1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ​ര​ട്ട പൗ​ര​ത്വ പ​രി​ഷ്ക​ര​ണ നി​യ​മം പാ​സാ​ക്കി ജർമ്മനി; പൗരത്വം ലഭിക്കാനുള്ള കാലാവധി മൂന്നു വര്‍ഷമാക്കി
ഇ​ര​ട്ട പൗ​ര​ത്വ പ​രി​ഷ്ക​ര​ണ നി​യ​മം പാ​സാ​ക്കി ജർമ്മനി; പൗരത്വം ലഭിക്കാനുള്ള കാലാവധി മൂന്നു വര്‍ഷമാക്കി
സ്വന്തം ലേഖകൻ: ചരിത്രപരമായ ഇരട്ട പൗരത്വ പരിഷ്കരണം പാര്‍ലമെന്റ് വെള്ളിയാഴ്ച പാസാക്കിയതോടെ ജര്‍മനി ഇരട്ട പൗരത്വം അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിലെ എല്ലാ കക്ഷികളും– സോഷ്യല്‍ ഡമോക്രാറ്റുകള്‍ (എസ്പിഡി), ഗ്രീന്‍സ്, ഫ്രീ ഡമോക്രാറ്റുകള്‍ (എഫ്ഡിപി), പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡമോക്രാറ്റുകള്‍ (സിഡിയു), ക്രിസ്ത്യന്‍ …
പാർപ്പിട പ്രതിസന്ധിയിലും 2023ൽ കാനഡയിൽ താമസമാ ക്കിയത് 60,000ത്തിലധികം വിദേശ വിദ്യാർഥികൾ
പാർപ്പിട പ്രതിസന്ധിയിലും 2023ൽ കാനഡയിൽ താമസമാ ക്കിയത് 60,000ത്തിലധികം വിദേശ വിദ്യാർഥികൾ
സ്വന്തം ലേഖകൻ: വർധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ രാജ്യാന്തര വിദ്യാർഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടെ, രാജ്യാന്തര വിദ്യാർഥികളിൽ 62,410 പേർ കഴിഞ്ഞവർഷം രാജ്യത്ത് സ്ഥിരതാമസക്കാരായി. ഇക്കാര്യം കാനഡ യിലെ ഇമിഗ്രേഷൻ ഡാറ്റയാണ് പുറത്ത് വിട്ടത്. 2022ൽ 52,740 രാജ്യാന്തര വിദ്യാർഥികളാണ് കാനഡയിൽ സ്ഥിരതാമസമാക്കിയത്. 9,670 പേരുടെ വർധനയാണ് 2023ൽ ഉണ്ടായതെന്ന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് …
യുഎഇയിൽ കുട്ടികളുടെ ഇമിഗ്രേഷൻ സംശയങ്ങൾക്ക് ഉത്തരവുമായി പ്രത്യേക കോൾ സെന്റർ
യുഎഇയിൽ കുട്ടികളുടെ ഇമിഗ്രേഷൻ സംശയങ്ങൾക്ക് ഉത്തരവുമായി പ്രത്യേക കോൾ സെന്റർ
സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ നടപടികളെക്കുറിച്ച് കുട്ടികളുടെ സംശയമകറ്റാൻ താമസകുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) പ്രത്യേക കോൾ സെന്റർ ആരംഭിച്ചു. 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി. വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ് ഒട്ടേറെ കുട്ടികൾ വിളിച്ച പശ്ചാത്തലത്തിലാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന പ്രത്യേക കോൾ സെന്റർ തുടങ്ങിയത്. എമിഗ്രേഷൻ/ഇമിഗ്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം …
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് യുഎഇ നിര്‍ത്തി യെന്ന് വ്യാജ പ്രചാരണം; തെറ്റാ യ വാർത്തകളിൽ വീഴരുത്
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് യുഎഇ നിര്‍ത്തി യെന്ന് വ്യാജ പ്രചാരണം; തെറ്റാ യ വാർത്തകളിൽ വീഴരുത്
സ്വന്തം ലേഖകൻ: മറ്റു രാജ്യക്കാര്‍ക്ക് അവസരം നല്‍കുന്നതിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് യുഎഇ നിര്‍ത്തിയെന്ന തരത്തില്‍ രണ്ടു ദിവസമായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. കമ്പനികള്‍ ഇന്ത്യക്കാര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന പോപ് അപ് സന്ദേശമാണ് ഇതിന് ഇടയാക്കിയത്. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. തൊഴിലിടങ്ങളിലെ വൈവിധ്യം വളര്‍ത്തിയെടുക്കുന്നതിനായി വിവിധ രാജ്യക്കാര്‍ക്ക് …
തീർഥാടകരുടെ തിരക്ക്: സീസണ്‍ വീസയില്‍ 36,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാൻ സൗദി
തീർഥാടകരുടെ തിരക്ക്: സീസണ്‍ വീസയില്‍ 36,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാൻ സൗദി
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ യാത്രാസേവനങ്ങള്‍ക്കായി സൗദി അറേബ്യ സീസണ്‍ വീസയില്‍ 36,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. സൗദി ജനറല്‍ സിന്‍ഡിക്കേറ്റ് ഓഫ് കാര്‍സിനു കീഴിലെ 65 ബസ് കമ്പനികളിലേക്ക് വരുന്ന റമദാന്‍ മാസത്തിലേക്ക് 8,800 ലേറെ ഡ്രൈവര്‍മാരെയും ടെക്നീഷ്യന്മാരെയും തൊഴിലാളികളെയുമാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ഹജ്ജ് സീസണിലേക്ക് ആവശ്യമായ 28,000 …
ഇംഗ്ലണ്ടിലും വെയ്ല്‍സിലും വീ ശിയടിക്കാൻ ഇഷ കൊടുങ്കാറ്റ്; വേഗത 100 മൈല്‍ വരെ; ഡ്രൈ വർമാർ ജാഗ്രത പാലിക്കണം
ഇംഗ്ലണ്ടിലും വെയ്ല്‍സിലും വീ ശിയടിക്കാൻ ഇഷ കൊടുങ്കാറ്റ്; വേഗത 100 മൈല്‍ വരെ; ഡ്രൈ വർമാർ ജാഗ്രത പാലിക്കണം
സ്വന്തം ലേഖകൻ: ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത് ഇന്ന് ഒരു ഭീകര കൊടുങ്കാറ്റ് ബ്രിട്ടനില്‍ ആഞ്ഞടിക്കുമെന്നാണ്. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലായിരിക്കും കാറ്റ് ആഞ്ഞടിക്കുക. ഇഷ എന്ന് പേര് നല്‍കിയിട്ടുള്‍ല കാറ്റിന്റെ പ്രഭാവത്താല്‍ കനത്ത മഴയും ഉണ്ടാകും. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഏതാണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ഡബ്ല്യൂ എക്സ് ചാര്‍ട്ട്സ് കാണിക്കുന്നത് …
എന്‍എച്ച്എസിലെ വംശീയ വിവേചനം: പുതിയ കണക്കുകൾ പുറത്ത്; മൂന്നില്‍ ഒരാള്‍ക്ക് ദുരനുഭവം
എന്‍എച്ച്എസിലെ വംശീയ വിവേചനം: പുതിയ കണക്കുകൾ പുറത്ത്; മൂന്നില്‍ ഒരാള്‍ക്ക് ദുരനുഭവം
സ്വന്തം ലേഖകൻ: വെള്ളക്കാരോ ഏഷ്യന്‍ വംശജരോ ആയ ജീവനക്കാരെക്കാള്‍ മോശമായ രീതിയിലാണ് തങ്ങളോടുള്ള പെരുമാറ്റം എന്ന് കറുത്ത വര്‍ഗ്ഗക്കാരായ എന്‍ എച്ച് എസ് ജീവനക്കാര്‍ പറയുന്നു. വെറും 40 ശതമാനം കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമാണ് തങ്ങളുടെ തൊഴിലിടത്തില്‍ മര്യാദയോടും ഉയര്‍ന്ന സാംസ്‌കാരിക നിലവാരത്തോടുമുള്ള പെരുമാറ്റം ഉള്ളതെന്ന് ഒരു സര്‍വ്വേയില്‍ പറഞ്ഞതായി ദി ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് …
2030 ഓടെ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ
2030 ഓടെ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെത്തന്നെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ. ബഹിരാകാശ തുറമുഖ വികസനത്തിനായി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. 2030 ഓടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്‌ലാക് എന്ന പേരിലാണ് തുറമുഖം സ്ഥാപിക്കുന്നത്. മസ്‌കറ്റില്‍ നടന്ന മിഡില്‍ ഈസ്റ്റ് സ്പേസ് കോണ്‍ഫറന്‍സില്‍ നാഷണല്‍ സാറ്റലൈറ്റ് സര്‍വീസസ് കമ്പനിയും (നാസ്‌കോം) ഒമാന്‍ടെലും ഇത്‌ലാക് …
മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി
മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി
സ്വന്തം ലേഖകൻ: മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും. കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി അബുദാബിയിൽ ആരംഭിക്കുന്ന സേവനം വിജയിച്ചാൽ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കി യുഎഇയിൽ ഉടനീളം …
യുഎഇയിലേക്ക് പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം
യുഎഇയിലേക്ക് പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം
സ്വന്തം ലേഖകൻ: യുഎഇയിൽ ഇനി ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്കു മാത്രമേ പുതിയ റിക്രൂട്മെന്റിന് അനുമതിയുള്ളൂ. വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിയമം വെള്ളിയാഴ്ചയാണു പ്രാബല്യത്തിൽ വന്നത്. അതായത് കമ്പനിയിലെ 80 ശതമാനത്തിൽ കൂടുതൽ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല. എന്നാൽ, ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് …