1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഗേജ് പരിധി: പ്രതിഷേധത്തിന് മുന്നിൽ തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് പരിധി: പ്രതിഷേധത്തിന് മുന്നിൽ തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 20 കിലോയാക്കിയാണ് കുറച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് …
പൊതുമാപ്പ്: കൂടുതല്‍ ഇളവുകളുമായി യുഎഇ; പാസ്‌പോര്‍ട്ടിന് ഒരു മാസത്തെ കാലാവധി മതി
പൊതുമാപ്പ്: കൂടുതല്‍ ഇളവുകളുമായി യുഎഇ; പാസ്‌പോര്‍ട്ടിന് ഒരു മാസത്തെ കാലാവധി മതി
സ്വന്തം ലേഖകൻ: യുഎഇ റസിഡന്‍സി നിയമ ലംഘകര്‍ക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി യുഎഇ. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ പാസ്പോര്‍ട്ടിന്‍റെ ശേഷിക്കുന്ന കാലാവധി ഒരു മാസം മതിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി വേണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഒരു മാസമായി കുറച്ചതായാണ് പുതിയ പ്രഖ്യാപനം. ഫെഡറല്‍ …
സീ​സ​ൺ ക​ഴി​ഞ്ഞ​തോ​ടെ കേ​ര​ള സെ​ക്ട​റി​ൽ മി​ക​ച്ച നി​ര​ക്കു​മാ​യി വി​മാ​ന​ക​മ്പ​നി​ക​ൾ
സീ​സ​ൺ ക​ഴി​ഞ്ഞ​തോ​ടെ കേ​ര​ള സെ​ക്ട​റി​ൽ മി​ക​ച്ച നി​ര​ക്കു​മാ​യി വി​മാ​ന​ക​മ്പ​നി​ക​ൾ
സ്വന്തം ലേഖകൻ: സീ​സ​ൺ ക​ഴി​ഞ്ഞ​തോ​ടെ കേ​ര​ള സെ​ക്ട​റി​ൽ മി​ക​ച്ച നി​ര​ക്കു​മാ​യി വി​മാ​ന​ക​മ്പ​നി​ക​ൾ. തി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ ഒ​മാ​ൻ എ​യ​ർ അ​ട​ക്കം എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ നി​ര​ക്കി​ള​വു​ക​ളു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 38 റി​യാ​ലാ​ണ് ഇ​പ്പോ​ൾ ഒ​മാ​ൻ എ​യ​ർ ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്ക് എ​പ്പോ​ൾ വ​രെ ഉ​ണ്ടാ​വു​മെ​ന്ന് വ്യ​ക്ത​മ​ല്ല. മ​സ്ക​ത്തി​ൽ​നി​ന്ന് 34 റി​യാ​ലു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും രം​ഗ​ത്തു​ണ്ട്. ക​ണ്ണൂ​ർ …
സി​ക്ക് ലീ​വ് ദു​രു​പ​യോ​ഗം ചെ​യ്യ​ൽ; ക​ർ​ശ​ന ന​ട​പ​ടി​യുമായി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സി​ക്ക് ലീ​വ് ദു​രു​പ​യോ​ഗം ചെ​യ്യ​ൽ; ക​ർ​ശ​ന ന​ട​പ​ടി​യുമായി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: സി​ക്ക് ലീ​വ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി റ​പ്പോ​ർ​ട്ട്. അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മേ സി​ക്ക് ലീ​വ് ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. എ​ല്ലാ സി​ക്ക് ലീ​വ് പെ​ർ​മി​ഷ​നു​ക​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും അ​തി​ന്റെ സ്വ​ഭാ​വം വി​ല​യി​രു​ത്താ​നും ലീ​വ് അം​ഗീ​ക​രി​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും …
NHS ഓപ്പറേഷൻ തീയറ്ററുകളെ ഉടച്ചു വാർക്കാൻ ശ്രമം; വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കാൻ വഴി തേടി സർക്കാർ
NHS ഓപ്പറേഷൻ തീയറ്ററുകളെ ഉടച്ചു വാർക്കാൻ ശ്രമം; വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കാൻ വഴി തേടി സർക്കാർ
സ്വന്തം ലേഖകൻ: ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഫോര്‍മുല 1 പിറ്റ്‌സ്റ്റോപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്വപ്‌നം കാണുന്നത്. രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴില്‍ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുമെന്ന് …
