1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാത്വിയയിലെ കായലിൽ മലയാളി വിദ്യാർഥിയെ കാണാതായി; തിരച്ചില്‍ നിർത്തിയെന്ന് സൂചന
ലാത്വിയയിലെ കായലിൽ മലയാളി വിദ്യാർഥിയെ കാണാതായി; തിരച്ചില്‍ നിർത്തിയെന്ന് സൂചന
സ്വന്തം ലേഖകൻ: യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനുശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണു ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം …
വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് സ്ഥാപനങ്ങളെന്ന് യുഎഇ
വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് സ്ഥാപനങ്ങളെന്ന് യുഎഇ
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് കാര്യാലയങ്ങളെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് എത്തിയ തൊഴിലാളിയുടെ നിയമന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. തൊഴിൽ കരാർ കാലത്ത് അവരുടെ താമസവും ഭക്ഷണവും സ്ഥാപനങ്ങൾ ഉറപ്പാക്കണം. നിയമനം നൽകിയ ശേഷം തൊഴിലാളി …
മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താ ൽ കനത്ത പിഴ; മുന്നറിയിപ്പു മായി അബുദാബി പോലീസ്
മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താ ൽ കനത്ത പിഴ; മുന്നറിയിപ്പു മായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അശ്രദ്ധമായി സംസാരിച്ചോ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റുകള്‍ മുറിച്ചുകടക്കുന്ന ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് അബുദാബി പോലിസ് വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസിൻ്റെ …
ഗതാഗതക്കുരുക്കിന് പരിഹാരമായി റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ; 176 കി.മീ, 84 സ്റ്റേഷനുകൾ
ഗതാഗതക്കുരുക്കിന് പരിഹാരമായി റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ; 176 കി.മീ, 84 സ്റ്റേഷനുകൾ
സ്വന്തം ലേഖകൻ: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം …
ലീഡ്സ് കലാപത്തിനിടെ വ്യാപക അതിക്രമം; ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ്
ലീഡ്സ് കലാപത്തിനിടെ വ്യാപക അതിക്രമം; ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ലീഡ്‌സിനെ ഞെട്ടിച്ചു കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു. ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് …
തൊഴിലാളി ക്ഷാമം കൂടുതൽ രൂക്ഷമാകുന്നു; ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ നോട്ടമിട്ട് ജർമനി
തൊഴിലാളി ക്ഷാമം കൂടുതൽ രൂക്ഷമാകുന്നു; ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ നോട്ടമിട്ട് ജർമനി
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ജർമനി പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി, രാജ്യം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് നോക്കുന്നത്. 2035 ഓടെ ജർമ്മനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതര തൊഴിലാളികൾക്കുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ജർമനി ഇളവ് വരുത്തിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ഇന്ത്യൻ തൊഴിലാളികൾക്ക് ജർമനിയിലേക്ക് …
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു; സമരക്കാർ ടിവി ആസ്ഥാനത്ത് തീ​യി​ട്ടു
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു; സമരക്കാർ ടിവി ആസ്ഥാനത്ത് തീ​യി​ട്ടു
സ്വന്തം ലേഖകൻ: ബം​ഗ്ലാ​ദേ​ശി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ ടി​വി ആ​സ്ഥാ​ന​ത്ത് തീ​യി​ട്ടു. 32 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഘ​ർ​ഷം ശ​മി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന നെ​റ്റ്‌​വ​ർ​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നു​ള്ള നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ കെ​ട്ടി​ട​ത്തി​നും പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ …
പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1315 ത​സ്​​തി​കൾ ​കൂ​ടി: സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മന്ത്രാലയം
പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1315 ത​സ്​​തി​കൾ ​കൂ​ടി: സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മന്ത്രാലയം
സ്വന്തം ലേഖകൻ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​പ​രി​ച​യ​വും യോ​ഗ്യ​ത​യും വൈ​ദ​ഗ്​​ധ്യ​വും പ​രി​ശോ​ധി​ക്കു​ന്ന ‘പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​​ൻ’ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1315 ത​സ്​​തി​ക​ളി​ൽ​കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന്​ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം. നൈ​പു​ണ്യ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​റാ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘അ​ൽ അ​റ​ബി​യ’ ചാ​ന​ലി​ന്​​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. വി​പ​ണി കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ൽ …
ഖത്തറിൽ സ്ഥാപന റജിസ്‌ട്രേഷൻ പുതുക്കാനുള്ള ഏകജാലക സംവിധാനം; ഉടമകൾക്ക് ആശ്വാസം
ഖത്തറിൽ സ്ഥാപന റജിസ്‌ട്രേഷൻ പുതുക്കാനുള്ള ഏകജാലക സംവിധാനം; ഉടമകൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഏകജാലക സംവിധാനം വഴി സ്ഥാപന റജിസ്‌ട്രേഷൻ സ്വയമേവ പുതുക്കുന്ന സേവനം ഖത്തറിലെ കമ്പനികൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായകരമാകുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി. സ്ഥാപന റജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ …
പ്രവാസി തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ ബഹ്റൈനിൽ നീക്കം
പ്രവാസി തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ ബഹ്റൈനിൽ നീക്കം
സ്വന്തം ലേഖകൻ: 25ഓ​ളം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ട് ഉ​ട​ൻ കാ​ബി​ന​റ്റി​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​രും. ലൈ​സ​ൻ​സും സ്‌​കി​ൽ അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ലെ പാ​സി​ങ് സ്‌​കോ​റും ഇ​ല്ലാ​തെ തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, …