1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീപിടിത്തം തടയാൻ ഈ 4 അത്യാവശ്യ സുരക്ഷാ ഉപകര ണങ്ങൾ സൂക്ഷിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്
തീപിടിത്തം തടയാൻ ഈ 4 അത്യാവശ്യ സുരക്ഷാ ഉപകര ണങ്ങൾ സൂക്ഷിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്
സ്വന്തം ലേഖകൻ: വീട്ടിൽ തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4 അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതാണെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം. മനുഷ്യന്റെ സുരക്ഷയ്ക്കും വീടടക്കമുള്ള സ്വത്ത് സംരക്ഷണത്തിനും ഇതിന് വലിയ ഒരു പങ്ക് വഹിക്കാനാവും. തീപിടിത്തം മൂലമുള്ള വലിയ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിന് വീട്ടിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യ സുരക്ഷയുടെകാര്യത്തിലും സ്വത്ത് …
സൗദി നിയമലംഘകരായ പ്രവാസികളെ നാടുകടത്തുന്നത് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 11,894 പേര്‍
സൗദി നിയമലംഘകരായ പ്രവാസികളെ നാടുകടത്തുന്നത് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 11,894 പേര്‍
സ്വന്തം ലേഖകൻ: രാജ്യത്തെ വീസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 11,894 വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്നവരെയാണ് കഴിഞ്ഞ ആഴ്ച സൗദി …
കുവൈത്തിലെ ഹാവല്ലി, ജാബിരിയ്യ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തിലെ ഹാവല്ലി, ജാബിരിയ്യ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: കുവൈത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണിത്. പിടിയിലായവരില്‍ കൂടുതലും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ …
താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്
താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്
സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങള്‍ക്കും അപ്പാർട്മെന്റുകള്‍ക്കുമായി പുതിയ സുരക്ഷാ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ്. തീപിടിത്ത പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണിത്. ഇത്തരം കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു. മംഗഫ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികളും നിയന്ത്രണങ്ങളുമെന്ന് അദ്ദേഹം …
യുകെയിലെ പത്തിലൊന്ന് രക്ഷിതാക്കൾക്കും സ്‌കൂള്‍ യൂണിഫോം ചെലവുകള്‍ താങ്ങാനാവുന്നില്ല ല്ല
യുകെയിലെ പത്തിലൊന്ന് രക്ഷിതാക്കൾക്കും സ്‌കൂള്‍ യൂണിഫോം ചെലവുകള്‍ താങ്ങാനാവുന്നില്ല ല്ല
സ്വന്തം ലേഖകൻ: സ്‌കൂള്‍ യൂണിഫോമിന് ചെലവേറുന്നതിനാല്‍ ചില സ്‌കൂളുകള്‍ ഒഴിവാക്കേണ്ട അവസ്ഥയില്‍ മാതാപിതാക്കള്‍. ബ്രിട്ടനിലെ പത്തിലൊന്ന് മാതാപിതാക്കളാണ് സ്‌കൂള്‍ യൂണിഫോമിന്റെ അധിക ചെലവ് മൂലം ചില സ്‌കൂളുകളില്‍ മക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു കുട്ടിക്ക് 442 പൗണ്ട് വരെ സ്‌കൂള്‍ യൂണിഫോം ചെലവുള്ള സ്‌കൂളുകള്‍ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. …
യുകെയിൽ വീടുകളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന ഒക്ടോബര്‍ 1 മുതല്‍
യുകെയിൽ വീടുകളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന ഒക്ടോബര്‍ 1 മുതല്‍
സ്വന്തം ലേഖകൻ: ഒക്ടോബര്‍ 1 മുതല്‍ ബ്രിട്ടനിലെ വീടുകളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന പ്രാബല്യത്തില്‍. ഇത് ജനങ്ങളുടെ പോക്കറ്റ് കാലിയാക്കും. ചൊവ്വാഴ്ചയിലെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാനാണ്. കുറഞ്ഞ നിരക്കില്‍ ഉപയോഗിച്ചിരുന്ന എനര്‍ജിക്ക് കൂടുതല്‍ തുക നല്‍കേണ്ടി …
ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജെയ്‌സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജെയ്‌സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തില്‍ നിന്ന് മറ്റൊരു വിയോഗ വാര്‍ത്തകൂടി. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി ജെയ്‌സണ്‍ പൂവത്തൂര്‍(63) ആണ് വെള്ളിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത് . ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തന്‍ കൂടിയായ പത്തനാപുരം സ്വദേശിയായ ജെയസണ്‍ . ഡണ്‍മുറി പ്രദേശത്ത് ആയിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. …
യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾക്ക് ഓർഡർ നൽകാം
യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾക്ക് ഓർഡർ നൽകാം
സ്വന്തം ലേഖകൻ: യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾക്കുള്ള കിറ്റ് ഓർഡർ ചെയ്യാം. സൗജന്യ കോവിഡ് ടെസ്റ്റ് പ്രോഗ്രാം പുനരാരംഭിക്കുന്നതായ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് സൗജന്യമായി കോവിഡ്-19 ഓവർ-ദി-കൗണ്ടർ ടെസ്റ്റുകൾ ഓർഡർ ചെയ്യാൻ സാധിക്കുന്നത്. COVID.gov/tests എന്ന …
പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ദുബായി ലും; ജാഗ്രതാ നിര്‍ദ്ദേശവുമായി കോണ്‍സുലേറ്റ്
പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ദുബായി ലും; ജാഗ്രതാ നിര്‍ദ്ദേശവുമായി കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ശ്രമങ്ങളും ദുബായിലും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രാജ്യത്തെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സമാനമായ തട്ടിപ്പ് കോളുകള്‍ ഒമാനിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുബായിലും …
ച​ര​ക്കു​ലോ​റി​ക​ൾ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഓ​ടു​ന്ന​തി​നും പുതിയ നിയമവുമായി സൗദി
ച​ര​ക്കു​ലോ​റി​ക​ൾ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഓ​ടു​ന്ന​തി​നും പുതിയ നിയമവുമായി സൗദി
സ്വന്തം ലേഖകൻ: ചരക്കുലോറികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് ഇവ ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി സൗദി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു. നാല് നിബന്ധനകൾ ആണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിദേശികൾ സൗദിയിൽ ട്രക് ഡ്രെെവർമാർ ആയി ജോലി ചെയ്യുന്നുണ്ട്. പെർമ്മിറ്റ് സ്വന്തമാക്കണം: രാജ്യത്തേക്ക് …