1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ സ്വദേശികൾ ക്കും വിദേശികൾക്കും ബയോ മെട്രിക് മസ്റ്ററിങ്; ഇല്ലെങ്കിൽ സർക്കാർ സേവനങ്ങളില്ല
കുവൈത്തിൽ സ്വദേശികൾ ക്കും വിദേശികൾക്കും ബയോ മെട്രിക് മസ്റ്ററിങ്; ഇല്ലെങ്കിൽ സർക്കാർ സേവനങ്ങളില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നിശ്ചിത സമയപരിധിക്കകം രേഖപ്പെടുത്താത്ത സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റജിസ്റ്റർ ചെയ്യാത്ത 9.75 ലക്ഷം പേർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. നീട്ടി നൽകിയ സമയപരിധി തീരാറായിട്ടും റജിസ്റ്റർ …
കൂടുതൽ തൊഴിലാളി സംരക്ഷണ നിയമങ്ങളുമായി ലേബർ; അധിക ജോലിയെടുപ്പിച്ചാല്‍ നടപടി
കൂടുതൽ തൊഴിലാളി സംരക്ഷണ നിയമങ്ങളുമായി ലേബർ; അധിക ജോലിയെടുപ്പിച്ചാല്‍ നടപടി
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് …
ഹൗസ് ഓഫ് ലോർഡ്‌സ് ഉടച്ചുവാർക്കാൻ ലേബർ സർക്കാർ; പരമ്പരാഗത അംഗത്വം നിർത്തലാക്കും; പകരം പുതിയ സഭ
ഹൗസ് ഓഫ് ലോർഡ്‌സ് ഉടച്ചുവാർക്കാൻ ലേബർ സർക്കാർ; പരമ്പരാഗത അംഗത്വം നിർത്തലാക്കും; പകരം പുതിയ സഭ
സ്വന്തം ലേഖകൻ: പ്രഭു സഭ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയായ നിക് തോമസ് സിമ്മണ്ട്‌സ് പറഞ്ഞു. എന്നാല്‍, ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിസഭയുടെ ചടങ്ങുകളും ധര്‍മ്മങ്ങളും കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ പകരം മറ്റൊരു സഭ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം …
ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി; ഓരോ ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹം
ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി; ഓരോ ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹം
സ്വന്തം ലേഖകൻ: 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് …
ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സൗദി ആരോഗ്യമന്ത്രാലയം; ഇല്ലെങ്കിൽ കർശന നടപടി
ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സൗദി ആരോഗ്യമന്ത്രാലയം; ഇല്ലെങ്കിൽ കർശന നടപടി
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് …
സൗദിയിൽ നഴ്‌സിങ് ബിരുദധാരികള്‍ക്ക് നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുമതി
സൗദിയിൽ നഴ്‌സിങ് ബിരുദധാരികള്‍ക്ക് നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: സൗദിയിൽ നഴ്‌സിങ് ബിരുദധാരികളെ നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് നിർദ്ദേശം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഔസ് ബിൻ ഇബ്രാഹിം അൽ ഷംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലാസിഫിക്കേഷനുള്ള പ്രഫഷനൽ കഴിവ് നേടിയ നഴ്സിങ് ബിരുദധാരികളെയാണ് ടെക്നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് കമ്മീഷൻ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. …
സൗദി ദേശീയ ദിനാഘോഷം: എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നാലു ദിവസത്തെ അവധി
സൗദി ദേശീയ ദിനാഘോഷം: എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നാലു ദിവസത്തെ അവധി
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ എല്ലാ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാല് ദിവസത്തെ അവധി ലഭിക്കും. ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. രാജ്യം 94ാമത് ദേശീയദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെ ജീവനക്കാര്‍ക്ക് സാധാരണ വാരാന്ത്യമായതിനാല്‍, ദേശീയ ദിനത്തിനായി സെപ്തംബര്‍ 23 തിങ്കളാഴ്ചയും അധികമായി അവധി കണക്കാക്കുന്നതോടെ …
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി ലഭിച്ചേക്കും
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി ലഭിച്ചേക്കും
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി ല​ഭി​ക്കാ​ൻ സാ​ധ്യ​ത. ഓ​രോ കു​ട്ടി ജ​നി​ക്കു​മ്പോ​ഴും മൂ​ന്ന് ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ അ​ഞ്ച് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ജ​ലാ​ൽ കാ​ധേ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​ണ് 2012ലെ ​സ്വ​കാ​ര്യ​മേ​ഖ​ല തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്. നി​യ​മ​പ്ര​കാ​രം ആ​ദ്യ വി​വാ​ഹം, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ …
യുകെയിൽ അനധികൃത ജോലിക്കാർക്കായി വ്യാപക തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റു കൾക്ക് വൻ തുക പിഴയിട്ടു
യുകെയിൽ അനധികൃത ജോലിക്കാർക്കായി വ്യാപക തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റു കൾക്ക് വൻ തുക പിഴയിട്ടു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ തുടരുന്നു. യുകെ ബിഎ ഉദ്യോഗസ്ഥരും പൊലീസും പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വൻ തുകയാണ് പിഴ. ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്ററന്റുകൾക്കാണ് കൂടുതൽ …
യുകെയിലെ വെയില്‍സിൽ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു
യുകെയിലെ വെയില്‍സിൽ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു
സ്വന്തം ലേഖകൻ: യുകെയില്‍ വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരം. ഇതിനായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. സിബിടി യോഗ്യതയും പീഡിയാട്രിക് ഐസിയു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം. നഴ്സിങ്ങിൽ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET …