1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും സൂറിക്കിലേക്ക് സർവീസ് നടത്താൻ ഒമാൻ എയർ; ഒക്ടോബർ 27 മുതൽ സർവീസ് തുടങ്ങും
വീണ്ടും സൂറിക്കിലേക്ക് സർവീസ് നടത്താൻ ഒമാൻ എയർ; ഒക്ടോബർ 27 മുതൽ സർവീസ് തുടങ്ങും
സ്വന്തം ലേഖകൻ: സമ്മർ ഷെഡ്യുളിൽ സൂറിക് ഒഴിവാക്കിയ ഒമാൻ എയർ, വരുന്ന വിന്റർ ഷെഡ്യുളിൽ വീണ്ടും സൂറിക്കിലേക്ക് സർവീസ് നടത്തും. ഒക്ടോബർ 27 മുതൽ 2025 മാർച്ച് അവസാനം വരെയായിരിക്കും സർവീസ്. സമ്മർ ഷെഡ്യുളിൽ പുറത്തുനിർത്തി, വിന്റർ ഷെഡ്യുൾ ഡെസ്റ്റിനേഷനായി മാത്രം മസ്‌കത്ത് – സൂറിക് സർവീസിനെ ഭാവിയിലും ഒമാൻ എയർ നിലനിർത്തും. സമ്മർ മാസങ്ങളിലെ …
യുഎഇ പ്രവാസികൾക്ക് 48 മണിക്കൂറിനുള്ളിൽ റെസിഡന്റ് എൻട്രി പെർമിറ്റ് പുതുക്കാം; മാർഗനിർദേശങ്ങൾ ഇങ്ങനെ
യുഎഇ പ്രവാസികൾക്ക് 48 മണിക്കൂറിനുള്ളിൽ റെസിഡന്റ് എൻട്രി പെർമിറ്റ് പുതുക്കാം; മാർഗനിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: യുഎഇ പ്രവാസികൾക്ക് 48 മണിക്കൂറിനുള്ളിൽ അവരുടെ എൻട്രി പെർമിറ്റ് എളുപ്പത്തിൽ ഇഷ്യൂചെയ്യാനോ പുതുക്കാനോ സാധ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ ഗൈഡ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) പുറത്തിറക്കി. എൻട്രി പെർമിറ്റ് എളുപ്പത്തിൽ കിട്ടാനോ പുതുക്കാനോ സ്വീകരിക്കേണ്ടഘട്ടങ്ങൾ വിവരിക്കുന്നതാണ് ഐ.സി.പി. ഗൈഡ്. സാമൂഹികമാധ്യമമായ …
സുരക്ഷാ പ്രശ്നം: ആൻഡ്രോ യിഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി
സുരക്ഷാ പ്രശ്നം: ആൻഡ്രോ യിഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി
സ്വന്തം ലേഖകൻ: ആൻഡ്രോയിഡ് ഫോണുകളിൽനിന്നു വിവരങ്ങൾ ചോരുന്നത് തടയാൻ സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി താമസക്കാരോട് അഭ്യർഥിച്ചു. ഡേറ്റ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. പ്രശ്നം പരിഹരിക്കന്നതിന് ഗൂഗിൾ അപ്ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. വ്യാജ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിച്ച് ഹാക്കർമാർ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് വൻ നഷ്ടത്തിനു കാരണമാകുമെന്നും സൂചിപ്പിച്ചു. ഫോണിലൂടെ ബാങ്ക് അക്കൗണ്ട് …
യുകെയിൽ അതിശൈത്യം; 6 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ഗതാഗത തടസം
യുകെയിൽ അതിശൈത്യം; 6 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ഗതാഗത തടസം
സ്വന്തം ലേഖകൻ: ബ്രിട്ടന്‍ വീണ്ടും അതിശൈത്യത്തിന്റെ ദുരിതത്തിലേയ്ക്ക്. രാജ്യത്തിന്റെ നല്ലൊരു ശതമാനം ഇടങ്ങളിലും ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ …
ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ഇയു; പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍
ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ഇയു; പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും. ഷെങ്കന്‍ വീസയുടെ അടിസ്ഥാന ഫീസ് മുതിര്‍ന്നവര്‍ക്ക് 80 യൂറോയില്‍ നിന്ന് 90 യൂറോയായും കുട്ടികള്‍ക്ക് 40 യൂറോയില്‍ നിന്ന് 45 യൂറോയായും ഉയര്‍ത്താനാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, …
ജനവിധി തേടി പാക്കിസ്ഥാൻ; ജയിലിൽനിന്ന് വോട്ടു ചെയ്ത് ഇമ്രാൻ ഖാൻ; അതിക്രമം തടയാൻ ഇൻ്റർനെറ്റ് നിരോധനം
ജനവിധി തേടി പാക്കിസ്ഥാൻ; ജയിലിൽനിന്ന് വോട്ടു ചെയ്ത് ഇമ്രാൻ ഖാൻ; അതിക്രമം തടയാൻ ഇൻ്റർനെറ്റ് നിരോധനം
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തീവ്രവാദവും പിടിമുറുക്കുന്ന പാക്കിസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാനിൽ ഇന്‍റർനെറ്റിനു വിലക്ക് ഏർപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ജയിലിൽനിന്നു പോസ്റ്റൽ വോട്ടു ചെയ്തു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ …
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തെളിഞ്ഞാൽ 45 ലക്ഷത്തിലേറെ രൂപ പിഴ
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തെളിഞ്ഞാൽ 45 ലക്ഷത്തിലേറെ രൂപ പിഴ
സ്വന്തം ലേഖകൻ: സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തടയാൻ ഫെഡറൽ നിയമം കർശനമാക്കി യുഎഇ. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം (45 ലക്ഷത്തിലേറെ രൂപ) വരെ പിഴയാണ് ശിക്ഷ. വിദ്യാർഥികളെ കൂടാതെ മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെങ്കിലും പിഴ ചുമത്തുമെന്നും വ്യക്തമാക്കി. ചോദ്യം, ഉത്തരം, പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ചോർത്തുക, അച്ചടിക്കുക, …
പ്രധാനമന്ത്രി മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാൻ പ്രവാസികൾ; രജിസ്റ്റർ ചെയ്തത് 65,000 പേർ
പ്രധാനമന്ത്രി മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാൻ പ്രവാസികൾ; രജിസ്റ്റർ ചെയ്തത് 65,000 പേർ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. ഈ മാസം 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഹ്‍ലൻ മോദി എന്ന പേരിൽ മഹാസമ്മേളനം ഒരുക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. ഇതിനകം രജിസ്റ്റർ …
ഖത്തറിൽ എത്തുന്ന പുതിയ പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കണമെന്ന് നിർദേശം
ഖത്തറിൽ എത്തുന്ന പുതിയ പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ. ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഖത്തറിലെത്തി …
യുകെയിൽ ആയുര്‍ദൈര്‍ഘ്യം കൂടുമ്പോൾ ജനനനിരക്ക് കുറയുന്നു; സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ
യുകെയിൽ ആയുര്‍ദൈര്‍ഘ്യം കൂടുമ്പോൾ ജനനനിരക്ക് കുറയുന്നു; സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകൻ: യുകെയിൽ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം പരിഗണിച്ചു പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ 66 വയസ് എന്നത് 2026മേയ് മാസത്തിനും 2028 മാര്‍ച്ചിനും ഇടയിലായി 67 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് 2044 ആകുമ്പോഴേക്കും 68 ആയി ഉയരുകയും ചെയ്യും. എന്നാല്‍, അടുത്തിടെ നടത്തിയ …