1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ദീ​ർ​ഘ​കാ​ല വി​സ​ക്കാ​ർ​ക്ക് ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള പു​തി​യ റെസി​ഡ​ന്റ്സ് കാ​ർ​ഡ്
ഒമാനിൽ ദീ​ർ​ഘ​കാ​ല വി​സ​ക്കാ​ർ​ക്ക് ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള പു​തി​യ റെസി​ഡ​ന്റ്സ് കാ​ർ​ഡ്
സ്വന്തം ലേഖകൻ: അ​ഞ്ച്, പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘ​കാ​ല വി​സ ല​ഭി​ച്ച​വ​ർ​ക്ക് പു​തി​യ രൂ​പ​ത്തി​ലു​ള്ള റെസി​ഡ​ന്റ് കാ​ർ​ഡ് ല​ഭി​ച്ചു തു​ട​ങ്ങി. ഇ​ൻ​വെ​സ്റ്റ​ർ കാ​ർ​ഡ് എ​ന്ന​​ പേ​രി​ൽ ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള​താ​ണ് പു​തി​യ റെസി​ഡ​ന്റ് കാ​ർ​ഡ്. പു​തു​താ​യി ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഗോ​ൾ​ഡ​ൻ ക​ള​റി​ലു​ള്ള റെസി​ഡ​ന്റ് കാ​ർ​ഡാ​ണ് ന​ൽ​കു​ന്ന​ത്. 2022ലാ​ണ് ഒ​മാ​നി​ൽ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്. ആ ​സ​മ​യ​ത്ത് …
കുവൈത്തിൽ നടപടികള്‍ ശക്തമാക്കി ‘പാസി’; നിരവധി പ്രവാസികളുടെ താമസരേഖകള്‍ റദ്ദാക്കി
കുവൈത്തിൽ നടപടികള്‍ ശക്തമാക്കി ‘പാസി’; നിരവധി പ്രവാസികളുടെ താമസരേഖകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്. സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും. പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം …
പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ് – ഗൾഫ് വ്യോമമേഖലയിൽ യാത്രാ പ്രതിസന്ധി
പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ് – ഗൾഫ് വ്യോമമേഖലയിൽ യാത്രാ പ്രതിസന്ധി
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ – ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് – ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ – യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു. …
താൽക്കാലിക മാനുഷിക പ്രവേശന പരിപാടി പുതുക്കില്ലെന്ന് യുഎസ്; ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കും
താൽക്കാലിക മാനുഷിക പ്രവേശന പരിപാടി പുതുക്കില്ലെന്ന് യുഎസ്; ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കും
സ്വന്തം ലേഖകൻ: സമീപ വർഷങ്ങളിൽ എത്തിയ യുഎസ് കുടിയേറ്റക്കാർക്ക് താൽക്കാലിക മാനുഷിക പ്രവേശന പരിപാടി ബൈഡൻ ഭരണകൂടം പുതുക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 530,000 കുടിയേറ്റക്കാർ 2022 ഒക്ടോബർ മുതൽ വിമാനമാർഗം യുഎസിൽ പ്രവേശിച്ചു. ‘പരോൾ’ പ്രോഗ്രാമിന് കീഴിൽ രണ്ട് വർഷത്തെ ഗ്രാന്റുകൾ …
UAE പൊതുമാപ്പ്: തൊഴിൽ പെർമിറ്റുള്ള സന്ദർശക വീസ ക്കാർക്ക് ഇളവ്; ഇന്ത്യക്കാർക്ക് സേവനങ്ങൾ കോൺസുലേറ്റിൽ
UAE പൊതുമാപ്പ്: തൊഴിൽ പെർമിറ്റുള്ള സന്ദർശക വീസ ക്കാർക്ക് ഇളവ്; ഇന്ത്യക്കാർക്ക് സേവനങ്ങൾ കോൺസുലേറ്റിൽ
സ്വന്തം ലേഖകൻ: സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി). വീസ കാലാവധി തീർന്നശേഷമുള്ള ദിവസങ്ങൾക്കുള്ള ഓവർസ്റ്റേ പിഴ പൊതുമാപ്പിൽ ഇളവു ചെയ്യും. ഓഗസ്റ്റ് 31വരെയുള്ള വീസ നിയമലംഘനങ്ങൾക്കാണ് ഇളവ്. പുതിയ സ്പോൺസറെ കണ്ടെത്തി വർക്ക് പെർമിറ്റ് …
മടക്കിവയ്ക്കാവുന്ന ഇ-സ്‌കൂട്ടറുമായി മെട്രോയില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കി ദുബായ് RTA
മടക്കിവയ്ക്കാവുന്ന ഇ-സ്‌കൂട്ടറുമായി മെട്രോയില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കി ദുബായ് RTA
സ്വന്തം ലേഖകൻ: ദുബായ് മെട്രോയിലോ ട്രാമിലോ യാത്ര ചെയ്യുമ്പോള്‍ മടക്കാവുന്ന ഇ-സ്‌കൂട്ടര്‍ ഇനി മുതല്‍ കൂടെ കൊണ്ടുപോകാം. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിക്കൊണ്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കുള്ള നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുതുക്കിയതോടെയാണിത്. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി …
ജീവിത പങ്കാളികളായി കൂടുതല്‍ സൗദി യുവതീ യുവാക്കളും തേടുന്നത് വിദേശികളെ! കാരണം?
ജീവിത പങ്കാളികളായി കൂടുതല്‍ സൗദി യുവതീ യുവാക്കളും തേടുന്നത് വിദേശികളെ! കാരണം?
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയിലെ …
സേ​വാ​പോ​ർ​ട്ട​ൽ അപ്ഡേറ്റ്: വിവിധ ഇ​ന്ത്യ​ൻ എം​ബ​സികളിൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും
സേ​വാ​പോ​ർ​ട്ട​ൽ അപ്ഡേറ്റ്: വിവിധ ഇ​ന്ത്യ​ൻ എം​ബ​സികളിൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ട​ലി​ൽ സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം. ഈ ​കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ എം​ബ​സി​യി​ലും ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ത​ത്കാ​ൽ, പി.​സി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല. കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ …
ജര്‍മനിയില്‍ കാണാതായ ​ല​യാ​ളി യു​വാ​വിനെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
ജര്‍മനിയില്‍ കാണാതായ ​ല​യാ​ളി യു​വാ​വിനെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
സ്വന്തം ലേഖകൻ: ജ​ര്‍​മ്മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത് (30) ആ​ണ് മ​രി​ച്ച​ത്. ബ​ര്‍​ലി​ലെ റെ​യ്‌​നി​ക്കെ​ന്‍​ഡോ​ര്‍​ഫി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ബ​ര്‍​ലി​നി​ല്‍ നി​ന്ന് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ആ​ദ​മി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മ​രി​ച്ച …
ഇറാൻ – ഇസ്രയേൽ സംഘർ ഷം: യുകെയില്‍ നിന്നുള്ള ദു ബായ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
ഇറാൻ – ഇസ്രയേൽ സംഘർ ഷം: യുകെയില്‍ നിന്നുള്ള ദു ബായ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
സ്വന്തം ലേഖകൻ: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ …