സ്വന്തം ലേഖകൻ: വ്യാഴാഴ്ച രാത്രി ലീഡ്‌സിലുണ്ടായ കലാപത്തിന് കാരണമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസുകളില്‍ പുനര്‍വിചിന്തനത്തിന് ഒരുങ്ങുകയാണ് ലീഡ്‌സ് സിറ്റി കൗണ്‍സില്‍. കലാപകാരികള്‍ ഒരു പോലീസ് വാഹനം തകര്‍ക്കുകയും ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിന് തീയിടുകയും ചെയ്തിരുന്നു. അതിനു പുറമെ നഗരത്തിലെ ഹെയര്‍ഹില്‍സ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. റോമാ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ കെയറിലേക്ക് …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടിത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയിൽ ദീർഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർഥികൾ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന-സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry for Smart Gate Registration എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാനും …
സ്വന്തം ലേഖകൻ: കെട്ടിടങ്ങളിലും വാഹനങ്ങളിലും തീപിടിത്തം ഉണ്ടാകുന്നത് തടയാൻ അഗ്നിശമന മാർഗനിർദേശങ്ങൾ പാലിക്കാൻ വീണ്ടും ഓർമിപ്പിച്ച് കുവൈത്ത് അഗ്നിശമന സേന. പ്രത്യേകിച്ച് പകൽ സമയങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയതിനാൽ തീപിടിത്ത സാധ്യത ഏറെയാണെന്നും അഗ്നി പ്രതിരോധ ഉപകരണങ്ങൾ കൈവശം വയ്ക്കേണ്ടതിന്റെയും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടതിന്റെയും ആവശ്യകത കെഎഫ്എഫ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് …
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു. കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് ഇനി അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA). മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് ഒക്ടോബർ 18 മുതൽ നിരോധിക്കും. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി പ്രത്യേക മാർഗനിർദേശങ്ങൾ തയറാക്കിയിട്ടുണ്ട്. ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. സുതാര്യത …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട തട്ടിപ്പ്, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 10,000ത്തിലേറെ കേസുകളാണ് കുവൈത്ത് കോടതിയില്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ നടക്കുന്ന തട്ടിപ്പുകളുമായി തട്ടുച്ചുനോക്കുമ്പോള്‍ കുറവാണെന്നും പല കേസുകളും കോടതിയില്‍ എത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തട്ടിപ്പുകാര്‍ക്കും …
സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാര്‍മര്‍. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, മാനുഷിക പിന്തുണ എന്നിവയ്ക്കുള്ള ധനസഹായം ഉൾപ്പെടെയാണ് 84 പൗണ്ടിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നത്. ഒക്സ്ഫെഡ് ഷെയറിലെ ബ്ലെന്‍ഹൈം പാലസില്‍ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുണ്ടായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വീഴ്ച ബ്രിട്ടനിലും ജനജീവിതം താളംതെറ്റിച്ചു. ജിപി ക്ലിനിക്കുകൾ, ഫാർമസികൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയാണ് സൈബർ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചത്. ഇന്നലെ രാവിലെ മുതൽ ജിപി ക്ലിനിക്കുകളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിലച്ചു. ഇതോടെ അപ്പോയ്ന്റ്മെന്റുകളും ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളും രാവിലെ മുതൽ നിലച്ചു. ഓൺലൈൻ പ്രസിക്രിപ്ഷനുകൾ പ്രവർത്തനരഹിതമായതോടെ …
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍(29 ) ആണ് ജൂലൈ 14 ന് മരണപ്പെട്ടത്. സൗത്ത്‌പോര്‍ട്ടിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഇ നോര്‍ത്ത് വെയില്‍സില്‍ നിന്നും ആണ്. ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്‌സ് …