കുടിയേറ്റ വിരുദ്ധ നടപടികളും നികുതി വർധനയും തുടരും; ഇരുണ്ട ഭാവിയെക്കുറിച്ച് സൂചന നല്കി കീർ സ്റ്റാര്‍മര്‍
കുടിയേറ്റ വിരുദ്ധ നടപടികളും നികുതി വർധനയും തുടരും; ഇരുണ്ട ഭാവിയെക്കുറിച്ച് സൂചന നല്കി കീർ സ്റ്റാര്‍മര്‍
സ്വന്തം ലേഖകൻ: നികുതികളുടെയും ജനഹിതകരമല്ലാത്ത തീരുമാനങ്ങളുടെയും ഒരു വര്‍ഷമായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയത്. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിലാണ് അണികളോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
ബ്രിസ്റ്റോൾ മലയാളി ഹൃദയാഘാ തത്തെ തുടർന്ന് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി ടി. എസ്. സതീശൻ
ബ്രിസ്റ്റോൾ മലയാളി ഹൃദയാഘാ തത്തെ തുടർന്ന് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി ടി. എസ്. സതീശൻ
സ്വന്തം ലേഖകൻ: യുകെയിലെ ബ്രിസ്റ്റോളിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ (64) ആണ് വിടപറഞ്ഞത്. സെപ്റ്റംബർ 21 ന് നെഞ്ചു വേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചിക്കത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.17 നാണ്‌ മരിച്ചത്. 20 …
യുഎഇ പൊതുമാപ്പ് ആനുകൂ ല്യം പ്രയോജനപ്പെടുത്തു ന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
യുഎഇ പൊതുമാപ്പ് ആനുകൂ ല്യം പ്രയോജനപ്പെടുത്തു ന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഗവൺമെന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിക്കുന്നവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിക്കും. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ട് കാലാവധിയുടെ കാര്യത്തിലും ഇളവ് നൽകും. പൊതുമാപ്പിൽ ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിയമം. എന്നാൽ, പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബർ 31 വരെ …
ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​മെൻറ് സേ​വ​നത്തിന് തുടക്കമായി; സുരക്ഷിതമെന്ന് കമ്പനി
ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​മെൻറ് സേ​വ​നത്തിന് തുടക്കമായി; സുരക്ഷിതമെന്ന് കമ്പനി
സ്വന്തം ലേഖകൻ: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​മെൻറ് സേ​വ​നം ഒ​മാ​നി​ൽ ആ​രം​ഭി​ച്ചു. ബാ​ങ്ക് മ​സ്‌​ക​ത്ത്, സൊ​ഹാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ, ​സൊ​ഹാ​ർ ഇ​സ്‍ലാ​മി​ക്, ബാ​ങ്ക് ദോ​ഫാ​ർ, എ​ൻ.​ബി.​ഒ, ദോ​ഫാ​ർ ഇ​സ്‍ലാ​മി​ക്, അ​ൽ മു​സ്ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി പ്ര​മു​ഖ ബാ​ങ്കു​ക​ൾ ആ​പ്പി​ൾ പേ​യെ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെടു​ത്തി​യി​ട്ടു​ണ്ട്. ടെ​ലി​കോം ദാ​താ​ക്ക​ളാ​യ വോ​ഡ​ഫോ​ണും ആ​പ്പി​ൾ പേ …
സ്വദേശിവത്കരണം: ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല
സ്വദേശിവത്കരണം: ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല
സ്വന്തം ലേഖകൻ: ഒമാനിൽ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാനിയല്ലാത്ത ഇലക്ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നാണ് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. …