1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
22 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദർ ശനത്തിന്; ഇന്ത്യൻ പ്രവാസിക ളെ അഭിസംബോധന ചെയ്യും
22 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദർ ശനത്തിന്; ഇന്ത്യൻ പ്രവാസിക ളെ അഭിസംബോധന ചെയ്യും
സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച മുതല്‍ യുകെയിലെത്തും. 22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. രാജ്നാഥ് സിംഗ് 2022 ജൂണില്‍ യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ കാരണങ്ങളാല്‍ യാത്ര റദ്ദാക്കുകയായിരുന്നു.യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സുമായി സിംഗ് നിര്‍ണായക ചര്‍ച്ച …
തണുത്തുറഞ്ഞ് യൂറോപ്പ്; ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില ഫിൻലൻഡിൽ രേഖപ്പെടുത്തി
തണുത്തുറഞ്ഞ് യൂറോപ്പ്; ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില ഫിൻലൻഡിൽ രേഖപ്പെടുത്തി
സ്വന്തം ലേഖകൻ: ഫിൻലൻഡിലും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും ശൈത്യം അതിന്‍റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. അതിശൈത്യത്തെ അതിജീവിക്കുവാനുള്ള സംവിധാനങ്ങൾ നോർഡിക് രാജ്യങ്ങളിലുണ്ട്. എന്നാൽ കടുത്ത മഞ്ഞു വീഴ്ച കാരണം പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു . അസാധാരണമായ തണുപ്പും മഞ്ഞുവീഴ്ച്ചയും കാരണം …
ഒമാനിൽ അനധികൃത തൊഴിലാ ളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം
ഒമാനിൽ അനധികൃത തൊഴിലാ ളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് …
ഇന്ധന നിരക്ക് ഒഴിവാക്കി ഇൻഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ കുറവ്
ഇന്ധന നിരക്ക് ഒഴിവാക്കി ഇൻഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ കുറവ്
സ്വന്തം ലേഖകൻ: ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്ക‌ത്തെ തുടർന്ന് ഡൽഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) …
മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരും താമസക്കാരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി സൗദി
മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരും താമസക്കാരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി സൗദി
സ്വന്തം ലേഖകൻ: രാജ്യത്തെ മരുഭുമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി സൗദി അധികൃതർ. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. …
ഖത്തറിൽ പൊതുയിടങ്ങളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താനുള്ള നീക്കവുമായി അധികൃതർ
ഖത്തറിൽ പൊതുയിടങ്ങളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താനുള്ള നീക്കവുമായി അധികൃതർ
സ്വന്തം ലേഖകൻ: ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. പൊതു ഇടങ്ങളിലെ പാർക്കിംഗ് നിരക്കും പാര്‍ക്കിങ് ഇടങ്ങളും സംബന്ധിച്ച മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം സാങ്കേതിക ഓഫീസ് മേധാവി എഞ്ചി. …
ഖത്തറിൽ ട്രാഫിക് റെ​ഡ് ലൈ​റ്റ് ലം​ഘി​ച്ചാൽ പി​ഴ​ മാ​ത്ര​മ​ല്ല വാ​ഹ​ന​വും പോ​കും; മുന്നറിയിപ്പുമായി അധികൃതർ
ഖത്തറിൽ ട്രാഫിക് റെ​ഡ് ലൈ​റ്റ് ലം​ഘി​ച്ചാൽ പി​ഴ​ മാ​ത്ര​മ​ല്ല വാ​ഹ​ന​വും പോ​കും; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെഡ് ലൈറ്റ് സിഗ്നൽ ലംഘനങ്ങൾ വലിയ അപകടങ്ങൾ ആണ് റോഡിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ …
യുകെയിൽ നാഷണല്‍ ഇന്‍ഷുറന്‍സ് 2% വെട്ടിക്കുറച്ചത് പ്രാബല്യത്തിൽ; ഗുണം 27 മില്ല്യണ്‍ ജീവനക്കാർക്ക്
യുകെയിൽ നാഷണല്‍ ഇന്‍ഷുറന്‍സ് 2% വെട്ടിക്കുറച്ചത് പ്രാബല്യത്തിൽ; ഗുണം 27 മില്ല്യണ്‍ ജീവനക്കാർക്ക്
സ്വന്തം ലേഖകൻ: ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക. ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം …
ലണ്ടനിൽ മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു; അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ
ലണ്ടനിൽ മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു; അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ: ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ്(65) അന്തരിച്ചു. ഏറെക്കാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടില്‍ തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ). സംസ്‌കാരം പിന്നീട്. ഇന്ത്യ, …
സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ സർവീസുകൾ ഏപ്രിലിൽ തുടങ്ങും; ഏഴ് പുതിയ റൂട്ടുകൾ വരുന്നു
സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ സർവീസുകൾ ഏപ്രിലിൽ തുടങ്ങും; ഏഴ് പുതിയ റൂട്ടുകൾ വരുന്നു
സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ വിമാന സർവീസുകൾ തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളും എയർ ഇന്ത്യയുടെ പുതിയ പട്ടികയിൽ ഉൾപ്പെടും. എയർ ഇന്ത്യ ഓർഡർ …