സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഹൃദ്യമായ വരവേല്‍പ്പൊരുക്കി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ക്ഷണ പ്രകാരമാണ് സുല്‍ത്താന്‍റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണമാണ് ഏര്‍പ്പെടുത്തിയത്. സുല്‍ത്താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും …
സ്വന്തം ലേഖകൻ: വരും വർഷങ്ങളിലെ ഏഷ്യൻ ഫുട്‌ബോൾ മത്സരങ്ങളിലേക്ക് എത്തുന്ന ആരാധകർക്ക് മികച്ച യാത്രാനുഭവം നൽകാൻ ലക്ഷ്യമിട്ട് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) ഖത്തർ എയർവേയ്‌സ് ഗ്രൂപ്പും ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ജനുവരിയിലെ ഏഷ്യൻ കപ്പിലേക്കുള്ള ഫാൻ ട്രാവൽ പാക്കേജും പ്രഖ്യാപിച്ചു. 2023 മുതൽ 2029 വരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ ടൂർണമെന്റുകളിലാണ് എഎഫ്‌സിയുടെ …
സ്വന്തം ലേഖകൻ: രാജ്യത്തെ റസിഡന്‍സി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈത്ത്. വിസിറ്റ് വീസകളിലും റസിഡന്‍സി വീസകളിലും പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട താമസ നിയമത്തിലെ പ്രധാന ഭേദഗതികള്‍ക്ക് നാഷണല്‍ അസംബ്ലിയുടെ ആഭ്യന്തര- പ്രതിരോധ കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. രാജ്യത്ത് വിസിറ്റ് വീസയില്‍ എത്തിയവര്‍ …
സ്വന്തം ലേഖകൻ: ഏതാനും മാസമായി കോവിഡ് വീണ്ടും യുകെയില്‍ ഭീതി വിതയ്ക്കുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കോവിഡ് ഭീതി വളര്‍ത്തി തന്നെയാണ് യുകെയില്‍ അഴിഞ്ഞാടുന്നത്. പ്രധാനമായും മറ്റു പല അസുഖങ്ങള്‍ മൂലം ആരോഗ്യ സ്ഥിതി അല്‍പം മോശമായ സാഹചര്യത്തില്‍ ഉള്ളവരെയാണ് പ്രധാനമായും കോവിഡ് വീണ്ടും പിടികൂടി മരണത്തിലേക്ക് എത്തിക്കുന്നത് എന്നതിനാല്‍ പൊതുസമൂഹം വേണ്ടത്ര ഗൗരവം നല്‍കുന്നില്ല …
സ്വന്തം ലേഖകൻ: കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ …
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്കാനറും ഉണ്ടാകും. “ പ്രതിരോധശേഷി കുറയുന്നതും വർഷാവസാനത്തെ വർദ്ധിച്ച യാത്രകളും …
സ്വന്തം ലേഖകൻ: ക്രിസ്മസ് പുതുവത്സര അവധിക്കായി സ്കൂളുകൾ അടച്ചതിനു പിന്നാലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്ക്. ദുബായിൽ വിനോദ സഞ്ചാര സീസൺ തുടങ്ങിയതോടെ രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിനു പിന്നാലെയാണ് അവധിക്കാല യാത്രകൾക്കായി പ്രവാസികളും എത്തുന്നത്. ഈ മാസം 31വരെ 44 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം പ്രതീക്ഷിക്കുന്നത് 2.58 …
സ്വന്തം ലേഖകൻ: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഭാഗമാവാന്‍ ഇപ്പോള്‍ അവസരം. വിവിധ തസ്തികകളിലായി ഇരുനൂറിലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ തസ്തികകളിലേക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാണ്. കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിങ് ഇന്‍സ്ട്രക്ടര്‍, ടെക്നിക്കല്‍ മാനേജര്‍, സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് …
സ്വന്തം ലേഖകൻ: ഹൂതികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, ലോകത്തെ വൻകിട ഷിപ്പിങ് കമ്പനികളായ മേഴ്സ്കും ഹെപക് ലോയ്ഡും യാത്ര റദ്ദാക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള വിപണിയിലും ഗൾഫിൽ പ്രത്യേകിച്ചും പിന്മാറ്റം പ്രതികൂലമായി പ്രതിഫലിക്കും. ഷിപ്പിങ് ലൈനുകളിലെ ഇൻഷൂറൻസ് വർധനയും ഇറക്കുമതി …
സ്വന്തം ലേഖകൻ: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിഖിന് രാഷ്ട്രപതിഭവനില്‍ ഉജ്ജ്വല സ്വീകരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സുല്‍ത്താനെ സ്വീകരിച്ചു. സംയുക്ത പ്രതിരോധ സേനയുടെ ഗാര്‍ഡ് ഓഫ് ഓണറിന്റെ അകമ്പടിയോടെ സുല്‍ത്താന്‍ പരേഡ് പരിശോധിച്ചു. രാഷട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സുല്‍ത്താന്‍ ഇന്ത്യയില്‍ എത്തിയത്. ഇന്നലെ ഡല്‍ഹി …