1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ആദ്യമായി ഇലക്ട്രിക് വിമാനം അവതരിപ്പിക്കാൻ സൗദിയ വിമാന കമ്പനി
സൗദിയിൽ ആദ്യമായി ഇലക്ട്രിക് വിമാനം അവതരിപ്പിക്കാൻ സൗദിയ വിമാന കമ്പനി
സ്വന്തം ലേഖകൻ: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി കൊണ്ടുവരുന്നത്. ജിദ്ദ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹോട്ടൽ എയർസ്ട്രിപ്പുകളിലേക്കായിരിക്കും വിമാനം പറക്കുക. സൗദി …
യുകെയിൽ നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണവും തൊഴിൽ പ്രശ്നങ്ങളും പഠിക്കാൻ സർക്കാർ
യുകെയിൽ നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണവും തൊഴിൽ പ്രശ്നങ്ങളും പഠിക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പരക്കൊണ്ടു പൊറുതിമുട്ടിയ സര്‍ക്കാര്‍, നഴ്സിംഗ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവും മറ്റ് തൊഴിലധിഷ്ഠിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവര ശേഖരണത്തിനായി കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. നഴ്സുമാര്‍ക്ക് മാത്രമായി ഒരു വേതന ഘടന രൂപപ്പെടുത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രയോജനങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള തെളിവുകള്‍ ശേഖരിക്കലാണ് ലക്‌ഷ്യം. അതുപോലെ ഈ …
ഹര്‍ലോയില്‍ യുകെകെസിഎ അംഗം ഹൃദയാഘാതം മൂലം മരിച്ചു; അന്തരിച്ചത് പേരൂര്‍ സ്വദേശി ജോബി ജോയി
ഹര്‍ലോയില്‍ യുകെകെസിഎ അംഗം ഹൃദയാഘാതം മൂലം മരിച്ചു; അന്തരിച്ചത് പേരൂര്‍ സ്വദേശി ജോബി ജോയി
സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളിയുടെ ആകസ്മിക വിയോഗം. ഹര്‍ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്‌ക്കൊപ്പം മക്കള്‍ മാത്രമാണ്‌ …
ചെങ്കടൽ സംഘർഷം: യുകെയിൽ ഇടത്തരക്കാരുടെ വയറ്റത്തടിച്ച് വിലക്കയറ്റം; ഇന്ധന, അവശ്യസാധന വില കൂടുന്നു
ചെങ്കടൽ സംഘർഷം: യുകെയിൽ ഇടത്തരക്കാരുടെ വയറ്റത്തടിച്ച് വിലക്കയറ്റം; ഇന്ധന, അവശ്യസാധന വില കൂടുന്നു
സ്വന്തം ലേഖകൻ: യുക്രെയിന്‍- റഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘര്‍ഷം. ഇത്തവണ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നല്‍കുന്നത്. സംഘര്‍ഷം അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ബ്രഡ്, ബട്ടര്‍, ടീബാഗുകള്‍ എന്നിവയുടെ മാത്രമല്ല, പ്രകൃതിവാതകത്തിന്റെ വിലയും …
അയർലൻഡിൽ പൊതുഗതാഗ ത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന ചെറുപ്പക്കാർക്ക് ടിക്കറ്റിൽ 50% ഇളവ്
അയർലൻഡിൽ പൊതുഗതാഗ ത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന ചെറുപ്പക്കാർക്ക് ടിക്കറ്റിൽ 50% ഇളവ്
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരായ ചെറുപ്പക്കാർക്ക് ടിക്കറ്റുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സർക്കാർ. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കും 16 വയസ്സിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാർഥികള്‍ക്കും പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനിമുതല്‍ 50% സിസ്കൗണ്ടിൽ യാത്ര ചെയ്യാം. സർക്കാർ പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്‌സ്യല്‍ ഗതാഗത സംവിധാനങ്ങളിലും 50% …
യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; 2000ലധികം വിമാനങ്ങൾ റദ്ദാക്കി; 2400 സർവീസുകൾ വൈകുന്നു
യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; 2000ലധികം വിമാനങ്ങൾ റദ്ദാക്കി; 2400 സർവീസുകൾ വൈകുന്നു
സ്വന്തം ലേഖകൻ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് മിഡ്‌വെസ്റ്റിലും സൗത്തിലും വിമാനം വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ട്. കൊടുങ്കാറ്റ് കാരണം ഇതുവരെ 2400-ലധികം വിമാനങ്ങൾ വൈകിയതായും 2000-ലധികം വിമാനങ്ങൾ റദ്ദാക്കിയതായും ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിൽ(FlightAware.com) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഷിക്കാഗോയിലെ ഒ’ഹെയർ ഇന്‍റർനാഷനൽ എയർപോർട്ടിൽ 36 …
ക്രിപ്​റ്റോ കറൻസി തട്ടിപ്പുകൾ പെരുകുന്നു; നിക്ഷേപകർക്ക്​ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ​
ക്രിപ്​റ്റോ കറൻസി തട്ടിപ്പുകൾ പെരുകുന്നു; നിക്ഷേപകർക്ക്​ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ​
സ്വന്തം ലേഖകൻ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി വേണമെന്നും സൈബർ സുരക്ഷാ സമിതി നിർദേശിച്ചു. സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്​​റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന്​ …
ഹൂതികൾക്ക് എതിരായ യുഎസിന്റേയും യുകെയുടേയും ആക്രമണം; സംയമനം പാലിക്കണമെന്ന് സൗദി
ഹൂതികൾക്ക് എതിരായ യുഎസിന്റേയും യുകെയുടേയും ആക്രമണം; സംയമനം പാലിക്കണമെന്ന് സൗദി
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചെങ്കടൽ മേഖലയിലെ ഏതെങ്കിലും തരത്തിലുളള സംഘർഷം ഒഴിവാക്കാൻ …
സാമ്പത്തിക ഞെരുക്കം: മാര്‍ ക്ക് കുറവുള്ള വിദേശ വിദ്യാര്‍ ത്ഥികളെ പ്രവേശിപ്പിക്കാന്‍ യോര്‍ക്ക് യൂണിവേഴ്‌സിറ്റി
സാമ്പത്തിക ഞെരുക്കം: മാര്‍ ക്ക് കുറവുള്ള വിദേശ വിദ്യാര്‍ ത്ഥികളെ പ്രവേശിപ്പിക്കാന്‍ യോര്‍ക്ക് യൂണിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ: സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരില്‍ മാര്‍ക്ക് കുറവുള്ള വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മിനിമം മാര്‍ക്ക് യോഗ്യതകളില്‍ കുറവ് വരുത്തിയിരിക്കുകയാണ് യോര്‍ക്ക് യൂണിവേഴ്‌സിറ്റി. സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ …
കാന്‍സര്‍ അതിജീവന നിരക്കി ല്‍ യുകെ പിന്നിൽ; കൊറിയയും ബെല്‍ജിയവും യുഎസും ആദ്യ 3 സ്ഥാനങ്ങളിൽ
കാന്‍സര്‍ അതിജീവന നിരക്കി ല്‍ യുകെ പിന്നിൽ; കൊറിയയും ബെല്‍ജിയവും യുഎസും ആദ്യ 3 സ്ഥാനങ്ങളിൽ
സ്വന്തം ലേഖകൻ: വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കി …