സ്വന്തം ലേഖകൻ: അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ പദ്ധതിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയിൽ ആണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ പദ്ധതിയുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ട്രംപിന്റെ നാലു വർഷത്തെ ഭരണത്തിനിടെ യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ച എല്ലാ വിദേശികളെയും നാടുകടത്തുമെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: യുഎഇയില്‍ കുടുംബത്തിനായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ വകുപ്പിന്റെ മന്ത്രിയായി സനാ സുഹൈലിനെ തിരഞ്ഞെടുത്തു. ‘കുടുംബം ഒരു ദേശീയ മുന്‍ഗണനയാണ്, പുരോഗതിയുടെ ആണിക്കല്ലും രാജ്യത്തിന്റെ ഭാവിയുടെ ഉറപ്പുമാണ്’ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയ ശേഷം നാടുകടത്തും. സ്വദേശികളും വിദേശികളും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. അതിനിടെ …
സ്വന്തം ലേഖകൻ: ഇ – വീസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള സന്ദർശക അനുഭവം മികച്ചതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുൻപ് വീസ ലഭിക്കുന്നതിന് നേരത്തേ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്ന 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ (യുക്ലാന്‍), ഡി മോണ്ട്ഫോര്ട്ട് യൂണിവേഴ്സി, നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി എന്നെ യൂണിവേഴ്സിറ്റികളില്‍ സ്റ്റുഡന്റ് വീസ സ്പോണ്‍സര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഹോം ഹൗസ് എന്ന് ടൈംസ് ഹൈയ്യര്‍ ഏഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും, …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 30 ലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയത്. വെയിൽസിലും …
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു വര്‍ഷമായി താല്‍ക്കാലികമായി റദ്ദാക്കിയിരുന്ന മദ്യത്തിന്മേലുള്ള 30 ശതമാനം നികുതി ദുബായ് ഭരണകൂടം പുനഃസ്ഥാപിച്ചു. 2025 ജനുവരി ഒന്നുമുതല്‍ നികുതി വീണ്ടും പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് ഇമെയിലില്‍ അറിയിപ്പ് ലഭിച്ചതായി മദ്യ റീട്ടെയിലര്‍ ആഫ്രിക്കന്‍ ഈസ്റ്റേണ്‍ ദുബായിലെ റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും നല്കിയ സന്ദേശത്തില്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിലും മറ്റു ചില ഗള്‍ഫ് നാടുകളിലും താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സ്വിഗ്ഗി വഴി ഭക്ഷണവും സമ്മാനങ്ങളും ഓര്‍ഡര്‍ ചെയ്തും റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്തും അവര്‍ക്ക് സര്‍പ്രൈസ് നല്കാന് അവസരം. യുഎഇ നിവാസികള്‍ക്ക് സ്വിഗ്ഗി ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡെലിവറി ചെയ്യുന്നതിനായി ഓര്‍ഡര്‍ നല്‍കാമെന്ന് …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ ട്രെയിനിന്റെ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വീസ് തടസ്സപ്പെട്ട ബ്ലൂലൈനില്‍ യാത്ര പുനരാരംഭിച്ചു. യാത്രക്കാര്‍ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ തെറ്റായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് റിയാദ് മെട്രോയുടെ ബ്ലൂ ലൈനില്‍ അലിന്മ ബാങ്കിനും എസ്ടിസി സ്റ്റേഷനുകള്‍ക്കുമിടയില്‍ സര്‍വീസ് തടസ്സപ്പെട്ടിരുന്നു. എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് ബ്ലൂ ലൈനിലെ മുഴുവന്‍ സേവനവും പൂര്‍ണ …
സ്വന്തം ലേഖകൻ: സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് തൊഴില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ുമായി സൗദി അറേബ്യ. ഒരു വിദേശ തൊഴിലാളിയെ അവരുടെ ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നത് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ …