സ്വന്തം ലേഖകൻ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്. നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര …
സ്വന്തം ലേഖകൻ: ശീയ ദിനം ആഘോഷിച്ച് ഖത്തർ. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഞായറാഴ്ചയും അവധിയായിരുന്നു. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കും. സ്വകാര്യ മേഖലയ്ക്ക് ദേശീയ ദിനമായ തിങ്കളാഴ്ച മാത്രമാണ് അവധി. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു സേവന കാലം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന തുക (എൻഡ് ഓഫ് സർവീസ്) സേവനകാലത്ത് തന്നെ സുരക്ഷിത ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള നിക്ഷേപ പദ്ധതികളാണ് രാജ്യം അവതരിപ്പിച്ചത്. സർക്കാർ അംഗീകൃത ഫണ്ടുകളിലാണ് പണം നിക്ഷേപിക്കേണ്ടത്. അവിദഗ്ധ തൊഴിലാളുകളുടെ തുക ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ നിക്ഷേപിക്കാം. വിദഗ്ധ …
സ്വന്തം ലേഖകൻ: മന്ത്രാലയം ലോഞ്ച് ചെയ്ത അബ്ദിഹ് പോർട്ടൽ വഴി മാത്രമേ കലാസാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് ഇനിമുതൽ ലൈസൻസ് ലഭ്യമാകൂ. പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ മാത്രം സാംസ്‌കാരിക വകുപ്പ് ആസ്ഥാനത്തെത്തി അപേക്ഷകൾ സമർപ്പിക്കാം. സാംസ്‌കാരിക പ്രോഗ്രാമുകൾക്കുള്ള ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നെല്ലാം അനുമതി ലഭിച്ചതിന്റെയും പ്രോഗ്രാമുകൾക്ക് നിശ്ചയിച്ചിട്ടുള്ള …
സ്വന്തം ലേഖകൻ: ഒമാനിലെ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ 87 ശതമാനം തൊഴിൽ മേഖലയിൽ സ്വദേശികൾ ആണെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. സർക്കാർ, സ്വകാര്യ മേഖലകളിലാണ് സ്വദേശികളുടെ എണ്ണം കൂടിയിരിക്കുന്നത്. സ്വദേശികളെ തൊഴിൽ മേഖലകളിൽ ശക്തമാക്കാൻ വേണ്ടി …
സ്വന്തം ലേഖകൻ: പ്രിയപ്പെട്ട മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വിടചൊല്ലി കുവൈത്ത്. സുലൈബിക്കാത്ത് കബർസ്ഥാനിൽ ഇന്നലെ രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. രാജകുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്. ഇന്നലെ രാവിലെ 9ന് ബിലാൽ ബിൻ റബാഹ് മസ്ജിദിൽ നടന്ന …
സ്വന്തം ലേഖകൻ: അഭിപ്രായ സര്‍വ്വേകളില്‍ ലേബര്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണെങ്കിലും, ലീഡില്‍ കാര്യമായ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വ്വേയില്‍ ലേബര്‍, ടോറികളേക്കാള്‍ 13 പോയിന്റുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ലീഡ് ആണിത്. അതേസമയം, കഴിഞ്ഞയാഴ്ച്ച ഇടിഞ്ഞ കിയര്‍ സ്റ്റാര്‍മറുടെയും ഋഷി സുനകിന്റെയും ജനപ്രീതി ഈയാഴ്ച്ചയും വലിയ …
സ്വന്തം ലേഖകൻ: ശമ്പളവര്‍ധന 5% സ്വീകരിക്കുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ പുതുവർഷത്തിൽ വീണ്ടും ട്യൂബ് സമരങ്ങള്‍ അരങ്ങേറാന്‍ വഴിയൊരുങ്ങുന്നു. റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അംഗങ്ങള്‍ ശമ്പളവര്‍ധന ഓഫര്‍ വോട്ടിനിട്ട് തള്ളിയതോടെയാണ് ട്യൂബ് ഡ്രൈവര്‍മാര്‍ ന്യൂഇയറില്‍ സമരത്തിന് ഇറങ്ങുന്നത്. എന്നാൽ ട്യൂബ് ജീവനക്കാരുടെ പ്രമുഖ സംഘടനകളിൽ ഒന്നായ അസ്ലെഫ് യൂണിയന്‍ 5% ശമ്പള വർധന അനീകരിച്ചിരുന്നു. …
സ്വന്തം ലേഖകൻ: യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ച് എമിറേറ്റിലെ മുനിസിപ്പാലിറ്റികളും അബുദാബി ഗതാഗത വകുപ്പും ചേര്‍ന്നാണ് സൗജന്യ പബ്ലിക് വൈഫൈ സേവനം ലഭിയമാക്കുന്നത്. ഹല …
സ്വന്തം ലേഖകൻ: മലയാളി തന്നെ വഞ്ചിച്ച് 27 കോടി രൂപ തട്ടിയെടുത്ത് നാട്ടിലേക്ക് മുങ്ങിയതായി സൗദി പൗരന്‍റെ ആരോപണം. മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കൽ ബസാർ സ്വദേശിയായ എരമകവീട്ടിൽ പുതിയകത്ത് ഷമീൽ (53) എന്നയാൾ 1,25,43,400 സൗദി റിയാൽ (27 കോടിയോളം രൂപ) തനിക്ക് ബാധ്യത വരുത്തിവച്ച് മുങ്ങിയതായി ജിദ്ദ അൽ റൗദയിൽ …