സ്വന്തം ലേഖകൻ: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമാണിത്. പാരിസിൽ മാത്രം 26,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഇടതു പക്ഷ ന്യൂ പോപുലർ ഫ്രണ്ട് (എൻ.എഫ്.പി) നോമിനേറ്റ് ചെയ്ത …
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി. സ്വദേശിവൽകരിച്ച തസ്തികകൾ ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രധാന സാമ്പത്തിക മേഖലയായ ഖത്തർ ഫ്രീസോണിൽ വീസ സേവന ഓഫിസ് തുറന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്. ഫ്രീ സോൺസ് അതോറിറ്റിയുമായി സഹകരിച്ചാണ് റാസ് ബു ഫന്താസ് ഫ്രീ സോണിൽ വീസ സേവന ഓഫിസ് പ്രവർത്തനമാരംഭിച്ചത്. ഫ്രീ സോണുകളിലെ ബിസിനസ് സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം. അവധി കഴിഞ്ഞ് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഗതാഗത തിരക്ക് നിരീക്ഷിക്കാൻ 150 ട്രാഫിക് പട്രോളിംഗ് വാഹനങ്ങൾ, 100 …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നിശ്ചിത സമയപരിധിക്കകം രേഖപ്പെടുത്താത്ത സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റജിസ്റ്റർ ചെയ്യാത്ത 9.75 ലക്ഷം പേർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. നീട്ടി നൽകിയ സമയപരിധി തീരാറായിട്ടും റജിസ്റ്റർ …
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് …
സ്വന്തം ലേഖകൻ: പ്രഭു സഭ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയായ നിക് തോമസ് സിമ്മണ്ട്‌സ് പറഞ്ഞു. എന്നാല്‍, ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിസഭയുടെ ചടങ്ങുകളും ധര്‍മ്മങ്ങളും കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ പകരം മറ്റൊരു സഭ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം …
സ്വന്തം ലേഖകൻ: 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് …
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് …