1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലേബറിനെ വീഴ്ത്താൻ ജോണ്‍സണും നൈജലും ഒരുമിക്കുമോ? റിഫോം- ടോറി സഖ്യത്തിനുള്ള ശ്രമം ശക്തം
ലേബറിനെ വീഴ്ത്താൻ ജോണ്‍സണും നൈജലും ഒരുമിക്കുമോ? റിഫോം- ടോറി സഖ്യത്തിനുള്ള ശ്രമം ശക്തം
സ്വന്തം ലേഖകൻ: നെയ്ജല്‍ ഫരാജിന്റെയും ബോറിസ് ജോണ്‍സന്റെയും നേതൃത്വത്തില്‍ ഒരു മെഗ വലതുപക്ഷ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന കാര്യം നിഷേധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. നടക്കാത്ത വിവാഹം എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ദേശീയ താത്പര്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ …
ഖത്തറിലെ തൊഴിലാളികൾക്ക് താങ്ങായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്
ഖത്തറിലെ തൊഴിലാളികൾക്ക് താങ്ങായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താനുമായി സ്ഥാപിച്ച വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തുണയായതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഖുലൂദ് സെയ്ഫ് അബ്ദുല്ല അൽകുബൈസി പറഞ്ഞു. 2018ലെ 17-ാം നമ്പർ നിയമപ്രകാരം രാജ്യത്ത് സ്ഥാപിച്ച വർക്കേഴ്സ് ഫണ്ട് ഇതുവരെ 130,000ൽ അധികം തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് …
5 ലക്ഷത്തോളം തൊഴിലുകളു മായി ദുബായ് സൗത്ത്; പ്രവാസികൾക്കും ഗുണകരം
5 ലക്ഷത്തോളം തൊഴിലുകളു മായി ദുബായ് സൗത്ത്; പ്രവാസികൾക്കും ഗുണകരം
സ്വന്തം ലേഖകൻ: എമിറേറ്റിന്റെ പുതിയ എയർപോർട്ട് ടെർമിനൽ രൂപപ്പെടുന്നതോടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജനസംഖ്യയിൽ വർധനവുണ്ടാകുമെന്ന് ദുബായ് സൗത്ത് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ഏകദേശം 25,000 പേർ താമസിക്കുന്ന ദുബായ് സൗത്തിൽ എയർപോർട്ട് തുറന്നാൽ ഒരു ദശലക്ഷത്തിലേറെ ആളുകൾ ഇവിടേക്ക് താമസം മാറ്റും. ഇതോടെ അഞ്ച് ലക്ഷത്തോളം പേർക്ക് …
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി മുസാനെദ്
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി മുസാനെദ്
സ്വന്തം ലേഖകൻ: സൗദിയിൽ 21 വയസ്സിന് താഴെയുള്ള വീട്ടുജോലിക്കാരെ ജോലിക്കെടുക്കരുതെന്ന മുന്നറിയിപ്പുകൾ പുതുക്കി രാജ്യത്തെ വീട്ടുജോലിക്കാരുടെ സേവനങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദ്. ഇത് ലംഘിക്കുന്നവർ ശിക്ഷാനടപടികൾക്ക് വിധേയരാകുമെന്ന് പോർട്ടലിലൂടെ സൂചിപ്പിക്കുന്നു. പുണ്യമാസമായ റമസാൻ ആസന്നമായതോടെ വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് മുസാനദിന്റെ മുന്നറിയിപ്പുകൾ വന്നത്. വീട്ടുജോലിക്കാർക്ക് പൂർണ്ണ വേതനത്തോടെയുള്ള ആഴ്ചതോറുമുള്ള ഒരു ദിവസത്തിൽ കുറയാത്ത വിശ്രമദിന …
വിദേശികൾക്കും ഒമാൻ പൗരത്വം: നടപടികള്‍ പരിഷ്കരിച്ച് സുല്‍ത്താന്റെ ഉത്തരവ്
വിദേശികൾക്കും ഒമാൻ പൗരത്വം: നടപടികള്‍ പരിഷ്കരിച്ച് സുല്‍ത്താന്റെ ഉത്തരവ്
സ്വന്തം ലേഖകൻ: ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്. പൊതുതാത്പര്യവും മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും …
പുതിയ കൂ​റ്റ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ല​ണ്ടനിൽ പ്ര​തി​ഷേ​ധം
പുതിയ കൂ​റ്റ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ല​ണ്ടനിൽ പ്ര​തി​ഷേ​ധം
സ്വന്തം ലേഖകൻ: പുതിയ കൂ​റ്റ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധം. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ എം​ബ​സി പ​ണി​യാ​ൻ ചൈ​ന പ​ദ്ധ​തി​യി​ട്ട ല​ണ്ട​ൻ ട​വ​റി​ന​ടു​ത്തു​ള്ള റോ​യ​ൽ മി​ന്റ് കോ​ർ​ട്ടി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം സംഘടിപ്പിക്കുന്നത്. ടി​ബ​റ്റ​ൻ, ഹോ​ങ്കോ​ങ്, ഉ​യി​ഗൂ​ർ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റാ​ലി. രാ​ഷ്ട്രീ​യ എതിരാളികളെയും വി​മ​ർ​ശ​ക​രെ​യും നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​വി​ലി​ടാ​ൻ ചൈ​ന ഈ …
കാനഡയ്ക്കും മെക്സിക്കോയ്ക്കും സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ്
കാനഡയ്ക്കും മെക്സിക്കോയ്ക്കും സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ്
സ്വന്തം ലേഖകൻ: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടാതെ അധിക ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള പ്രഖ്യാപനവും ഈ ആഴ്ച അവസാനം പ്രതീക്ഷക്കുന്നുണ്ട്. ‘അമേരിക്കയിലേക്ക് വരുന്ന ഏതൊരു സ്റ്റീലിനും 25 ശതമാനം തീരുവ ഉണ്ടായിരിക്കും’ സൂപ്പർ ബൗളിനായി ഫ്ലോറിഡയിൽ നിന്ന് ന്യൂ ഓർലിയാൻസിലേക്കുള്ള …
നഴ്സ് എന്ന പദവി ഉപയോഗി ക്കാൻ അർഹത രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് മാത്രം; യുകെയിൽ പുതിയ ബിൽ
നഴ്സ് എന്ന പദവി ഉപയോഗി ക്കാൻ അർഹത രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് മാത്രം; യുകെയിൽ പുതിയ ബിൽ
സ്വന്തം ലേഖകൻ: നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം ‘നഴ്സ്’ എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ അനുമതി നില്‍കുന്ന നിയമം ഉടനെ നിലവില്‍ വന്നേക്കും. ഡോണ്‍ ബട്ട്‌ളര്‍ എം പിയാണ് ഒരു ടെന്‍ മിനിറ്റ് റൂള്‍ ബില്‍ വഴി ഈ നിര്‍ദ്ദേശം പാര്‍ലമെന്റിന് മുന്‍പില്‍ കൊണ്ടുവന്നത്. ഫെബ്രുവരി 11 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എത്തുന്ന …
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കല്‍ ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്കു മാത്രം
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കല്‍ ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്കു മാത്രം
സ്വന്തം ലേഖകൻ: ദുബായില്‍ പൊടുന്നനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ഐഎല്‍ഒഇ) ഇന്‍ഷുറന്‍സ് പദ്ധതി ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഒരു വര്‍ഷത്തേക്ക് പദ്ധതി പുതുക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഓര്‍മിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് അയക്കുന്ന മൊബൈല്‍ സന്ദേശത്തില്‍ രണ്ട് …
ഗൾഫിൽ നിന്നുള്ള വിമാനനിരക്ക് താഴേക്ക്! നാട്ടിൽ പോയിവരാൻ പറ്റിയ സമയം ഇതാണ്!
ഗൾഫിൽ നിന്നുള്ള വിമാനനിരക്ക് താഴേക്ക്! നാട്ടിൽ പോയിവരാൻ പറ്റിയ സമയം ഇതാണ്!
സ്വന്തം ലേഖകൻ: കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരം. ഈ മാസം പകുതിയോടെ ഒരാൾക്ക് ദുബായിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് കിട്ടും. ഇതേ സെക്ടറിൽ മാർച്ചിൽ പോയി ഏപ്രിലിൽ തിരിച്ചുവരാൻ ഇരട്ടി തുകയും യുഎഇയിൽ വേനൽ അവധിക്കാലമായ …