സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു. ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ സമ്മേളനത്തിലാണ് കരാർ ഒപ്പിട്ടത്. പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ ചേർന്നാണ് തുക നൽകുക. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ …
സ്വന്തം ലേഖകൻ: 2026 ഓടെ ലക്ഷ്യസ്ഥാനങ്ങൾ നൂറായി ഉയർത്താൻ ലക്ഷ്യമിട്ട് ബഹ്റൈൻ ഇന്ററർനാഷനൽ എയർപോർട്ട്. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാനകേന്ദ്രമായി മാറാനുള്ള ബഹ്റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. റൂട്ട്സ് വേൾഡ് 2024 സമ്മേളനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാര്‍, മധുവിധുക്കാലത്ത് തന്നെ ജനപ്രീതി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം വെറും ഒരു പോയിന്റ് മാത്രം. തെറ്റായ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും നഷ്ടപ്പെടുത്തിയേക്കാം എന്നാണ് ഒരു മന്ത്രി തന്നെ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്പര്‍ 10 ലെ പുതുക്കിയ …
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുഎഇയില്‍, അത്തരം പെരുമാറ്റത്തിന് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ കിംവദന്തികള്‍ …
സ്വന്തം ലേഖകൻ: 2021ൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം ആരംഭിച്ച ശേഷം സൗദി അറേബ്യയിൽനിന്ന് ലോകത്തിെൻറ നാനാഭാഗങ്ങളിലേക്ക് നേരിട്ടുള്ള 60ലധികം പുതിയ വിമാന റൂട്ടുകൾ സൃഷ്ടിച്ചതായി പ്രോഗ്രാം സി.ഇ.ഒ മാജിദ് ഖാൻ പറഞ്ഞു. ബഹ്റൈൻ ആതിഥേയത്വം വഹിച്ച ‘റൂട്ട്സ് വേൾഡ് 2024’ എക്സിബിഷനിലും സമ്മേളനത്തിലും പെങ്കടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികളെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചു. തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി കസ്റ്റമർ സർവിസ് എന്ന തലക്കെട്ടിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഹൈസ്കൂൾ ഡിപ്ലോമ നേടിയവരും സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവരുമായ ഖത്തരികളെയും …
സ്വന്തം ലേഖകൻ: പ്രവാസികളുടെ എണ്ണം തൊഴിൽ മേഖയിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാൻ ബഹ്റെെൻ തീരുമാനിച്ചത്. വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശം ആണ് ഇപ്പോൾ ബഹ്റെെൻ എംപിമാർ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്. പ്രവാസികൾക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. …
സ്വന്തം ലേഖകൻ: വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്-കച്ചവട സ്ഥാപനങ്ങളിലെ വരിക്കാര്‍ക്ക് ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ സഹേല്‍ ആപ്പ് വഴി അറിയിപ്പ് നല്‍കും. വരിസംഖ്യ അടയ്ക്കാത്തവരുടെ ഫോണ്‍ ഓട്ടോമേറ്റഡ് ഡിസ്‌കണക്ഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. …
സ്വന്തം ലേഖകൻ: ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ …