1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനം റദ്ദാക്കൽ: യാത്രക്കാരു ടെ അവകാശങ്ങള്‍ വര്‍ധിപ്പി ക്കാനുള്ള പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ
വിമാനം റദ്ദാക്കൽ: യാത്രക്കാരു ടെ അവകാശങ്ങള്‍ വര്‍ധിപ്പി ക്കാനുള്ള പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ
സ്വന്തം ലേഖകൻ: യൂറോപ്പില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ. ഫ്ളൈറ്റ് റദ്ദാക്കലുകളാല്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം മെച്ചപ്പെടുത്താനാണ് യൂറോപ്യന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നത്. 2019 ലെ തോമസ് കുക്ക് ഗ്രൂപ്പ് പാപ്പരത്തവും കോവിഡ് പ്രതിസന്ധിയും പോലുള്ള സംഭവങ്ങളാല്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഓരോ വര്‍ഷവും യൂറോപ്പിലുടനീളം സഞ്ചരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് …
ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ൾ 20 മി​നി​റ്റി​നു​ള്ളി​ൽ; 20 മി​നി​റ്റ്​ സി​റ്റി പ​ദ്ധ​തിക്ക്​ അം​ഗീകാരം നൽകി ദുബായ് RTA
ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ൾ 20 മി​നി​റ്റി​നു​ള്ളി​ൽ; 20 മി​നി​റ്റ്​ സി​റ്റി പ​ദ്ധ​തിക്ക്​ അം​ഗീകാരം നൽകി ദുബായ് RTA
സ്വന്തം ലേഖകൻ: ആവശ്യമുള്ള സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് അംഗീകാരം നൽകി ദുബായ് ഗാതാഗത വകുപ്പ്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഉന്നത സമിതിയാണ് പ്ലാൻ ആംഗീകരിച്ചത്. 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ ആണ് അംഗീകരിച്ചിരിക്കുന്നത്. നൂതനവുമായ ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്ലാൻ …
സഹകരണത്തിൻ്റെ പുതിയ അധ്യായം; ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം 16 മു​ത​ൽ
സഹകരണത്തിൻ്റെ പുതിയ അധ്യായം; ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം 16 മു​ത​ൽ
സ്വന്തം ലേഖകൻ: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സിം​ഗ​പ്പൂ​ർ, ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഡി​സം​ബ​ർ 13 മു​ത​ൽ തു​ട​ങ്ങു​മെ​ന്ന്​ ദി​വാ​ൻ ഓ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ അ​റി​യി​ച്ചു. ഒ​മാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ൾ ഇ​രു സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും ച​ർ​ച്ച ചെ​യ്യും. സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ സേ​വി​ക്കു​ന്ന​തി​നും മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഈ …
ബഹ്റൈനിൽ ദേ​ശീ​യ​ദി​ന അ​വ​ധി 16, 17 തീ​യ​തി​ക​ളി​ൽ; സർക്കാർ ഓഫീസുകൾക്കും ബാധകം
ബഹ്റൈനിൽ ദേ​ശീ​യ​ദി​ന അ​വ​ധി 16, 17 തീ​യ​തി​ക​ളി​ൽ; സർക്കാർ ഓഫീസുകൾക്കും ബാധകം
സ്വന്തം ലേഖകൻ: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 16, 17 ദി​വ​സ​ങ്ങ​ളി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​യി​രി​ക്കും. ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ പ​ക​രം 18ന് ​അ​വ​ധി ന​ൽ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. അതിനിടെ ബഹ്റെെനിൽ നിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ …
കുവൈത്തിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം; വ്യക്തത വരുത്തി മാൻപവർ അതോറിറ്റി
കുവൈത്തിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം; വ്യക്തത വരുത്തി മാൻപവർ അതോറിറ്റി
സ്വന്തം ലേഖകൻ: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും …
സ്വർഗമോ നരകമോ? യുകെ കയറ്റി അയക്കുന്ന അഭയാർഥികളെ റുവാണ്ടയിൽ കാത്തിരിക്കുന്നത് എന്താണ്?
സ്വർഗമോ നരകമോ? യുകെ കയറ്റി അയക്കുന്ന അഭയാർഥികളെ റുവാണ്ടയിൽ കാത്തിരിക്കുന്നത് എന്താണ്?
സ്വന്തം ലേഖകൻ: റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിക്ക് സമീപമുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലില്‍ തളം കെട്ടി നില്‍ക്കുന്നത് അത്ര സുഖമല്ലാത്ത ഒരു നിശബ്ദതയാണ്. ഇനിയും വരാത്ത അതിഥികള്‍ക്കായി മുറികള്‍ തയ്യാറായിക്കഴിഞ്ഞു. അവിടത്തെ പല മുറികളുടെയും ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍, അങ്ങു ദൂരെ പ്രസിഡണ്ടിന്റെ കൊട്ടാരം കാണാം. 1994-ല്‍ ഹുതു തീവ്രവാദികള്‍ ടുട്സി ന്യുനപക്ഷത്തെ കൊന്നൊടുക്കിയ 1994- ലെ …
യുകെയിൽ വൻ തിരിച്ചുവരവിന് ബോറിസ് ബോൺസൺ; സുനാകിനെതിരെ കലാപത്തിന് നീക്കം
യുകെയിൽ വൻ തിരിച്ചുവരവിന് ബോറിസ് ബോൺസൺ; സുനാകിനെതിരെ കലാപത്തിന് നീക്കം
സ്വന്തം ലേഖകൻ: സര്‍വ്വേ ഫലങ്ങളില്‍ നിരാശരായ ഒരു കൂട്ടം എം പിമാര്‍ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിന് കളമൊരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നെയ്ജല്‍ ഫരാജുമായി യോജിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു അട്ടിമറിക്കാണ് അവര്‍ ഒരുങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി സംഭവിക്കുന്നത് ഒഴിവാക്കാന്‍ മുന്‍ പ്രധാനമന്ത്രിയെ കളത്തില്‍ ഇറക്കണമെന്നാണ് ഒരു കൂട്ടം …
സുതാര്യമായ യൂണിഫോം പൊല്ലാപ്പായി; വനിതാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് എയർവേയ്സ്
സുതാര്യമായ യൂണിഫോം പൊല്ലാപ്പായി; വനിതാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് എയർവേയ്സ്
സ്വന്തം ലേഖകൻ: സുതാര്യമായ യൂണിഫോമിനടിയില്‍ ധരിക്കേണ്ട അടിവസ്ത്രം ഏതെന്ന് നിര്‍ദ്ദേശിച്ച ബ്രിട്ടീഷ് എയര്‍വെയ്സ് അധികൃതര്‍ ഇപ്പോള്‍ ക്യാബിന്‍ ജീവനക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്. അധികൃതരുടെ ഈ നടപടി യാത്രക്കാരില്‍ നിന്നും ദ്വയാര്‍ത്ഥ പ്രയോഗമുള്ള കമന്റുകള്‍ക്ക് വഴി തെളിച്ചതിനെ തുടര്‍ന്നാണ്. പുതിയ യൂണിഫോമിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം സീത്രൂ ബ്ലൗസുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് എയര്‍വെയ്സ് …
നി​ർ​മി​ത ബു​ദ്ധി: കർശന നിയമം കൊണ്ടുവരാൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ; ലോകത്ത് ആദ്യം
നി​ർ​മി​ത ബു​ദ്ധി: കർശന നിയമം കൊണ്ടുവരാൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ; ലോകത്ത് ആദ്യം
സ്വന്തം ലേഖകൻ: മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി​ ഉപയോഗം സംബന്ധിച്ച് കർശന നിയമം കൊണ്ടുവരാൻ ധാ​ര​ണ​യി​ലെ​ത്തി യൂ​റോ​പ്യ​ൻ ​യൂ​നി​യ​ൻ. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റും ഒ​രാ​ഴ്ച​ക്കി​ടെ 37 മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി​യാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ പാ​ർ​ല​​മെ​ന്റി​ൽ അ​ടു​ത്ത വ​ർ​ഷം വോ​ട്ടി​നി​ട്ട് അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന് 3.8 കോ​ടി …
ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു; അടുത്ത വർഷം ജനുവരി മൂന്നിന് തുറക്കും
ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു; അടുത്ത വർഷം ജനുവരി മൂന്നിന് തുറക്കും
സ്വന്തം ലേഖകൻ: ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ …