സ്വന്തം ലേഖകൻ: ദുബായിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശി അനിൽ വിൻസെന്റി(59)നെ കൊന്ന് മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയായ പാക്കിസ്ഥാനി സ്വദേശിയെയും കൂട്ടുപ്രതികളായ മറ്റു രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതികളിലൊരാളും മൃതദേഹം മരുഭൂമിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി സ്വന്തം രാജ്യത്തേയ്ക്ക് രക്ഷപ്പെട്ടുകളഞ്ഞു. ദുബായിലെ ഒരു ടെക്സ്റ്റൈൽ …
സ്വന്തം ലേഖകൻ: 107 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. അടുത്ത രണ്ട് വർഷത്തേക്കാണ് കനേഡിയൻ സർക്കാർ പരിധി ഏർപ്പെടുത്തുന്നത്. 2024-ൽ, പഠന വീസയ്ക്കുള്ള അപേക്ഷകൾ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. വടക്കൻ അമേരിക്കൻ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്. …
സ്വന്തം ലേഖകൻ: ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രത്യേക കഴിവുകളുള്ളവർക്ക് അനുവദിക്കുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടു.രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകാൻ കഴിയുന്നവർക്കാണ് പ്രീമിയം ഇഖാമ അനുവദിക്കുക. 4,000 സൗദി റിയാലാണ് പ്രീമിയം ഇഖാമക്കുള്ള ഒറ്റത്തവണ ഫീസ്. രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകുന്നതിന് വിവിധ മേഖലകളിലെ മികച്ച പ്രഫഷണലുകളെ ആകർഷിക്കാനാണ് പദ്ധതിയെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വീസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യക്കാർക്ക് വീസ ഇല്ലാതെയോ ഓൺ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാർലമെന്‍റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈൻ പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുക എന്നീ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓൺലെെൻ വഴി തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വലിയ തുക. 3000 കുവെെറ്റ് ദിനാർ ആണ് പ്രവാസിക്ക് നഷ്ടമായത്. കുവൈത്തിലെ മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. കുവൈത്തിലെ പ്രദേശിക ഫോൺ നമ്പർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. പോലീസ് ആണെന്ന് പറഞ്ഞാണ് വിളിച്ചതും പണം …
സ്വന്തം ലേഖകൻ: സോഷ്യല്‍ കെയറര്‍മാരുടെ ഒഴിവുകള്‍ വര്‍ദ്ധിക്കുന്നത് മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോഴായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍, സോഷ്യല്‍ കെയറര്‍മാരെ കൂടി ഷോര്‍ട്ടേജ് ഒക്കുപെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീസ ചട്ടങ്ങള്‍ ലഘൂകരിച്ചത്. ഇതുവഴി ധാരാളം സോഷ്യല്‍ കെയര്‍മാര്‍ക്ക് ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തി ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, ഇത് …
സ്വന്തം ലേഖകൻ: ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യുകെയില്‍ കഴിയുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ …