍ത്ത് മേഖലയിലാണ് സാരമായി പ്രഭാവം സൃഷ്ടിക്കുന്നത്. നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്. പ്രാദേശിക സമൂഹങ്ങള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ …
ഇംഗ്ലണ്ടിൽ 10 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ അഞ്ചാംപ നി തരംഗം; വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രഭവകേന്ദ്രം
ഇംഗ്ലണ്ടിൽ 10 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ അഞ്ചാംപ നി തരംഗം; വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രഭവകേന്ദ്രം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ മാത്രം 118 പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വെളിപ്പെടുത്തി. ജനുവരി മാസത്തെ മുഴുവന്‍ രോഗികളുടെയും പകുതിയാണ് ഈ കണക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465-ല്‍ എത്തി. 2013-ല്‍ പൊട്ടിപ്പുറപ്പെട്ട …
സ്വിറ്റ്സർലൻഡിൽ ട്രെയിനിൽ ബന്ദിയാക്കപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി; 4 മണിക്കൂറിന് ഒടുവിൽ പ്രതിയെ വധിച്ചു
സ്വിറ്റ്സർലൻഡിൽ ട്രെയിനിൽ ബന്ദിയാക്കപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി; 4 മണിക്കൂറിന് ഒടുവിൽ പ്രതിയെ വധിച്ചു
സ്വന്തം ലേഖകൻ: സ്വിറ്റ്‌സർലൻഡിന്റെ പടിഞ്ഞാറു ഭാഗത്തു നിർത്തിയിട്ടിരുന്ന ട്രെയിനിൽ ബന്ദിയാക്കപ്പെട്ട പതിനഞ്ചു പേരെ പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയോടെയാണു സംഭവം. ട്രെയിനിൽ നടന്ന പൊലീസ് റെയ്ഡിനൊടുവിൽ യാത്രക്കാരെ ബന്ദികളാക്കിയ പ്രതി കൊല്ലപ്പെട്ടു. പൊലീസ് ഇയാളെ വെടിവയ്ക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ കോടാലിയും കത്തിയുമുണ്ടായിരുന്നു. ഇംഗ്ലിഷും ഫാർ‌സിയും ആയിരുന്നു സംസാരിച്ചിരുന്നതെന്നു വോഡ് കാന്റൺ പൊലീസ് വക്താവ് ജീൻ-ക്രിസ്റ്റോഫ് …
പാസാകാത്ത ഇമിഗ്രേഷൻ നിയമം രാഷ്ട്രീയ ആയുധമാക്കി ബൈഡൻ; ട്രംപിന് രൂക്ഷ വിമർശനം
പാസാകാത്ത ഇമിഗ്രേഷൻ നിയമം രാഷ്ട്രീയ ആയുധമാക്കി ബൈഡൻ; ട്രംപിന് രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: ഇമിഗ്രേഷന്‍ നിയമത്തിന്റെ പാളിച്ചകള്‍ക്ക് ബൈഡന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തു വന്നു. തന്റെ മുന്‍ഗാമിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഉഭയകക്ഷി ഇമിഗ്രേഷന്‍ ബില്‍ തകര്‍ന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. ബില്‍ പരാജയപ്പെട്ടാല്‍ ആരാണ് കുറ്റക്കാരെന്ന് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുമെന്ന് പ്രസിഡന്റ് …