1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നയതന്ത്രജ്ഞര്‍ക്കായി സൗദി അറേബ്യ ആദ്യത്തെ മദ്യശാല തുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
നയതന്ത്രജ്ഞര്‍ക്കായി സൗദി അറേബ്യ ആദ്യത്തെ മദ്യശാല തുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആദ്യ മദ്യവില്‍പ്പനശാല തലസ്ഥാനമായ റിയാദില്‍ തുറക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പനശാല അമുസ്ലിംങ്ങളായ നയതന്ത്രജ്ഞര്‍ക്ക് വേണ്ടി മാത്രമായിരിക്കും. മദ്യവില്‍പനശാലയില്‍ എത്തുന്നതിന് ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് …
ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കുള്ള പ്രത്യേക ഏരിയ ഉ​ദ്ഘാ​ട​നം ചെ​യ്തു
ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കുള്ള പ്രത്യേക ഏരിയ ഉ​ദ്ഘാ​ട​നം ചെ​യ്തു
സ്വന്തം ലേഖകൻ: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ ആ​രം​ഭി​ച്ചു. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം നി​ര​ന്ത​ര വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര ന​ട​ത്താ​നെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നാണ് ട്രാ​ൻ​സി​റ്റ്​ ഏ​രി​യ ആ​രം​ഭി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും അ​ടി​സ്ഥാ​ന …
6 മാസത്തില്‍ കൂടുതല്‍ ഒമാനി ല്‍ നിന്ന് വിട്ടുനിന്നാൽ ഡ്രൈവി ങ് ലൈസൻസ് റദ്ദാകില്ല; വ്യക്തത വരുത്തി പോലീസ്
6 മാസത്തില്‍ കൂടുതല്‍ ഒമാനി ല്‍ നിന്ന് വിട്ടുനിന്നാൽ ഡ്രൈവി ങ് ലൈസൻസ് റദ്ദാകില്ല; വ്യക്തത വരുത്തി പോലീസ്
സ്വന്തം ലേഖകൻ: ഒമാനില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ കൃത്യത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. പ്രവാസികളുടെ റസിഡന്റ് കാര്‍ഡ് (വീസ) മാറുന്നതിലൂടെ ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെടില്ലെന്നും ലൈസന്‍സ് കാലാവധിയുള്ള കാലത്തോളം ഇത് ഉപയോഗിക്കാനാകുമെന്നും പൊലീസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു. റസിഡന്‍സി സ്റ്റാറ്റസ് മാറിയിട്ടുള്ളവര്‍ ഇത് സംബന്ധമായ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് …
ഒമാനും യുഎഇയ്ക്കും ഇടയിൽ കൂടുതൽ ബസുകൾ; ഷാർജ–മസ്‌കത്ത് ബസ് സർവീസ് ഉടൻ
ഒമാനും യുഎഇയ്ക്കും ഇടയിൽ കൂടുതൽ ബസുകൾ; ഷാർജ–മസ്‌കത്ത് ബസ് സർവീസ് ഉടൻ
സ്വന്തം ലേഖകൻ: മസ്ക്കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) ഒമാൻ ഗതാഗത കമ്പനി മൊവാസലാത്തും കരാർ ഒപ്പുവച്ചു. ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നു മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്കു പ്രതിദിനമാണ് സർവീസ്. അതിർത്തിയിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സ്‌പെഷൽ റൂട്ടുകളും അനുവദിക്കും. മൊവാസലാത്തിന്റെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോം …
യുകെയിൽ അഭയാര്‍ത്ഥി അ പേക്ഷയിൽ തീരുമാനം വൈകു ന്നവർക്ക് കെയറര്‍മാരായി ജോലി ചെയ്യാൻ അനുമതി
യുകെയിൽ അഭയാര്‍ത്ഥി അ പേക്ഷയിൽ തീരുമാനം വൈകു ന്നവർക്ക് കെയറര്‍മാരായി ജോലി ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: അഭയാര്‍ത്ഥിയാകാന്‍ അപേക്ഷ നല്‍കി അതില്‍ തീരുമാനമാകാതെ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നതിന് ഹോം ഓഫീസ് അനുവാദം നല്‍കി. എന്നാല്‍, പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാതെയുള്ള തൊലിപ്പുറ ചികിത്സ മാത്രമാണിതെന്നാണ് മേഖലയില്‍ ഉള്‍ലവര്‍ പറയുന്നത്. ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളില്‍ അനധികൃതമായി എത്തിയവര്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികള്‍ക്ക് അതിരൂക്ഷമായ തൊഴിലാളി ക്ഷാമം …
സാലിസ്ബറി മലയാളികൾക്കിടയിലെ സജീവ സാന്നിധ്യം ബീന വിന്നി അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
സാലിസ്ബറി മലയാളികൾക്കിടയിലെ സജീവ സാന്നിധ്യം ബീന വിന്നി അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
സ്വന്തം ലേഖകൻ: സാലിസ്ബറിയിലെ ആദ്യകാല മലയാളിയും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ പ്രവര്‍ത്തകയുമായ ബീന വിന്നി (54) ഇന്നലെ രാത്രിയില്‍ സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് …
വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂല ക്കാട്ട് അന്തരിച്ചു; മരണം മസി ല്‍ വീക്ക്‌നെസ് രോഗത്തിനുള്ള ചികിത്സയിലിരിക്കെ
വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂല ക്കാട്ട് അന്തരിച്ചു; മരണം മസി ല്‍ വീക്ക്‌നെസ് രോഗത്തിനുള്ള ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ: വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂലക്കാട്ട് (53) അന്തരിച്ചു. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം യുകെയില്‍ തന്നെ ആകാനാണ് …
ജര്‍മ്മനിയിൽ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവർമാർ
ജര്‍മ്മനിയിൽ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവർമാർ
സ്വന്തം ലേഖകൻ: ജര്‍മ്മന്‍ ട്രെയിന്‍ ഡ്രൈവർമാരുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ചു. ഈ ആഴ്ച ആറ് ദിവസത്തെ പണിമുടക്കിലൂടെ രാജ്യം സ്തംഭിപ്പിക്കുമെന്നാണ് ഡ്രൈവർമാരുടെ യൂണിയനായ ജിഡിഎല്‍ പറഞ്ഞത്. ശമ്പളത്തെയും ജോലി സമയത്തെയും ചൊല്ലി റെയില്‍ ഓപ്പറേറ്ററായ ഡോച്ചെ ബാനുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സമരപ്രഖ്യാപനം. ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് …
കേസ് ഒഴിഞ്ഞ നേരമില്ല, എന്നിട്ടും ജനങ്ങൾക്ക് ട്രംപിനെ മതി; യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
കേസ് ഒഴിഞ്ഞ നേരമില്ല, എന്നിട്ടും ജനങ്ങൾക്ക് ട്രംപിനെ മതി; യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു. പ്രധാന സംസ്ഥാനമായ ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ ട്രംപ് വിജയമുറപ്പിച്ചു. എതിരാളി ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലിയെ ആണ് ട്രംപ് പിന്നിലാക്കിയത്. 2017 ജനുവരി മുതൽ 2021 ജനുവരിവരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ യുഎൻ സ്ഥാനപതിയായിരുന്നു …
ടേക്ഓഫിന് തൊട്ടുമുമ്പ് ബോയിങ് വിമാനത്തിന്‍റെ മുൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
ടേക്ഓഫിന് തൊട്ടുമുമ്പ് ബോയിങ് വിമാനത്തിന്‍റെ മുൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ: യുഎസിലെ അറ്റ്ലാന്‍റ വിമാനത്താവളത്തിൽ ഡെൽറ്റ എയർവേയ്സിന്‍റെ ബോയിങ് 757 വിമാനത്തിന്‍റെ മുൻചക്രം ടേക്ഓഫിന് തൊട്ടുമുമ്പ് ഊരിത്തെറിച്ചു. ശനിയാഴ്ചയാണ് സംഭവമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാനായി തയാറെടുക്കുകയായിരുന്നു ഡെൽറ്റ എയർലൈൻസ് വിമാനം. ടേക് ഓഫിന് തയാറെടുക്കുകയായിരുന്ന മറ്റൊരു വിമാനത്തിലെ പൈലറ്റുമാരാണ് മുമ്പിലെ വിമാനത്തിന്‍റെ മുൻചക്രങ്ങൾ ഊരിത്തെറിച്ച …