1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിന്റര്‍ പ്രതിസന്ധിയ്ക്ക് തടയിടാൻ ട്രിപ്പിള്‍ വാക്‌സിനേഷന്‍; ഫ്ലൂ, കോവിഡ്-19, RSV വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ്
വിന്റര്‍ പ്രതിസന്ധിയ്ക്ക് തടയിടാൻ ട്രിപ്പിള്‍ വാക്‌സിനേഷന്‍; ഫ്ലൂ, കോവിഡ്-19, RSV വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ്
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജീവനക്കാരുടെ നടുവൊടിക്കുന്ന വിന്റര്‍ പ്രതിസന്ധി കുറയ്ക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു. ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ് തുടങ്ങും. ഒരു ട്രിപ്പിള്‍ മഹാമാരി സീസണിന് തുടക്കം കുറിയ്ക്കാതിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് തുടങ്ങണമെന്ന് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ …
തൊഴിലിടങ്ങളിലെ നിയമലംഘ നങ്ങള്‍ തടയാന്‍ യുഎഇ മന്ത്രാലയം; പൊതുജനങ്ങള്‍ക്ക് പരാതി നല്കാം
തൊഴിലിടങ്ങളിലെ നിയമലംഘ നങ്ങള്‍ തടയാന്‍ യുഎഇ മന്ത്രാലയം; പൊതുജനങ്ങള്‍ക്ക് പരാതി നല്കാം
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം തേടി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട 12 തരം പരാതികള്‍ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കാമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മേലുള്ള മേല്‍നോട്ടം വർധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും …
ഷാർജയിൽ പുതിയ വാടകനിയമം; ഭൂവുടമകൾ 15 ദിവസത്തിനകം കരാറുകൾ അംഗീകരിക്കണം
ഷാർജയിൽ പുതിയ വാടകനിയമം; ഭൂവുടമകൾ 15 ദിവസത്തിനകം കരാറുകൾ അംഗീകരിക്കണം
സ്വന്തം ലേഖകൻ: പുതിയ വാടകകരാർ നിയമം അനുസരിച്ച് ഇഷ്യു ചെയ്ത് 15 ദിവസത്തിനുള്ളിൽ വാടക കരാറുകൾ അംഗീകരിക്കാൻ ഷാർജയിലെ ഭൂവുടമകൾ ബാധ്യസ്ഥര്‍. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണിത്. ഈ നിയമത്തിലെ വ്യവസ്ഥകൾ എമിറേറ്റിൽ റസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക അല്ലെങ്കിൽ പ്രഫഷനൽ ആവശ്യങ്ങൾക്കായി …
നു​ഴ​ഞ്ഞുക​യ​റ്റ മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ പോലീസ്; ജോ​ലി ന​ൽ​കി​യാ​ൽ ക​ന​ത്ത പി​ഴ​യും ത​ട​വും
നു​ഴ​ഞ്ഞുക​യ​റ്റ മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ പോലീസ്; ജോ​ലി ന​ൽ​കി​യാ​ൽ ക​ന​ത്ത പി​ഴ​യും ത​ട​വും
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​യ​റു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. രാ​ജ്യ​ത്തേ​ക്ക് പാ​സ്പോ​ർ​ട്ട​ട​ക്ക​മു​ള്ള നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ എ​ത്തു​ന്ന​താ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​മെ​ന്ന് ക്യാ​പ്റ്റ​ൻ സ​ഈ​ദ് സ​ലീം അ​ൽ മ​ഹ്‌​റാ​സി ഒ​മാ​ൻ എ​ഫ്.​എ​മ്മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​വി​ടത്തെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം, ചെല​വ് കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ല​രും ഇ​ത്ത​ര​ക്കാ​രെ ജോ​ലി​ക്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ പ​ല​രും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും മ​റ്റും​മൂ​ലം അ​വ​രു​ടെ സ്വ​ന്തം …
വിമാന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാൻ സൗ​ക​ര്യ​മൊരു​ക്കി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്
വിമാന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാൻ സൗ​ക​ര്യ​മൊരു​ക്കി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്
സ്വന്തം ലേഖകൻ: മസക്റ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് വേഗത്തിൽ അടയ്ക്കാൻ സൗകര്യം. ഒമാൻ എയർപോർട്സ് അതോറിറ്റിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈൽ പേമെന്റ് ഓപ്ഷൻ വഴിയാണ് ഇവിടെ എത്തുന്ന യാത്രക്കാർക്ക് ഇത്തരത്തിലൊരു അവസരം ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ടിക്കറ്റിൽ പ്രിൻറ് ചെയ്തിട്ടുള്ള ക്യു. ആർ കോഡ് സ്കാൻ ചെയ്തും പണമടക്കാൻ കഴിയും. യാത്രക്കാർ വളരെ …
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: വ്യക്തികൾ അവരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ. അജ്ഞാത ഫോൺ വിളികൾക്കോ ഇ-മെയിൽ സന്ദേശങ്ങൾക്കോ മറുപടിയായി വ്യക്തിവിവരങ്ങൾ നൽകരുത്. ഉറവിടം അറിയാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളോട് പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ പ്രത്യേകിച്ചും ബാങ്ക് സംബന്ധമായ വിവരങ്ങൾ ഒരിക്കലും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ …
മലയാളി കുടുംബം വീട് വാങ്ങിയതിനെ ‘കോളനിവൽക്കരണം’ എന്ന് പരിഹസിച്ച് ഐറിഷ് പൗരൻ
മലയാളി കുടുംബം വീട് വാങ്ങിയതിനെ ‘കോളനിവൽക്കരണം’ എന്ന് പരിഹസിച്ച് ഐറിഷ് പൗരൻ
സ്വന്തം ലേഖകൻ: മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം’ എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ. ലിമെറിക്കിൽ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്​ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഇന്ത്യക്കാർ വാങ്ങിയ …
ന്യൂസീലൻഡ് സന്ദർശനത്തിന് ചെലവ് കൂട്ടി വീസ നിരക്കിൽ വർധന; ഇന്ത്യക്കാർക്ക് തിരിച്ചടി
ന്യൂസീലൻഡ് സന്ദർശനത്തിന് ചെലവ് കൂട്ടി വീസ നിരക്കിൽ വർധന; ഇന്ത്യക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: വീസ നിരക്കിൽ വർധനവുമായ് ന്യൂസീലൻഡ്. ഒക്ടോബർ ഒന്നു മുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശക വീസ, സ്റ്റുഡന്റ് വീസ, വർക്കിങ് ഹോളിഡേ, വർക്ക് എക്സ്ചേഞ്ച് സ്കീമുകൾ, സ്റ്റുഡന്റ്, ട്രെയിനി വർക്ക് വീസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. വീസ ഫീസ് കൂടാതെ ഇന്റർനാഷനൽ വീസിറ്റർ കൺസർവേഷൻ ആൻഡ് ടൂറിസം ലെവിയും (ഐവിഎൽ) വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ …
യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു; ചേരാത്തവർക്ക് പിഴ 400 ദിർഹം
യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു; ചേരാത്തവർക്ക് പിഴ 400 ദിർഹം
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ അംഗത്വമെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബത്തിനൊപ്പം മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനും വേണ്ടിയാണ് നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ …
വാഹന കൈമാറ്റം: കുവൈത്തിൽ പണമിടപാട് ബാങ്കിലൂടെ അല്ലാതെ നടത്തിയാല്‍ ശിക്ഷ
വാഹന കൈമാറ്റം: കുവൈത്തിൽ പണമിടപാട് ബാങ്കിലൂടെ അല്ലാതെ നടത്തിയാല്‍ ശിക്ഷ
സ്വന്തം ലേഖകൻ: ലൈറ്റ്, ഹെവി വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ജയില്‍ വാസവും കനത്ത പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ വാസമോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക് നല്‍കേണ്ടിവരും. വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകള്‍ കുറ്റകരമാക്കി കഴിഞ്ഞ ദിവസം …