1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് മെട്രോയുടെ 15ാം പിറന്നാൾ; എയർപോർട്ടിൽ 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു
ദുബായ് മെട്രോയുടെ 15ാം പിറന്നാൾ; എയർപോർട്ടിൽ 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ: ദുബായ് മെട്രോയുടെ 15ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (GDRFAD) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എന്നിവയുടെ സഹകരണത്തോടെയാണ് കാർഡുകൾ വിതരണം ചെയ്തത്. കൂടാതെ, എയർപോർട്ടിൽ യാത്ര …
സൗദിയിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; യാത്രാദുരിതത്തിന് ആശ്വാസം
സൗദിയിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; യാത്രാദുരിതത്തിന് ആശ്വാസം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കേരളത്തിൽ നിന്നും പുതിയ സർവീസ് ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾ നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുന്നത് തിരുവനന്തപുരത്ത് നിന്നാണ് …
അബ്ദുൽ റഹീമിന്റെ മോചനം; അന്തിമവാദം തുടങ്ങി, നടപടികൾ അവസാനഘട്ടത്തിൽ
അബ്ദുൽ റഹീമിന്റെ മോചനം; അന്തിമവാദം തുടങ്ങി, നടപടികൾ അവസാനഘട്ടത്തിൽ
സ്വന്തം ലേഖകൻ: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നു. മോചനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിട്ടത്. കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തുവരും. …
പ്രവാസികൾക്ക് ആശ്വാസം; മസ്‌കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടുതൽ വിമാന സർവീസുകൾ
പ്രവാസികൾക്ക് ആശ്വാസം; മസ്‌കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടുതൽ വിമാന സർവീസുകൾ
സ്വന്തം ലേഖകൻ: യാത്രക്കാരെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ വിമാന സർവീസുകൾ കൊണ്ടുവരാൻ ആണ് മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ എത്തിയിരിക്കുന്നത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ രാജ്യത്ത് നിന്നുള്ള വിമാനങ്ങളെ നേരിട്ട് എത്തിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. …
എസ്എംഎസില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്‌; മുന്നറിപ്പുമായി ബാങ്ക് മസ്‌കറ്റ്
എസ്എംഎസില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്‌; മുന്നറിപ്പുമായി ബാങ്ക് മസ്‌കറ്റ്
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറിയര്‍ കമ്പനികളുടെയും ഒമാന്‍ പോസ്റ്റിന്റെയും പേരില്‍ രാജ്യത്ത് നിരവധി പേർക്ക് എസ്എംഎസ്സുകൾ എത്തി. പലർക്കും എന്താണ് എന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന വാർത്ത എത്തിയത്. ഉടൻ തന്നെ മുന്നറിയിപ്പുമായി ബങ്ക് മസ്കറ്റ് രംഗത്തെത്തി. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് ലിങ്കുകൾ ആരും ക്ലിക്ക് ചെയ്യരുത്. വ്യാജ …
സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു; വിടവാങ്ങിയത് ഏറ്റുമാ നൂർ സ്വദേശി പ്രദീപ് നായർ
സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു; വിടവാങ്ങിയത് ഏറ്റുമാ നൂർ സ്വദേശി പ്രദീപ് നായർ
സ്വന്തം ലേഖകൻ: സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ കേരളത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. പ്രദീപ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകള്‍ നിലയിലെ പടികള്‍ ഇറങ്ങവേ കാല്‍ …
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍
സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്. …
യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് കമ്പനികൾക്ക് 3 നിർദേശങ്ങളുമായി ഒമാൻ
യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് കമ്പനികൾക്ക് 3 നിർദേശങ്ങളുമായി ഒമാൻ
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവർക്ക് യാത്ര സുഗമാക്കാനും വേണ്ടിയാണ് പുതിയ പാസഞ്ചര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് എങ്ങനെ ആയിരിക്കണം, അവർക്ക് നൽകുന്ന സേവനങ്ങൾ, എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. വിമാന ടിക്കറ്റിന്റെ സീറ്റുകളെക്കാളും ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് …
അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലെത്തി. ആദ്യ സന്ദര്‍ശനത്തിനായി ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. ‘തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഡല്‍ഹിയിലെത്തി. പിയൂഷ് ഗോയല്‍ ഊഷ്മളമായി സ്വീകരിക്കുകയും …
ലേബർ സർക്കാർ നയം മാറ്റുന്നു? വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്
ലേബർ സർക്കാർ നയം മാറ്റുന്നു? വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ സര്‍ക്കാരിന് കുടിയേറ്റ വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്. ജൂലായ് നാലിലെ തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും …