സ്വന്തം ലേഖകൻ: ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഉറ്റവർ മരിച്ച ദിവസം മുതലാണ് 5 ദിവസത്തെ അവധി കണക്കാക്കുക. കൂടാതെ, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി ഇവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി …
സ്വന്തം ലേഖകൻ: ഖത്തർ റെയിലിന് കീഴിലുള്ള ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം. പ്രധാനപ്പെട്ട പന്ത്രണ്ട് മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരമാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചത്. റെയിൽ ഉപയോഗിച്ചു യാത്രചെയ്യുന്നവർക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്താൻ താഷപര്യമുള്ള …
സ്വന്തം ലേഖകൻ: യുകെയിലെ ഭവന വിലകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 299,138 പൗണ്ട് ആയാണ് ഉയര്‍ന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോര്‍ഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറില്‍ ഭവന വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിലെ നിര്‍ദ്ദേശം അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ …
സ്വന്തം ലേഖകൻ: പുതുവര്‍ഷം പിറന്നതിനു പിന്നാലെ നിരവധി മരണ വാര്‍ത്തകളാണ് യുകെ മലയാളികളെ തേടിയെത്തിയത്. അക്കൂട്ടത്തില്‍ രണ്ടു പേരായിരുന്നു സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമും അകാലത്തില്‍ പൊലിഞ്ഞ ബോസ്റ്റണിലെ ചെറുപ്പക്കാരനായ ലിബിന് ജോയിയും. ഇപ്പോള്‍, രണ്ടു പേരുടെയും പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന സംസ്കാര വിവരങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന …
സ്വന്തം ലേഖകൻ: മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ച ഇൻഷുറൻസ് പാക്കേജുകളിൽ വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സ ലഭിക്കും. ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന രോഗങ്ങളും ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു. വീസ നടപടികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതിനാൽ, തൊഴിലാളികൾക്ക് അടിസ്ഥാന ചികിത്സാനുകൂല്യം ലഭിക്കുന്ന പാക്കേജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 7 ആശുപത്രികൾ, 46 മെഡിക്കൽ സെന്ററുകൾ, …
സ്വന്തം ലേഖകൻ: ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. അതേസമയം, മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു. കടകൾ ചെറുതാണെങ്കിലും, അതിനു …
സ്വന്തം ലേഖകൻ: കരാമയും അൽഖൂസും അബുഹെയ്ലും അടക്കം മലയാളികൾ തിങ്ങിപ്പാർക്കുന്ന പാർപ്പിട മേഖലകളെ വാഹന മുക്തമാക്കാൻ ഒരുങ്ങി ദുബായ്. കാൽനട, സൈക്കിൾ യാത്രകൾ മാത്രം അനുവദിക്കുന്ന ടൗൺഷിപ്പുകളാക്കി, മരങ്ങളും ചെടികളും നട്ട് സുസ്ഥിര നഗരമാക്കുകയാണ് ലക്ഷ്യം. അൽ ഫഹിദി, അബു ഹെയ്ൽ, കരാമ, അൽ ഖൂസ് എന്നീ നാല് മേഖലകളെയാണ് ഇത്തരത്തിൽ നവീകരിക്കുന്നത്. സൂപ്പർ ബ്ലോക്ക് …
സ്വന്തം ലേഖകൻ: ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ച് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് …
സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടുകള്‍ മുഴുവന്‍ തൂത്തുവാരിയെടുത്ത് റിഫോം യുകെ വളരാന്‍ തുടങ്ങിയതോടെ പിടിച്ചു നില്ക്കാന് കുറുക്കുവഴികള്‍ തേടി ടോറികള്‍ രംഗത്ത്. അനധികൃതമായി ദിവസവും യുകെയില്‍ എത്തുന്നവരെ തടയാനോ അഭയാര്‍ത്ഥി അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അവരെ റുവാണ്ടയില്‍ താമസിപ്പിക്കാനോ ഉള്ള ഒരു ശ്രമവും വിജയിക്കാതിരിക്കവേ നിയമപരമായി യുകെയില്‍ എത്തിയവര്‍ക്ക് പാര പണിയുന്ന നയങ്ങള്‍ …