1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്ര​വാ​സി​ക​ളു​ടെ ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല; വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
പ്ര​വാ​സി​ക​ളു​ടെ ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല; വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​ൺ-​ഡി​മാ​ൻ​ഡ് ഫെ​യ​ർ, ഡ്രൈ​വി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ, പ​ബ്ലി​ക് ബ​സ്, മൊ​ബൈ​ൽ ഫെ​യ​ർ, വ്യ​ക്തി​ഗ​ത ഡ്രൈ​വി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ, വാ​ൻ …
പുതിയ ടോറി നേതാവിനായുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്; ജെനറിക്കും ബാഡ്നോക്കും നേർക്കുനേർ
പുതിയ ടോറി നേതാവിനായുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്; ജെനറിക്കും ബാഡ്നോക്കും നേർക്കുനേർ
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) ഋഷി സുനകിന് പിൻഗാമിയാകാനുള്ള അവസാന മൽസരം റോബർട്ട് ജെനറിക്കും കെമി ബാഡ്നോക്കും തമ്മിൽ. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ ഇതുവരെ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായി. എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 …
അപ്രതീക്ഷിത വിയോഗം: അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് അന്തരിച്ചു
അപ്രതീക്ഷിത വിയോഗം: അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് അന്തരിച്ചു
സ്വന്തം ലേഖകൻ: അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് (69) അന്തരിച്ചു. ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ …
ഇയു പ്രവേശനത്തിന് വിരലടയാളം; വിയോജിപ്പുമായി കൂടുതൽ രാജ്യങ്ങൾ; പദ്ധതി നീട്ടിവെച്ചു
ഇയു പ്രവേശനത്തിന് വിരലടയാളം; വിയോജിപ്പുമായി കൂടുതൽ രാജ്യങ്ങൾ; പദ്ധതി നീട്ടിവെച്ചു
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്നവരുടെ വിരലടയാളങ്ങള്‍ എടുക്കുന്നതിന് നവംബര്‍ 10 മുതല്‍ ആരംഭിക്കാനിരുന്ന പദ്ധതി ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് നീട്ടിവെച്ചു. യൂറോപ്യന്‍ ഇതര പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനായി വിരലടയാളമോ ഫോട്ടോയോ നിര്‍ബന്ധമാക്കുന്ന എന്‍ട്രി – എക്സിറ്റ് സിസ്റ്റം (ഇ ഇ എസ്ബ ഇതിനോടകം തന്നെ രണ്ടു …
6 രാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞ യാത്ര; ജിസിസി റെയിൽ നിർമാണം അതിവേഗം മുന്നോട്ട്
6 രാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞ യാത്ര; ജിസിസി റെയിൽ നിർമാണം അതിവേഗം മുന്നോട്ട്
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. അബുദാബി∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. യുഎഇയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ …
സൗദിയിൽ തൊഴിലവസരങ്ങളിൽ വൻ വർധന; പുതിയ റിപ്പോർട്ടുമായി മാനവ വിഭവശേഷി മന്ത്രാലയം
സൗദിയിൽ തൊഴിലവസരങ്ങളിൽ വൻ വർധന; പുതിയ റിപ്പോർട്ടുമായി മാനവ വിഭവശേഷി മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. എല്ലാ പ്രൊഫഷനുകളിലും വ്യാപക വളർച്ച ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് എസ്സയുടെ റിപ്പോർട്ട് പ്രകാരം തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ ട്രെയ്‌നിങ് സാധ്യതകളും വർധിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിലാണ് നിലവിൽ കൂടുതൽ അവസരങ്ങൾ വരുന്നത്. സൗദികളെ തൊഴിൽ …
യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ പുതിയ കരാർ
യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ പുതിയ കരാർ
സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു. ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ സമ്മേളനത്തിലാണ് കരാർ ഒപ്പിട്ടത്. പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ ചേർന്നാണ് തുക നൽകുക. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ …
2026 ഓ​ടെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ നൂ​റാ​യി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്
2026 ഓ​ടെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ നൂ​റാ​യി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്
സ്വന്തം ലേഖകൻ: 2026 ഓ​ടെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ നൂ​റാ​യി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്. ആ​ഗോ​ള സ​ർ​വി​സ് ശൃം​ഖ​ല വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന വ്യോ​മ​യാ​ന​കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള ബ​ഹ്‌​റൈ​ന്റെ വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ കാ​ബി പ​റ​ഞ്ഞു. റൂ​ട്ട്‌​സ് വേ​ൾ​ഡ് 2024 സ​മ്മേ​ള​ന​വേ​ദി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. …
തൊട്ടതെല്ലാം പാളി! കൂപ്പുകുത്തി കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതി; ജനരോഷത്തിന്റെ ചൂടറിഞ്ഞ് ലേബർ
തൊട്ടതെല്ലാം പാളി! കൂപ്പുകുത്തി കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതി; ജനരോഷത്തിന്റെ ചൂടറിഞ്ഞ് ലേബർ
സ്വന്തം ലേഖകൻ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാര്‍, മധുവിധുക്കാലത്ത് തന്നെ ജനപ്രീതി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം വെറും ഒരു പോയിന്റ് മാത്രം. തെറ്റായ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും നഷ്ടപ്പെടുത്തിയേക്കാം എന്നാണ് ഒരു മന്ത്രി തന്നെ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്പര്‍ 10 ലെ പുതുക്കിയ …
പഠനത്തിന് ശേഷം തൊഴിൽ; കൂടുതൽ നിയന്ത്രണങ്ങളുമായി കാന‍ഡ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
പഠനത്തിന് ശേഷം തൊഴിൽ; കൂടുതൽ നിയന്ത്രണങ്ങളുമായി കാന‍ഡ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, …