1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ​ഹ്റൈ​നി​ൽ​ നിന്നുള്ള പ്രതിദിന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ഇ​നി നാ​ലു ​ദി​വ​സം മാ​ത്രം
ബ​ഹ്റൈ​നി​ൽ​ നിന്നുള്ള പ്രതിദിന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ഇ​നി നാ​ലു ​ദി​വ​സം മാ​ത്രം
സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ലേ​ക്ക് ദി​നേ​ന ഉ​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ന​വം​ബ​ർ മു​ത​ൽ നാ​ലു​ദി​വ​സം മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ. ബ​ഹ്റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും. തി​രി​ച്ചു​ള്ള സ​ർ​വി​സും നാ​ലു​ദി​വ​സം മാ​ത്ര​മാ​ക്കി. ബ​ഹ്റൈ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടി​നു​ള്ള സ​ർ​വി​സ് ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും. അതിനിടെ ബ​ഹ്‌​റൈ​നി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​​ടെ …
‘പാം’ അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
‘പാം’ അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡോമസ്റ്റിക് ലേബര്‍ ഓഫിസിലോ, ഹോട്ട് ലൈന്‍ നമ്പറായ 24937600 പരാതി ബോധിപ്പിക്കാം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അറിയിപ്പ് അതോറിറ്റി സമൂഹ …
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് …
വിമാന എഞ്ചിന്‍ സുരക്ഷാ ഭീഷണി: യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ വെട്ടിച്ചുരുക്കും
വിമാന എഞ്ചിന്‍ സുരക്ഷാ ഭീഷണി: യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ വെട്ടിച്ചുരുക്കും
സ്വന്തം ലേഖകൻ: സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 11 …
ജി7 രാജ്യങ്ങളിൽ ജനസംഖ്യാ ഇടിവ് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; പ്രത്യുദ്പാദന നിരക്കില്‍ 18.8% ത്തിന്റെ കുറവ്
ജി7 രാജ്യങ്ങളിൽ ജനസംഖ്യാ ഇടിവ് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; പ്രത്യുദ്പാദന നിരക്കില്‍ 18.8% ത്തിന്റെ കുറവ്
സ്വന്തം ലേഖകൻ: മറ്റേതൊരു ജി 7 രാജ്യങ്ങളിലേതിനേക്കാള്‍ വേഗതയിലാണ് ബ്രിട്ടനില്‍ നവജാത ശിശുക്കളുടെ എണ്ണം കുറയുന്നതെന്ന് സെന്റര്‍ ഫോര്‍ പ്രോഗ്രസ്സീവ് പോളിസി (സി പി പി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ ഇതാണ് പ്രവണതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യുദ്പാദന നിരക്കില്‍ ഉണ്ടായത് 18.8 ശതമാനത്തിന്റെ കുറവാണെന്നും അതില്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ ഏതൊരു ജി …
ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് മാനേജറുടെ കൊലപാതകം; പാക് വംശജന് 21 വർഷവും സഹായിക്ക് 4 വർഷവും തടവ്
ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് മാനേജറുടെ കൊലപാതകം; പാക് വംശജന് 21 വർഷവും സഹായിക്ക് 4 വർഷവും തടവ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡിങിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് പട്ടാഭിരാമന്റെ (36) കൊലപാതകത്തിൽ പാക് വംശജനായ ഒരാൾക്ക് 21 വർഷത്തെ ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. പ്രതിയെ സഹായിച്ച മറ്റൊരാൾക്ക്‌ 4 വർഷത്തെ തടവ് ശിക്ഷ ലഭിക്കും. പാക് വംശജനായ ഷാസേബ് ഖാലിദ് ( 25) ആണ് 21 വർഷം …
യുഎഇ പൊതുമാപ്പ്: ജോലിയു ള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം; ഇളവുകളുമായി ഐസിപി
യുഎഇ പൊതുമാപ്പ്: ജോലിയു ള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം; ഇളവുകളുമായി ഐസിപി
സ്വന്തം ലേഖകൻ: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. അമ്മയ്ക്ക് ജോലി ഉണ്ടാവുകയും …
ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് ഓർമ്മിപ്പിച്ച് സൗദി ജവാസത്ത്
ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് ഓർമ്മിപ്പിച്ച് സൗദി ജവാസത്ത്
സ്വന്തം ലേഖകൻ: ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) വ്യക്തമാക്കി. പൗരന്മാരെയും പ്രവാസികളെയും ഓൺലൈൻ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ജവാസത്ത് ആഹ്വാനം ചെയ്തു. അബ്ഷർ, അബ്ഷർ ബിസിനസ്, മുഖീം പോർട്ടലുകളിലൂടെ ഫീസ് അടച്ചതിന് ശേഷം നടപടികൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. പാസ്‌പോർട്ട് ഇഷ്യൂ/പുതുക്കൽ, റസിഡൻസി ഇഷ്യൂ/പുതുക്കൽ തുടങ്ങിയ …
സൗദിയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ് അവസാനിക്കാൻ ഇനി ആറു ദിവസം ബാക്കി
സൗദിയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ് അവസാനിക്കാൻ ഇനി ആറു ദിവസം ബാക്കി
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും. ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് മന്ത്രാലയം 50% വരെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഏപ്രിൽ 18നു ശേഷമുള്ള …
തണുപ്പിന്റെ പിടിയിൽ അമരാൻ യുകെ; ചില ഇടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്ക്
തണുപ്പിന്റെ പിടിയിൽ അമരാൻ യുകെ; ചില ഇടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്ക്
സ്വന്തം ലേഖകൻ: യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും അല്‍പ്പം ഉയര്‍ന്ന താപനില ഉണ്ടാവുക. ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ …