സ്വന്തം ലേഖകൻ: പോലീസ് സര്‍വ്വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റിന്റെ (പി എസ് എന്‍ ഐ) പുതിയതായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഒരു ദിവസം ശരാശരി നാല് സംഭവങ്ങള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗത്ത്‌പോര്‍ട്ടിലെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണവുമായി ബന്ധപ്പെട്ട കലാപം ഉണ്ടാകുന്നതിനു മുന്‍പുള്ള …
സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ ബ്രിട്ടനിലെ ഗതാഗത നിയമങ്ങളിലടക്കം നിരവധി മാറ്റങ്ങള്‍ വരികയാണ്. പുതിയ നമ്പര്‍ പ്ലേറ്റുകളും, പുതിയ ഇന്ധന ചാര്‍ജ്ജുകളും എത്തും. ഏറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരുന്ന പുതിയ നമ്പര്‍ പ്ലേറ്റാണ്. ഫോര്‍കോര്‍ട്ടുകളും ഡീലര്‍മാരും പുതിയ ’74’ ഐഡന്റിഫയറോടുകൂടിയ നമ്പര്‍പ്ലേറ്റുകളുമായി എത്തിക്കഴിഞ്ഞു. മാര്‍ച്ച് 1 ന് ഇറക്കിയ ’24’ ഐഡന്റിഫയര്‍ നമ്പര്‍ …
സ്വന്തം ലേഖകൻ: റഷ്യൻ പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ഇവർ. കൊടകര കനകമല സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ, …
സ്വന്തം ലേഖകൻ: 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ വിലവർധന പ്രവാസികളെ കാര്യമായി വലയ്ക്കും. 35 കിലോയുടെ ഒരു ചാക്ക് ബസ്മതി അരിക്ക് 200-220 ദിർഹമാണ് വില. നേരത്തെ 70 …
സ്വന്തം ലേഖകൻ: സ്കൂൾ ഫീസ് വർധനയിൽ നട്ടംതിരിഞ്ഞ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. കെട്ടിട വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനിടെയാണ് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ഫീസ് വർധന പ്രാബല്യത്തിലായത്. അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പിന്റെ നിലവാര പരിശോധനയിലെ മികവ് അടിസ്ഥാനമാക്കിയാണ് ഓരോ സ്കൂളുകൾക്കും വ്യത്യസ്ത അനുപാതത്തിൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവിലെ …
സ്വന്തം ലേഖകൻ: യാത്രക്കിടെ അപരിചിതരുടെ ലഗേജുകൾ കൈയിൽ കരുതാറുണ്ടോ? വിമാനത്താവളങ്ങളിൽ നിന്ന് ഒരു ബാഗ് വഹിച്ച് സഹായിക്കാമോ എന്ന അപേക്ഷയുമായി സമീപിക്കുന്നവരുടെ വലയിൽ നിങ്ങളും പെടാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക. നിങ്ങൾക്കായുള്ള വലിയ കെണിയാണ് അതെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. അനുവദിച്ച തൂക്കത്തിൽ അധികം ലഗേജുണ്ടെന്നും നിങ്ങളുടെ ബോർഡിങ് പാസിനൊപ്പം അതും കടത്തിവിട്ട് സഹായിക്കണമെന്നും അഭ്യർഥിച്ച് …
സ്വന്തം ലേഖകൻ: ഓരോ പുതിയ അധ്യയന വര്‍ഷത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കാന്‍ കുവൈത്ത് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ അടുത്തിടെ നടന്ന ഏകോപന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ഓട്ടോണമസ് ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമാണ് ഇതിൽ പ്രധാനം. ട്രാഫിക് ലൈറ്റുകളുടെ ഓട്ടോമാറ്റിക് മാനേജ്‌മെന്റ് സാധ്യമാക്കുക വഴി ട്രാഫിക് …
സ്വന്തം ലേഖകൻ: ആഴ്ചയില്‍ നാലു ദിവസം ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ബാക്കിയുള്ള സമയം കുടുംബത്തിനൊപ്പമോ മറ്റ് ആഘോഷങ്ങള്‍ക്കോ യാത്രകള്‍ക്കോ ആയി ചെലവഴിക്കാന്‍ സാധാരണക്കാരെ അനുവദിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിന്റെ പുതിയ നീക്കത്തിനു പിന്നില്‍. പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമായി മാറുന്നതായിരിക്കും. അതേസമയം, ജീവനക്കാര്‍ക്ക് …
സ്വന്തം ലേഖകൻ: സ്കൂൾ അവധി കഴിഞ്ഞ് എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സീൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി പടർന്ന് പിടിക്കുന്നതിന് കാരണമാകും. 2024 ന്റെ തുടക്കം മുതൽ അഞ്ചാംപനി ബാധിച്ച 2278 …
സ്വന്തം ലേഖകൻ: നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചതും അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ …