1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് വേണം; നാല് നിബന്ധനകൾ പുറത്തിറക്കി സൗദി
ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് വേണം; നാല് നിബന്ധനകൾ പുറത്തിറക്കി സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇൻഫ്ലുവൻസർ‌ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി പേരുണ്ട്. ഇവർ പങ്ക് വയ്ക്കുന്ന ഒട്ടുമിക്ക വിഡിയോകളിലും കച്ചവടത്തെയും സ്ഥാപനങ്ങളുടെയും ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുന്നതും ഓഫറുകളുമൊക്കെ വിളംബരം ചെയ്തും സ്വന്തം നിലക്കും മറ്റുള്ളവരുടെ താൽപര്യാർഥവുമുള്ള ജനപ്രീതി കൂട്ടുന്നതിനുള്ള പരസ്യ സ്വഭാവമാണുള്ളത്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് പുതിയ …
ട്രാക്ക് ഓണ്‍ 15 വര്‍ഷം: ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; പ്രത്യേക നോൽ ടെർഹാൾ ഡിസ്കൗണ്ട് കാർഡ്
ട്രാക്ക് ഓണ്‍ 15 വര്‍ഷം: ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; പ്രത്യേക നോൽ ടെർഹാൾ ഡിസ്കൗണ്ട് കാർഡ്
സ്വന്തം ലേഖകൻ: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവീസ്മരണീയമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും. ലിമിറ്റഡ് എഡിഷന്‍ സാധനങ്ങള്‍, പ്രത്യേക ഇവന്‍റുകള്‍, ഡിസ്‌കൗണ്ട് നോല്‍ കാര്‍ഡുകള്‍ …
ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റിന് 25% വരെ കിഴിവ് പ്രഖ്യാപിച്ച് ഒമാൻ എയർ
ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റിന് 25% വരെ കിഴിവ് പ്രഖ്യാപിച്ച് ഒമാൻ എയർ
സ്വന്തം ലേഖകൻ: ബിസിനസ്, ഇക്കണോമി ക്ലാസ് നിരക്കുകളിൽ നെറ്റ്വർക്കിലുടനീളം 25% വരെ കിഴിവ് വാഗ്ദാനം ചെയ്ത് ഒമാൻ എയർ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 31 ഒമാൻ റിയാൽ മുതലുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ അഞ്ച് വരെയാണ് നടക്കുക. ഒമാൻ എയറിന്റെ എക്കാലത്തെയും വലിയ ആഗോള വിൽപ്പനയാണ് നടക്കുന്നത്. യൂറോപ്പ്, ഫാർ ഈസ്റ്റ് രാജ്യങ്ങൾ, ഇന്ത്യൻ …
കുവൈത്തില്‍ പ്രവാസി താമസ കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു; 1,197 വിലാസങ്ങള്‍ റദ്ദാക്കി
കുവൈത്തില്‍ പ്രവാസി താമസ കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു; 1,197 വിലാസങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരുന്നു. റെസിഡന്‍സ് ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നതും വാടക കരാറില്‍ ഇല്ലാത്ത വ്യക്തികള്‍ കെട്ടിടങ്ങളില്‍ താമസിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളെ തുടര്‍ന്ന് 1,197 വ്യക്തികളുടെ താമസ വിലാസങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി …
വിമാനയാത്രക്കാർക്ക് പുതിയ ഹാൻഡ് ബാഗേജ്, ലിക്വിഡ് നിയമങ്ങളുമായി EU; സെപ്. 1 മുതൽ പ്രാബല്യത്തിൽ
വിമാനയാത്രക്കാർക്ക് പുതിയ ഹാൻഡ് ബാഗേജ്, ലിക്വിഡ് നിയമങ്ങളുമായി EU; സെപ്. 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: നേരത്തെ എടുത്തു കളഞ്ഞ, വിമാനത്തിനുള്ളിലെ ലഗേജിലെ ദ്രാവക പരിധി വീണ്ടും കൊണ്ടു വരികയാണ് സെപ്റ്റംബര്‍ 1 മുതല്‍ ആയിരിക്കും ഇത് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തണം. മാത്രമല്ല, അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി …
ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ; ചരിത്രത്തിൽ ആദ്യം
ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ; ചരിത്രത്തിൽ ആദ്യം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്. നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് …
യുഎഇയിൽ കെട്ടിട വാടക കുത്തനെ ഉയരുന്നു; വർധന 5 മുതൽ 30 ശതമാനം വരെ, പ്രവാസികൾക്ക് തിരിച്ചടി
യുഎഇയിൽ കെട്ടിട വാടക കുത്തനെ ഉയരുന്നു; വർധന 5 മുതൽ 30 ശതമാനം വരെ, പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിട വാടക വർധനയിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക വർധിച്ചപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ അനുമതി നൽകിയതോടെ കെട്ടിട ഉടമകൾ വാടക കൂട്ടി. ചിലർ …
യുഎഇയിൽ മാർക്കറ്റിങ് പ്രമോഷനൽ കോളുകൾക്ക് വിലക്ക്; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ മാർക്കറ്റിങ് പ്രമോഷനൽ കോളുകൾക്ക് വിലക്ക്; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: നേരവും കാലവും നോക്കാതെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്ന മാർക്കറ്റിങ്, പ്രമോഷനൽ കോളുകൾക്ക് ചൊവ്വാഴ്ച മുതൽ പിടിവീഴും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രമോഷനൽ കോളുകൾക്ക് തടയിടുന്ന നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 10,000 മുതൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ. സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന വിളികൾക്ക് നിയമം തടയിടും. വ്യക്തികളുടെ …
ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷ: തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം
ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷ: തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: ജോ​ലി​സ്ഥ​ല​ത്തെ തൊ​ഴി​ൽ സു​ര​ക്ഷ​ക്ക് തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രാ​ല​യം. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ലാ​യി​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ളോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ നി​ർ​ബ​ന്ധി​ത​രാ​ണെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഓ​ൺ​ലൈ​നാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഗോ​ഡൗ​ണു​ക​ളി​ൽ സം​ഭ​രി​ച്ചു​വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക്ര​മീ​ക​ര​ണം നേ​രാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം, സ്റ്റോ​റേ​ജ് ലൊ​ക്കേ​ഷ​നു​ക​ൾ വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ആ​വ​ശ്യ​ത്തി​നു​ള്ള …
കുവൈത്തില്‍ ഗാര്‍ഹിക വീസയില്‍ നിന്ന് തൊഴില്‍ വീസയിലേക്കുള്ള മാറ്റത്തിന് 30,000 തൊഴിലാളികൾ
കുവൈത്തില്‍ ഗാര്‍ഹിക വീസയില്‍ നിന്ന് തൊഴില്‍ വീസയിലേക്കുള്ള മാറ്റത്തിന് 30,000 തൊഴിലാളികൾ
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാര്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ വീസകളിലേക്ക് അഥവാ ആര്‍ട്ടിക്ക്ള്‍ 18 വീസകളിലേക്ക് മാറാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നീലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് മുമ്പാകെ ലഭിച്ചത് ഏകദേശം 30,000 ട്രാന്‍സ്ഫര്‍ അപേക്ഷകള്‍. ജൂലൈ 14 മുതല്‍ ഓഗസ്റ്റ് പകുതി വരെ, ഈ അഭ്യര്‍ത്ഥനകളില്‍ …