1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം; 97.6% ജീവനക്കാരും സ്വദേശികൾ
കുവൈത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം; 97.6% ജീവനക്കാരും സ്വദേശികൾ
സ്വന്തം ലേഖകൻ: കു​വൈ​ത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം 97.6 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു.ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക-​അ​ഡ്മി​ന്‍ ജോ​ലി​ക​ളി​ല്‍ 1,133 കു​വൈ​ത്തി​ക​ളെ നി​യ​മി​ച്ചു. നി​ല​വി​ല്‍ 34,666 കു​വൈ​ത്തി ജീ​വ​ന​ക്കാ​രും 840 വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശീ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നൂ​റ് ശ​ത​മാ​ന​മാ​ക്കും. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ …
വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവരുടെ വാട്ടർ ബില്‍ ഉയരും? വീടുകളുടെ ആർഭാടം നികുതിഭാരം കൂട്ടും
വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവരുടെ വാട്ടർ ബില്‍ ഉയരും? വീടുകളുടെ ആർഭാടം നികുതിഭാരം കൂട്ടും
സ്വന്തം ലേഖകൻ: ഒക്ടോബറിലെ ബജറ്റില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ബ്രിട്ടനില്‍ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ജീവിതച്ചെലവുകള്‍ വെട്ടിച്ചുരുക്കി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ ഇനി എവിടെയായിരിക്കും തങ്ങളെ പിഴിയാന്‍ പോവുക എന്ന ഭയത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ഉദ്യാനവും നീന്തല്‍ക്കുളവുമുള്ള വീടുകളുടെ വാട്ടര്‍ ബില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്. ഡെയ്ലി മെയില്‍ …
അപേക്ഷകരിൽ വർധന; ഡൽഹിയിൽ പുതിയ വീസ അപേക്ഷാ കേന്ദ്രം തുറന്ന് ഇറ്റാലിയൻ എംബസി
അപേക്ഷകരിൽ വർധന; ഡൽഹിയിൽ പുതിയ വീസ അപേക്ഷാ കേന്ദ്രം തുറന്ന് ഇറ്റാലിയൻ എംബസി
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയിൽ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം തുറന്നു. പ്രോസസ് ചെയ്ത വീസ അപേക്ഷകള്‍ റെക്കോര്‍ഡ് എണ്ണത്തിൽ എത്താനാണ് ഇറ്റലി എംബസി ഉദ്ദേശിക്കുന്നതെന്ന് ഇറ്റലി അംബാസഡര്‍ അന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. അടുത്തിടെ, ഇന്ത്യക്കാരില്‍ നിന്ന് ഇറ്റാലിയന്‍ വീസയ്ക്കുള്ള ആവശ്യ വര്‍ധിച്ചതായും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇറ്റാലിയന്‍ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കുന്നതിനാണ് ഇപ്പോള്‍ …
അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്; 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധന
അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്; 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധന
സ്വന്തം ലേഖകൻ: അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്. ആവശ്യത്തിന് ആനുപാതികമായി കെട്ടിടങ്ങൾ …
വിദ്യാർഥികളുടെ യാത്ര: ലൈസൻസ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി
വിദ്യാർഥികളുടെ യാത്ര: ലൈസൻസ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി
സ്വന്തം ലേഖകൻ: സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി …
കാറ്റും മഴയുമുണ്ടെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം
കാറ്റും മഴയുമുണ്ടെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകുന്ന സമയത്ത് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കണമോ അതോ ഡിസ്റ്റന്‍സ് പഠനരീതിയിലേക്ക് മാറണോ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. ഒമാനി ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ …
ക​ണ്ണൂ​രി​ന് പോ​യന്റ് ഓ​ഫ് കാ​ൾ; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ
ക​ണ്ണൂ​രി​ന് പോ​യന്റ് ഓ​ഫ് കാ​ൾ; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ
സ്വന്തം ലേഖകൻ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉ​ട​ൻ പോ​യന്റ് ഓ​ഫ് കാ​ൾ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​സ്താ​വ​ന ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യേ​കു​ന്നു.​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭ​ര​ണ സ​മി​തി​യാ​യ കി​യാ​ലി​ന്റെ 15ാമ​ത് സ​മ്മേ​​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധ​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് പ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ‘പോ​യന്റ് ഓ​ഫ് കാ​ൾ’ …
ആളും ആരവവും ഒഴിഞ്ഞപ്പോ ൾ ഒമാനിൽ നിന്നും കേരളത്തി ലേക്ക് നിരക്കിളവുമായി വിമാനക്കമ്പനികൾ
ആളും ആരവവും ഒഴിഞ്ഞപ്പോ ൾ ഒമാനിൽ നിന്നും കേരളത്തി ലേക്ക് നിരക്കിളവുമായി വിമാനക്കമ്പനികൾ
സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ച് ഒമാനിൽ നിന്നും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ. സീസൺ കഴിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. ഒമാൻ എയർ അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവ് ലഭ്യമാണ്. ഉയർന്ന് നിന്നിരുന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാത്തിരിക്കുകയായിരുന്നു ചെറിയ വരുമാനക്കാർ ആയ പ്രവാസികൾ. സ്കൂൾ വെക്കേഷൻ, ഓണം, നബിദിന അവധി എന്നിവ പ്രമാണിച്ച് …
നെറ്റ് മൈഗ്രേഷൻ കുറയ്ക്കാ തെ രക്ഷയില്ല, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി ലേബർ മുന്നോട്ട്
നെറ്റ് മൈഗ്രേഷൻ കുറയ്ക്കാ തെ രക്ഷയില്ല, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി ലേബർ മുന്നോട്ട്
സ്വന്തം ലേഖകൻ: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിര്‍ക്ക് രേഖപ്പെടുത്തിയ നെറ്റ് മൈഗ്രേഷന്‍ കുറച്ചു കൊണ്ടു വരുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയ സൂചന. ബ്രിട്ടന്‍ ദീര്‍ഘകാലമായി വിദേശ തൊഴിലാളികള്‍ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരാനും നടപടികള്‍ ഉണ്ടാകും. വിദേശ തൊഴിലാളികളെ അമിതമായി …
ഇംഗ്ലണ്ടിൽ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ക്ക് മരണമണി; അടച്ചുപൂട്ടൽ നിരക്കിൽ വൻ വർധന
ഇംഗ്ലണ്ടിൽ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ക്ക് മരണമണി; അടച്ചുപൂട്ടൽ നിരക്കിൽ വൻ വർധന
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ ആശങ്കപ്പെടുത്തുന്ന നിരക്കില്‍ അടച്ചുപൂട്ടുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ജിപിമാര്‍ക്ക് പകരമായി ഫാര്‍മസികളെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പരിപൂര്‍ണ്ണമായി അടച്ച സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും വന്നതായാണ് കണക്ക്. ജിപിമാരുടെ സേവനങ്ങളില്‍പ്പെടുന്ന …